Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുടിവെള്ളംകിട്ടാതെ പള്ളുരുത്തി വലയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2012, 11:06 pm IST
in Ernakulam

പള്ളുരുത്തി: എളംകുളം വാര്‍ട്ടര്‍ ടാങ്കില്‍ നിന്നും എത്തേണ്ടകുടിവെള്ളം പള്ളുരുത്തി ഹഡ്കോടാങ്കിലേക്ക്‌ എത്താതായതോടെ പള്ളുരുത്തി കടുത്തകുടിനീര്‍ക്ഷാമത്തിലേക്ക്‌. കുടിവെള്ളം കിട്ടാത്ത പരാതിയുമായി ജനപ്രതിനിധികളുടേയും വാട്ടര്‍ അതോറിറ്റിയുടേയും ഓഫീസുകള്‍ കയറിയിറങ്ങിയ വീട്ടമ്മമാര്‍ക്ക്‌ കടുത്ത നിരാശബാക്കി.

വാട്ടര്‍ അതോറിറ്റി കൊച്ചി സബ്ഡിവിഷന്റെ കീഴിലുള്ളതാണ്‌ പള്ളുരുത്തി ഹഡ്കോടാങ്ക്‌. ഏതാനും മാസങ്ങള്‍ മുമ്പുവരെ ദിനം പ്രതി 5 ദശലക്ഷം ലിറ്റര്‍ വെള്ളം ഇവിടേക്ക്‌ ലഭിച്ചുകൊണ്ടിരുന്നതാണ്‌. എന്നാല്‍ മുന്നറിയിപ്പൊന്നുമില്ലാതെ രണ്ടുദശലക്ഷം ലിറ്റര്‍ വെള്ളം പെട്ടെന്ന്‌ കുറക്കുകയായിരുന്നു. ഇതോടെ പള്ളുരുത്തിയുടെ തെക്കന്‍ മേഖലകടുത്ത ദുരിതത്തിലായി. പള്ളുരുത്തി, ഇടക്കൊച്ചി, പെരുമ്പടപ്പ്‌, കോണം, കച്ചേരിപ്പടി തുടങ്ങിയ സ്ഥലങ്ങള്‍ രൂക്ഷമായ കുടിവെള്ളക്ഷാമത്തിലേക്ക്‌ എത്തിച്ചേരുകയും ചെയ്തു. ആയിരക്കണക്കിനു വരുന്ന പ്രദേശവാസികള്‍ കുടിവെള്ളം കിട്ടാതെ നേട്ടോട്ടമോടുമ്പോഴും അധികൃതര്‍ കണ്ടഭാവം നടിക്കുന്നില്ല. സാധാരണഗതിയില്‍ പുലര്‍ച്ചെ മൂന്ന്‌ മുതലാണ്‌ എളംകുളം ടാങ്കില്‍നിന്നുള്ള പമ്പിങ്ങ്‌ തുടങ്ങുന്നതെന്ന്‌ വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറഞ്ഞു. എട്ടുമണിക്കുറോളം ഇത്‌ തുടരും. എട്ടുമണിക്കൂര്‍ നേരം പമ്പിങ്ങ്‌ തുടര്‍ന്നാല്‍ പള്ളുരുത്തി സോണല്‍ ഏരിയായില്‍ മുഴുവന്‍ സ്ഥലങ്ങളിലും വെള്ളം ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ നാലോഅഞ്ചോമണിക്കൂര്‍ പമ്പിങ്ങ്‌ നടത്തി ഇവിടേക്കുള്ള ജലവിതരണം അവസാനിപ്പിക്കുകയാണ്‌. ഇത്‌ പ്രദേശത്തെ കടുത്തബുദ്ധിമുട്ടിലാക്കി. തിങ്കളാഴ്ച രാവിലെ പമ്പിങ്ങ്‌ മൂന്നിലൊന്നായിവെട്ടിച്ചുരുക്കി. പള്ളുരുത്തിക്കാര്‍ക്ക്‌ ഈ സമയം വെള്ളം ഒന്നിനും തികയാതെയുമായി. പമ്പിങ്ങ്‌ സമയത്തുള്ള ജലചൂഷണമാണ്‌ മറ്റൊരു വിപത്തെന്ന്‌ വാട്ടര്‍ അതോറിറ്റി കരുവേലിപ്പടി സബ്ഡിവിഷന്‍ അസി.എഞ്ചിനീയര്‍ ടെസ്സി പറഞ്ഞു. പമ്പിങ്ങ്‌ സമയം മനസ്സിലാക്കി വ്യാപാര സ്ഥാപനങ്ങളും, വീട്ടുകാരും മോട്ടോര്‍ ഉപയോഗിച്ച്‌ വന്‍തോതില്‍ ജലമൂറ്റുകയാണ്‌. ഇത്‌ നിയന്ത്രിക്കാന്‍ നടപടിസ്വീകരിക്കും പ്രായോഗികമല്ലെന്ന്‌ ഇവര്‍വ്യക്തമാക്കി. പലതവണ ഇത്തരക്കാരെ പിടികൂടി വന്‍ പിഴചുമത്തിയെങ്കിലും ഉന്നതങ്ങളിലെ ഇടപെടല്‍ കൊണ്ട്‌ ഇവര്‍ വീണ്ടും ജലചൂഷണം തുടരുകയാണ്‌ ചെയ്തത്‌. ഇടക്കൊച്ചി പ്രദേശത്തെ കുടിവെള്ളക്ഷാമം രൂക്ഷമായ സമയങ്ങളില്‍ അധികൃതരുമായി ബന്ധപ്പെട്ട്‌ ആഭാഗത്തെ കറണ്ട്കട്ടുചെയ്തപ്പോള്‍ മുഴുവന്‍ സ്ഥലങ്ങളിലും വെള്ളം ലഭിക്കുന്നസാഹചര്യമുണ്ടായി ഇതൊന്നു മാത്രം മതി മോട്ടോര്‍ ഉപയോഗിച്ചുള്ള ജലചൂഷണം എത്രവ്യാപകമാണെന്നു കണ്ടെത്താന്‍. ജലഅതോറിറ്റിയുടെ സ്ക്വാഡ്‌ വരും ദിവസങ്ങളില്‍ പള്ളുരുത്തി പ്രദേശത്ത്‌ പരിശോധന ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. പള്ളുരുത്തി സോണല്‍ ഏരിയായിലേക്ക്‌ കുടിവെള്ളം ലഭ്യമാക്കാന്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട്‌ നഗരസഭാംഗങ്ങളായ കെ.ആര്‍.പ്രേംകുമാര്‍, പി.ഡി.സുരേഷ്‌ എന്നിവര്‍ സംസ്ഥാനജലസേചന മന്ത്രിക്ക്‌ പരാതി നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

India

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

India

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

India

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.