Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കോളേജ്‌ അധ്യാപകരുടെ സേവനവ്യവസ്ഥകള്‍ യൂണിവേഴ്സിറ്റിക്ക്‌ തുല്യമാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2012, 11:06 pm IST
in Ernakulam

കാലടി: കോളേജദ്ധ്യാപകരുടെ സേവന വേതന വ്യവസ്ഥകള്‍ സര്‍വ്വകലാശാലാ അദ്ധ്യാപകരുടെ സേവന വേതന വ്യവസ്ഥകള്‍ക്കനുകൂലമാക്കുവാന്‍ ശ്രദ്ധിക്കുമെന്ന്‌ എക്സൈസ്‌ – തുറമുഖ വകുപ്പ്‌ മന്ത്രി കെ.ബാബു പറഞ്ഞു. കാലടി ശ്രീശങ്കര കേളേജില്‍ നടന്ന കെപിസിടിഎ എറണാകുളം ജില്ലാ സമ്മേളനവും വിദ്യാഭ്യസ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ ആരോഗ്യപരമായ മാറ്റങ്ങള്‍ വരുത്തുവാന്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന്‌ അദ്ദേഹം പറഞ്ഞു. റിട്ടയര്‍മെന്റ്‌ പ്രായം ഉയര്‍ത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അതീവ താല്‍പര്യം കാണിക്കുന്നുണ്ട്‌. എന്നാല്‍ രാശ്ട്രീയ സാമൂഹിക സാഹചര്യങ്ങള്‍ അനുകൂലമാകേണ്ടതായിട്ടുണ്ട്‌. അടിസ്ഥാന കോഴ്സുകളായ ചരിത്രം, സാമൂഹിക പാഠം, ഭാഷ എന്നിവക്ക്‌ മുന്‍തൂക്കം നല്‍കിക്കൊണ്ട്‌ വേണം ശാസ്ത്ര വിഷയങ്ങള്‍ പഠിപ്പിക്കേണ്ടത്‌, അദ്ദേഹം പറഞ്ഞു.

കോളേജദ്ധ്യാപകരുടെ റിട്ടയര്‍മെന്റ്‌ പ്രായം ഉയര്‍ത്തുമ്പോള്‍ യുവതലമുറക്ക്‌ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടാത്ത പുതിയ കോഴ്സുകള്‍ വേണമെന്നാണ്‌ സംഘടന ആവശ്യപ്പെടുന്നതെന്ന്‌ മുഖ്യപ്രഭാഷണം നടത്തിയ കെപിസിടിഎ സംസ്ഥാന പ്രസിഡന്റ്‌ ഡോ. എം.സി.ദിലീപ്കുമാര്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യസ രംഗത്ത്‌ ഗുണപരമായ മാറ്റങ്ങള്‍ക്കാണ്‌ അദ്ധ്യാപക സംഘടനകള്‍ നേതൃത്വം കൊടുക്കേണ്ടതെന്ന്‌ അദ്ദേഹം പറഞ്ഞു. അതോടൊപ്പം അദ്ധ്യാപകരുടെ സേവന വേതന വ്യവസ്ഥകള്‍ സംരക്ഷിക്കപ്പെടേണ്ടതായിട്ടുണ്ട്‌.

ജില്ലാ പ്രസിഡന്റ്‌ ഡോ.ജോയി പി. ജോസഫ്‌ അദ്ധ്യക്ഷത വഹിച്ചു. എം.ജി.സര്‍വ്വകലാശാല റീജിയണല്‍ പ്രസിഡന്റ്‌ പ്രൊഫ. സണ്ണി കെ.ജോര്‍ജ്‌, സെക്രട്ടറി ഡോ. ബാബു ജോസഫ്‌, ജില്ലാ സെക്രട്ടറി ഡോ.എ.യു.വര്‍ഗ്ഗീസ്‌, ഡോ.ഗീതാ സജീവ്‌ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്‌, കേരളത്തിന്റെ വികസനത്തില്‍ ആര്‍ട്ട്സ്‌ & സയന്‍സ്‌ കോളേജുകളുടെ പങ്ക്‌ എന്ന വിഷയത്തെക്കുറിച്ച്‌ സെമിനാര്‍ നടന്നു. തമിഴ്‌നാട്‌ മുന്‍ ചീഫ്‌ സെക്രട്ടറി പി.സി.സിറിയക്‌ ഐഎഎസ്‌ മുഖ്യപ്രഭാഷണം നടത്തി. ശ്രീശങ്കരാ കോളേജ്‌ പ്രിന്‍സിപ്പല്‍ ഡോ.എം.കെ.രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.

പ്രമോഷനും യുജിസി നിബന്ധനകളും എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. എന്‍.രാധാകൃഷ്ണന്‍ പ്രബന്ധം അവതരിപ്പിച്ചു. കെപിസിടിഎ വര്‍ക്കിംങ്ങ്‌ കമ്മിറ്റി അംഗം പ്രൊഫ.പി.വി.പീതാംബരന്‍ അധ്യക്ഷത വഹിച്ചു. ഡോ. ജെയിന്‍ മാത്യു, ഡോ.കെ.സി.ഗോപകുമാര്‍, പ്രൊഫ. കോ.പി.സുനി എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

India

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

India

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

India

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.