Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വിഷ്ണുനാഥിനെതിരെ പ്രതിഷേധം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2012, 11:16 pm IST
inErnakulam

കൊച്ചി: ബാലഗോകുലത്തിനും ശ്രീകൃഷ്ണജയന്തി ആഘോഷത്തിനുമെതിരെ പിസി വിഷ്ണുനാഥ്‌ എംഎല്‍എ നടത്തിയ തെറ്റായ പരാമര്‍ശത്തിലുള്ള പ്രതിഷേധം ശക്തമാകുന്നു. പറഞ്ഞവാക്കില്‍തന്നെ ഉറച്ചുനില്‍ക്കുന്നവെന്ന വിഷ്ണുനാഥിന്റെ നിലപാടില്‍ വിവിധ സംഘടനകള്‍ പ്രതിഷേധിച്ചു. ബാലഗോകുലത്തിന്റെ നിരന്തര പ്രവര്‍ത്തനഫലമായി സമൂഹത്തില്‍ വന്നുകൊണ്ടിരിക്കുന്ന ഗുണാത്മകമായ മാറ്റത്തില്‍ വിറളി പൂണ്ട കപട രാഷ്‌ട്രീയക്കാരന്റെ ഭ്രാന്തമായ ജല്‍പനമാണ്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന അദ്ധ്യക്ഷനും എംഎല്‍എയുമായ പി.സി.വിഷ്ണുനാഥില്‍ നിന്നുണ്ടായിട്ടുള്ളതെന്നും ശ്രീകൃഷ്ണ ഭക്തരെ വര്‍ഗീയ വാദികളായി ചിത്രീകരിച്ച അദ്ദേഹം എംഎല്‍എ സ്ഥാനം രാജിവച്ച്‌ പൊതുസമുഹത്തോട്‌ മാപ്പുപറയണമെന്ന്‌ ബാലഗോകുലം കൊച്ചി മഹാനഗര്‍ സമിതി ആവശ്യപ്പെട്ടു.

ഭാവിയില്‍ ആദര്‍ശയുവത്വമുണ്ടാകുമെന്നതില്‍ ഭയം പൂണ്ട കപട രാഷ്‌ട്രീയക്കാരന്റെ വാക്കുകളാണ്‌ പി.സി.വിഷ്ണുനാഥിന്റെ പ്രസ്താവനയെന്നും ഇതിനെതിരെ പ്രതികരിക്കുവാന്‍ പൊതുസമൂഹം മുന്നോട്ടുവരണമെന്ന്‌ ബാലഗോകുലം തൃപ്പൂണിത്തുറ താലൂക്ക്‌ സമിതി ആവശ്യപ്പെട്ടു.

വിഷ്ണു നാഥിന്റെ പ്രസ്താവന സമൂഹത്തിനു കളങ്കചാര്‍ത്തുന്നതാണെന്നും രാഷ്‌ട്രീയക്കാരും കലാകാരന്മാരും വ്യത്യസ്ത മതനേതാക്കന്മാരും അടക്കം നിരവധി പ്രമുഖരാല്‍ സമ്പന്നമാകാറുള്ള ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷമെങ്ങനെയാണ്‌ വര്‍ഗീയ ചിന്ത പടര്‍ത്തുന്നതെന്ന്‌ വിശദീകരിക്കുവാന്‍ അദ്ദേഹം തയ്യാറാകണമെന്നും ബാലഗോകുലം ഭഗിനി മണ്ഡലം ആവശ്യപ്പെട്ടു.

ഹിന്ദു സമൂഹത്തിനു നേരെയുള്ള കോണ്‍ഗ്രസിന്റെ കടന്നുകയറ്റം കൂടുതല്‍ വ്യക്തമാക്കുന്നതാണ്‌ വിവാദ പ്രസ്താവനയെന്ന്‌ ബിജെപി നിയോജകമണ്ഡലം കമ്മറ്റി ആദ്ധ്യക്ഷന്‍ വി.ആര്‍.വിജയകുമാര്‍ അഭിപ്രായപ്പെട്ടു. എംഎല്‍എ സ്ഥാനം രാജിവച്ച്‌ തെരഞ്ഞെടുപ്പിനെ നേരിടുവാന്‍ വിഷ്ണുനാഥ്‌ ധൈര്യം കാട്ടണമെന്ന്‌ വിഎച്ച്പി തൃപ്പൂണിത്തുറ പ്രഖണ്ഡ്സമിതി ആവശ്യപ്പെട്ടു.

ശ്രീകൃഷ്ണ ഭക്തരെ വര്‍ഗീയ വാദികളായി ചിത്രീകരിച്ച വിഷ്ണുനാഥ്‌ സ്ഥാനം രാജിവച്ച്‌ മാപ്പുപറയണമെന്ന്‌ ജില്ലാ സെക്രട്ടറി ആര്‍.രഘുരാജ്‌ അഭിപ്രായപ്പെട്ടു.

ഭാരതീയ വികാസ്‌ പരിഷത്ത്‌ തൃപ്പൂണിത്തുറ മേഖല, തപസ്യകലാസാഹിത്യവേദി, മാനവസേവാകേന്ദ്രം തൃപ്പൂണിത്തുറ, നാഗരാജാഗ്രാമവികാസ്‌ സമിതി ഉദയം പേരൂര്‍ തുടങ്ങിയ പ്രസ്ഥാനങ്ങളും വിഷ്ണു നാഥ്‌ നടത്തിയ തെറ്റായ പരാമര്‍ശത്തില്‍ മാപ്പ്‌ പറയുവാന്‍ തയാറാകണമെന്ന്‌ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.