Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അണ്ടര്‍വാലുവേഷന്‍സ്‌ കേസുകള്‍ക്ക്‌ കോംപൗണ്ടിംഗ്‌ പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2012, 11:01 pm IST
in Ernakulam

കൊച്ചി: രജിസ്ട്രേഷന്‍ വകുപ്പില്‍ കുടിശികയുളള അണ്ടര്‍ വാല്യുവേഷന്‍ കേസുകള്‍ സമയബന്ധിതമായി നടപടി പൂര്‍ത്തിയാക്കുന്നതിന്‌ കോമ്പൗണ്ടിംഗ്‌ പദ്ധതി നടപ്പാക്കിയിരുന്നു. വസ്തു രജിസ്ട്രേഷന്‍ സമയത്ത്‌ ആധാരത്തില്‍ കാണിച്ചിട്ടുളള വില കുറവാണെന്നു കാണിച്ച്‌ സബ്‌ രജിസ്ട്രാര്‍ റിപ്പോര്‍ട്ട്‌ ചെയ്ത അണ്ടര്‍ വാല്യുവേഷന്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിന്‌ ഈ പദ്ധതി പ്രകാരം അടക്കേണ്ട തുക ഇനി പറയും പ്രകാരമാണ്‌. അഞ്ച്‌ സെന്റ്‌ വരെയുളള കോര്‍പറേഷന്‍ പ്രദേശത്ത്‌ 2000 രൂപയും മുനിസിപ്പല്‍ പ്രദേശത്ത്‌ 1000 രൂപയും പഞ്ചായത്ത്‌ പ്രദേശത്ത്‌ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്‌. 10 സെന്റിനു മുകളില്‍ 50 സെന്റ്‌ വരെ കോര്‍പറേഷന്‍ പ്രദേശത്ത്‌ 10,000 രൂപയും, മുനിസിപ്പല്‍ പ്രദേശത്ത്‌ 5000 രൂപയും, പഞ്ചായത്ത്‌ പ്രദേശത്ത്‌ 2000 രൂപ, 50 സെന്റിനു മുകളില്‍ കോര്‍പറേഷന്‍ പ്രദേശത്ത്‌ നേരത്തെ അടച്ച സ്റ്റാമ്പ്‌ ഡ്യൂട്ടിയുടെ ആറ്‌ ശതമാനം അല്ലെങ്കില്‍ 12,000 രൂപ ഏതാണോ കൂടുതല്‍ അത്‌, മുനിസിപ്പല്‍ പ്രദേശത്ത്‌ നേരത്തെ അടച്ച സ്റ്റാമ്പ്‌ ഡ്യൂട്ടിയുടെ നാല്‌ ശതമാനം അല്ലെങ്കില്‍ 7000 രൂപ ഏതാണോ കൂടുതല്‍ അത്‌, പഞ്ചായത്ത് പ്രദേശങ്ങളില്‍ നേരത്തെ അടച്ച സ്റ്റാമ്പ്‌ ഡ്യൂട്ടിയുടെ രണ്ട്‌ ശതമാനം അല്ലെങ്കില്‍ 3000 രൂപ ഏതാണോ കൂടുതല്‍ അത്‌ എന്നിങ്ങനെയാണ്‌ അടക്കേണ്ടത്‌.

ഇത്‌ സംബന്ധിച്ച നോട്ടീസ്‌ ലഭിക്കുന്ന മുറയ്‌ക്ക്‌ ബന്ധപ്പെട്ട സബ്‌ രജിസ്ട്രാര്‍ ഓഫീസില്‍ നേരിട്ട്‌ പണമായി ഒടുക്കുകയോ ജില്ലാ രജിസ്ട്രാറുടെ പേരില്‍ ഡിമാന്‍ഡ്‌ ഡ്രാഫ്റ്റ്‌ അയച്ചു കൊണ്ടോ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്‌. 2012 ഡിസംബര്‍ 31 വരെയാണ്‌ പദ്ധതിയുടെ കാലാവധി. ഈയവസരം പൊതുജനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തി റവന്യൂ റിക്കവറി നടപടികളില്‍ നിന്നും ഒഴിവാകണമെന്ന്‌ ജില്ലാ രജിസ്ട്രാര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

India

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

Kerala

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

India

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.