Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

അംഗന്‍വാടി പോഷകാഹാരത്തില്‍ ചത്ത പല്ലി: സംഭവം ഒതുക്കിതീര്‍ക്കാന്‍ സിപിഎം നേതാക്കള്‍ രംഗത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2012, 10:36 pm IST
inKollam

ശാസ്താംകോട്ട: കുന്നത്തൂരിലെ മാനാമ്പുഴ അംഗന്‍ വാടിയില്‍ വിതരണം ചെയ്ത സമീകൃതാഹാരത്തില്‍ ചത്ത പല്ലിയെ കണ്ടെത്തി.

സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ശൂരനാട്‌ തെക്ക്‌ പഞ്ചായത്തി ല്‍ കൈരളി ജംഗ്ഷനില്‍ പ്രവ ര്‍ത്തിക്കുന്ന സ്ഥാപനമാണ്‌ സമീകൃതാഹാരം നിര്‍മ്മിച്ച്‌ വിതരണം ചെയ്തുവരുന്നത്‌. മാര്‍ക്സിസ്റ്റുകാരാണ്‌ ഈ സ്ഥാപനത്തിന്റെ നടത്തിപ്പ്‌ കൈകാര്യം ചെയ്യുന്നത്‌. ആറുമാസം മുതല്‍ മൂന്നുവയസുവരെ പ്രായമായ കുട്ടികള്‍ക്ക്‌ പഞ്ചായത്തില്‍ നിന്നും ഫണ്ട്‌ ചെലവാക്കിയാണ്‌ സമീകൃതാഹാരം വിതരണം ചെയ്തുവരുന്നത്‌. സംഭവം കൂടുതല്‍ വിവാദമാകാതിരിക്കാനായി സിപിഎം നേതാക്കള്‍ ഒത്തുതീര്‍പ്പിന്‌ പരിശ്രമവുമായി രംഗത്തിറങ്ങിയിട്ടുണ്ട്‌. സംസ്ഥാന സര്‍ക്കാരിന്റെ 40ലക്ഷം രൂപ വരെ പഞ്ചായത്തിന്‌ ലഭിക്കുന്ന ടിഎച്ച്‌ആര്‍എസ്‌ പദ്ധതിപ്രകാരമാണ്‌ സമീകൃതാഹാരം അംഗന്‍വാടികളില്‍ വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കുന്നത്‌. ഇരുപതുശതമാനം അരി, ഇരുപതുശതമാനം നിലക്കടല, പത്തുശതമാനം പഞ്ചസാര എന്നിവയടക്കം കുഞ്ഞുങ്ങള്‍ക്ക്‌ വളര്‍ച്ചയ്‌ക്കാവശ്യമായ പോഷകാഹാരം എന്ന നിലയിലാണ്‌ സമീകൃതാഹാരം വിതരണം ചെയ്തുവരുന്നത്‌. അമൃതം പൗഡര്‍ എന്ന പേരിലാണ്‌ കൈരളി ജംഗ്ഷനിലെ സ്ഥാപനം ഇത്‌ വിതരണം ചെയ്തുവരുന്നത്‌. ആഹാര പായ്‌ക്കറ്റില്‍ ചത്തപല്ലിയെ കണ്ടെത്തിയ സംഭവത്തെ തുടര്‍ന്ന്‌ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ ഇവ വിതരണം ചെയ്ത വീടുകളിലെത്തി ബലമായി പിടിച്ചുവാങ്ങിക്കാന്‍ ശ്രമിച്ചത്‌ സംഘര്‍ഷത്തിന്‌ കാരണമായി. ആരോഗ്യവകുപ്പിന്റെ നിര്‍ദേശമനുസരിച്ച്‌ ഗുണനിലവാര പരിശോധന സ്ഥാ പനം നടത്താതെയാണ്‌ വിതരണം എന്ന്‌ സംഭവം തെളിയിക്കുന്നു. വിവാദം ഒതുക്കിത്തീര്‍ക്കുവാനായി കുന്നത്തൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റും സിപിഎം പ്രാദേശിക നേതാവുമായ അരുണാമണിയുടെ വീട്ടില്‍ മണിക്കൂറുകളോളം ചര്‍ച്ചകള്‍ നടന്നതായി അറിയുന്നു. വൃത്തിഹീനമായ സാഹചര്യത്തിലാണ്‌ സ്ഥാപനത്തിന്റെ പായ്‌ക്കിംഗെന്ന്‌ നേരത്തെ പരാതി ഉയര്‍ന്നിരുന്നു. റേഷന്‍കടയില്‍ നിന്നു ലഭിക്കുന്ന അരി പൊടിച്ചു ചേര്‍ത്താണ്‌ ഗുണനിലവാരമില്ലാത്ത സമീകൃതാഹാരം തയാറാക്കുന്നതെന്നും കുട്ടികളുടെ വളര്‍ച്ചയ്‌ക്കായെന്ന വ്യാജേന ഇവ വിതരണം ചെയ്ത്‌ സാമ്പത്തികലാഭം കൊയ്യുകയാണെന്നും ആരോപണം ഉണ്ട്‌.

ശൂരനാട്‌ വടക്ക്‌, ശൂരനാട്‌ തെക്ക്‌, കുന്നത്തൂര്‍, പോരുവഴി എന്നീ നാലു പഞ്ചായത്തുകളിലായി ഇരുനൂറിലധികം അംഗന്‍വാടിയിലേക്കാണ്‌ സ്ഥാപനം സമീകൃതാഹാരത്തിന്റെ പായ്‌ക്കറ്റ്‌ വിതരണം ചെയ്തുവരുന്നത്‌. ചത്ത പല്ലിയെ കണ്ടെത്തിയ സംഭവത്തോടെ അംഗന്‍വാടിയിലെ കുട്ടികളുടെ മാതാപിതാക്കള്‍ ആശങ്കയിലാണ്‌.

എം.എസ്‌. ജയചന്ദ്രന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘എന്‍ ഇനിയ പൊന്‍ നിലാവേ..’യുടെ പകര്‍പ്പവകാശം ഇളയരാജയ്‌ക്കല്ല, സുപ്രീം കോടതിയും കൈവിട്ടു

India

ഇന്‍സ്റ്റഗ്രാമിലും എക്സിലും ഫെയ്സ്ബുക്കിലും ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വാഴ്‌ത്തി ഇസ്രയേലികള്‍, ഇസ്രയേലുകാരുടെ ഹൃദയത്തിലലിഞ്ഞ് ഇന്ത്യ

Kerala

ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ലീന്‍ കേരള കമ്പനിയും ധാരണാ പത്രം ഒപ്പിട്ടു

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

ഇന്ത്യൻ പൈലറ്റ് ഫ്ലൈറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ, ഒമാനി പൈലറ്റ് അത് തടയാൻ നോക്കിയതാണ് ; വെളുപ്പിക്കലിന്റെ മാരക വേർഷനുമായി മലയാളി ജിഹാദികൾ

പുതിയ വാര്‍ത്തകള്‍

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

ഹൃദ്രോഗം നേരത്തെ കണ്ടെത്തിയാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം: ഡോ. അജയകുമാർ

ലോക ഹൃദയദിനത്തിൽ ചലിക്കുന്ന ഹൃദയം സൃഷ്ടിച്ച് മെഡിട്രീനയും സെന്റ് ജോൺസും; ഇരട്ട റെക്കോർഡ് നേട്ടം

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.