Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പോലീസിനെ അക്രമിച്ചവരെ മോചിപ്പിക്കാന്‍ സ്റ്റേഷനില്‍ സിപിഎം വക തേര്‍വാഴ്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2012, 10:35 pm IST
inKollam

അഞ്ചല്‍: പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും അക്രമിക്കുകയും ചെയ്തവരെ രക്ഷപെടുത്താന്‍ അഞ്ചല്‍ പോലീസ്‌ സ്റ്റേഷനില്‍ സിപിഎം വക ഉപരോധം. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയിലാണ്‌ സംഭവം.

പഞ്ചായത്തില്‍ നിരന്തരമായ സാമൂഹ്യവിരുദ്ധശല്യം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ്‌ ഏരൂര്‍ എസ്‌ഐ വിനോദും സംഘവും പോലീസ്‌ ജീപ്പ്പിലെത്തിയത്‌. പോലീസ്‌ ജീപ്പ്പ്‌ കടന്നുപോയപ്പോള്‍ ഒരുസംഘം ആളുകള്‍ കൂവി വിളിച്ചു. തിരിച്ചെത്തിയ പോലീസിനെക്കണ്ട്‌ രണ്ട്‌ പേര്‍ ഓടി. അവിടെ നിന്നവരോട്‌ ജീപ്പ്പില്‍ കയറാന്‍ ആവശ്യപ്പെട്ടു.

ഇവര്‍ മദ്യപിച്ചിരുന്നെന്നും നിരന്തര ശല്യക്കാരാണെന്നും പരാതിയുണ്ട്‌. ഇവര്‍ പോലീസിനൊപ്പം പോകാന്‍ തയാറായില്ല. പിടിച്ചു കയറ്റാന്‍ ചെന്ന പോലീസ്‌ ഉദ്യോഗസ്ഥനെ പിടിച്ചു തള്ളുകയും ചെയ്തു. ആളുകള്‍ കൂടിയത്‌ കൊണ്ട്‌ പോലീസ്‌ തിരിച്ചു പോവുകയായിരുന്നു.

എന്നാല്‍ പോലീസ്‌ അക്രമിച്ചെന്ന്‌ കാണിച്ച്‌ അഞ്ചലില്‍ ചികിത്സയ്‌ക്കെത്തിയ ഇവര്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്ക്‌ എത്തിയെങ്കിലും പണമടയ്‌ക്കാതെ മറ്റൊരു ആശുപത്രിയില്‍ പോയി അഡ്മിറ്റാവുകയായിരുന്നു. ആശുപത്രിയില്‍ എത്തിയ ഇവരെ അഞ്ചല്‍ ഏരൂര്‍ പോലീസ്‌ എത്തി അറസ്റ്റു ചെയ്യുകയായിരുന്നു.

ഇവരെ അകാരണമായി അറസ്റ്റു ചെയ്തെന്നാരോപിച്ചാണ്‌ സിപിഎം നേതാക്കള്‍ അര്‍ദ്ധരാത്രിയില്‍ പോലീസ്‌ സ്റ്റേഷന്‍ ഉപരോധിച്ചത്‌. സ്റ്റേഷനില്‍ കുത്തിയിരുന്ന പ്രവര്‍ത്തര്‍ ഇവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ മുദ്രാവാക്യം മുഴക്കി. ഉപരോധത്തിന്‌ സിപിഎം നേതാക്കളായ പി.എസ്‌. സുമന്‍, അഡ്വ.എസ്‌. സൂരജ്‌, ജി. പ്രമോദ്‌, എം. ഭാസി, അജയന്‍, രവീന്ദ്രനാഥ്‌, പ്രശാന്ത്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

തുടര്‍ന്ന്‌ അഞ്ചല്‍ സിഐ ബൈജുഖാനുമായുള്ള ചര്‍ച്ചയില്‍ രാത്രി ഒരുണിയോടെ ഇവരെ വിട്ടയയ്‌ക്കുകയായിരുന്നു. എന്നാല്‍ പോലീസിനെ അക്രമിച്ചതിനും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്‌.

ഡിവൈഫ്‌ഐ നേതാവ്‌ സജാദിനെ ഗുണ്ടാലിസ്റ്റില്‍പ്പെടുത്തിയതിനെത്തുടര്‍ന്ന്‌ മേഖലയില്‍ പോലീസിനെതിരെ തിരിഞ്ഞിരിക്കുകയാണ്‌ സിപിഎം നേതൃത്വം. ഭരണതലത്തില്‍ പോലീസിനെ നിഷ്ക്രിയമാക്കിയിരുന്നവര്‍ ഇന്ന്‌ വാളകം, അഞ്ചല്‍, ഏരൂര്‍ മേഖലകളില്‍ പോലീസിനെതിരെ തിരിഞ്ഞിരിക്കുന്നത്‌ കൂടാതെ അവരെ കയ്യേറ്റം ചെയ്യുകയും സ്റ്റേഷനില്‍ അതിക്രമം കാട്ടുന്നതും പതിവാക്കിയിരിക്കുകയാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘എന്‍ ഇനിയ പൊന്‍ നിലാവേ..’യുടെ പകര്‍പ്പവകാശം ഇളയരാജയ്‌ക്കല്ല, സുപ്രീം കോടതിയും കൈവിട്ടു

India

ഇന്‍സ്റ്റഗ്രാമിലും എക്സിലും ഫെയ്സ്ബുക്കിലും ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വാഴ്‌ത്തി ഇസ്രയേലികള്‍, ഇസ്രയേലുകാരുടെ ഹൃദയത്തിലലിഞ്ഞ് ഇന്ത്യ

Kerala

ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ലീന്‍ കേരള കമ്പനിയും ധാരണാ പത്രം ഒപ്പിട്ടു

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

ഇന്ത്യൻ പൈലറ്റ് ഫ്ലൈറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ, ഒമാനി പൈലറ്റ് അത് തടയാൻ നോക്കിയതാണ് ; വെളുപ്പിക്കലിന്റെ മാരക വേർഷനുമായി മലയാളി ജിഹാദികൾ

പുതിയ വാര്‍ത്തകള്‍

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

ഹൃദ്രോഗം നേരത്തെ കണ്ടെത്തിയാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം: ഡോ. അജയകുമാർ

ലോക ഹൃദയദിനത്തിൽ ചലിക്കുന്ന ഹൃദയം സൃഷ്ടിച്ച് മെഡിട്രീനയും സെന്റ് ജോൺസും; ഇരട്ട റെക്കോർഡ് നേട്ടം

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.