Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഇന്‍ഫോസിസിന്റെ ലാഭം ഉയര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2012, 07:37 pm IST
inBusiness

ബാംഗ്ലൂര്‍: നടപ്പ്‌ സാമ്പത്തിക വര്‍ഷം രണ്ടാം ത്രൈമാസത്തില്‍ ഇന്‍ഫോസിസിന്റെ ലാഭം ഉയര്‍ന്നു. 2012 സപ്തംബര്‍ 30 ന്‌ അവസാനിച്ച പാദത്തില്‍ അറ്റ ലാഭം 24.29 ശതമാനം ഉയര്‍ന്ന്‌ 2,369 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജൂലൈ-സപ്തംബര്‍ കാലയളവില്‍ 1,906 കോടി രൂപയായിരുന്നു ലാഭം. ഇന്‍ഫോസിസിന്റെ വരുമാനം 21.7 ശതമാനം വര്‍ധിച്ച്‌ 9,858 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലിത്‌ 8,099 കോടി രൂപയായിരുന്നു.

നടപ്പ്‌ സാമ്പത്തിക വര്‍ഷത്തെ വരുമാന വളര്‍ച്ചാ ലക്ഷ്യം അഞ്ച്‌ ശതമാനമായി ഇന്‍ഫോസിസ്‌ നിലനിര്‍ത്തി. ഇത്‌ ഉയര്‍ത്തുമെന്നാണ്‌ പ്രതീക്ഷിച്ചത്‌. ഇതില്‍ മാറ്റം വരുത്താത്തതിനെ തുടര്‍ന്ന്‌ കമ്പനിയുടെ ഓഹരി വില ഇടിഞ്ഞു. 7 ശതമാനം ഇടിവാണ്‌ ഇന്നലെ രാവിലെ രേഖപ്പെടുത്തിയത്‌.

കഴിഞ്ഞ മൂന്ന്‌ മാസക്കാലയളവില്‍ 1.797 ബില്യണ്‍ ഡോളറായിരുന്നു ഇന്‍ഫോസിസിന്റെ ഡോളര്‍ വരുമാനം. ആഗോള സാമ്പത്തിക മാന്ദ്യം ഐടി വ്യവസായത്തെ തുടര്‍ന്നും പ്രതികൂലമായി ബാധിക്കുമെന്ന്‌ ഇന്‍ഫോസിസ്‌ സിഇഒയും എംഡിയുമായ എസ്‌.ഡി.ഷിബുലാല്‍ അഭിപ്രായപ്പെട്ടു. കണ്‍സള്‍ട്ടിങ്‌ ബിസിനസ്‌ നടത്തുന്ന ഒരു സ്ഥാപനത്തെ ഏറ്റെടുത്തതായും അദ്ദേഹം പറഞ്ഞു. ഗവേഷണ വികസന പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ട്‌ ഭാവി വളര്‍ച്ചയ്‌ക്ക്‌ ശക്തമായ അടിത്തറ നല്‍കാന്‍ ഇതിലൂടെ സാധിക്കുമെന്ന്‌ ഷിബുലാല്‍ പറഞ്ഞു. സ്വിറ്റ്സര്‍ലന്റ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോഡ്സ്റ്റോണ്‍ എന്ന സ്ഥാപനത്തെ ഏറ്റെടുക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ത്രൈമാസത്തില്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓഹരി ഉടമകള്‍ക്ക്‌ ഓഹരി ഒന്നിന്‌ 15 രൂപ നിരക്കില്‍ ലാഭവിഹിതം നല്‍കുവാനും ഇന്‍ഫോസിസ്‌ ഡയറക്ടര്‍ ബോര്‍ഡ്‌ തീരുമാനിച്ചിട്ടുണ്ട്‌.

അതോടൊപ്പം തന്നെ ജീവനക്കാരുടെ ശമ്പളത്തില്‍ വര്‍ധനവ്‌ വരുത്താനും കമ്പനി തീരുമാനിച്ചിട്ടുണ്ട്‌. 6-8 ശതമാനം വരെ വര്‍ധനവാണ്‌ വരുത്തുന്നത്‌. ശമ്പള വര്‍ധനവ്‌ ഈ മാസം മുതല്‍ പ്രാബല്യത്തില്‍ വരും. ഓണ്‍സൈറ്റ്‌ ജീവനക്കാര്‍ക്ക്‌ രണ്ട്‌ ശതമാനമായിരിക്കും വര്‍ധനവ്‌. ജൂലൈ മുതല്‍ സപ്തംബര്‍ വരെയുള്ള കാലയളവില്‍ 2,610 ജീവനക്കാര്‍ക്ക്‌ കൂടി നിയമനം നല്‍കിയതായും ഷിബുലാല്‍ പറഞ്ഞു. നടപ്പ്‌ സാമ്പത്തിക വര്‍ഷം 39,582 കോടി രൂപയുടെ വരുമാനമാണ്‌ ഇന്‍ഫോസിസ്‌ ലക്ഷ്യമിടുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Astrology

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.