Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഐരാപുരം റബ്ബര്‍പാര്‍ക്ക്‌ സമരം അറുപതാം ദിവസം; ഉപവാസം തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2012, 10:51 pm IST
inErnakulam

കോലഞ്ചേരി : ഐരാപുരം റബ്ബര്‍പാര്‍ക്കില്‍ ഹാന്‍ഹുക്ക്‌ കമ്പനി തൊഴിലാളികള്‍ നടത്തിവരുന്ന സമരത്തിന്റെ അറുപതാം ദിവസം ട്രേഡ്‌ യൂണിയന്‍ സൈറ്റ്‌ ലീഡര്‍മാരായ എന്‍.ടി. സന്തോഷ്‌, കെ. എം. സലീം, എം എം സലീം, കെ.ആര്‍. ഗോപിനാഥന്‍, കെ. പി. യാക്കോബ്‌, സി. എം. യൂസഫ്‌, തൊഴിലാളി പ്രതിനിധി പുഷ്പ വരദന്‍ എന്നിവര്‍ ഉപവാസം നടത്തി. റബ്ബര്‍ പാര്‍ക്കിന്‌ മുന്നിലെ കല്‍വിളക്കില്‍ പ്രതീകാത്മകമായി 60തിരികള്‍ തെളിയിച്ചുകൊണ്ട്‌ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി ഉപവാസം ഉദ്ഘാടനം ചെയ്തു.

തൊഴില്‍ സമരം ഒത്തുതീര്‍പ്പാക്കാത്തതില്‍ പ്രതിഷേധിച്ച്‌ കഴിഞ്ഞ ദിവസം സംയുക്തസമരമസമിതിയുടെ നേതൃത്വത്തില്‍ റബ്ബര്‍പാര്‍ക്ക്‌ ഓഫീസ്‌ ഉപരോധിച്ചിരുന്നു. ജില്ലാ കളക്ടറും ആര്‍ ഡി ഒയും റബ്ബര്‍പാര്‍ക്ക്‌ അധികൃതരും സംയുക്തമായി ബുധനാഴ്ച കളക്ടറുടെ ചേമ്പറില്‍ ചര്‍ച്ചനടത്തി തീരുമാനമെടുക്കുമെന്ന ഉറപ്പില്‍ അന്ന്‌ ഉപരോധ സമരം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ ചര്‍ച്ച നടത്തുവാനാവാതെ നീണ്ടുപോവുകയാണ്‌.

കൊറിയന്‍ കമ്പനി ഹാന്‍ഹുക്കിലെ മുപ്പത്തിഎട്ട്‌ തൊഴിലാളികളെയാണ്‌ ഉത്പാദനം കുറഞ്ഞെന്ന കാരണം പറഞ്ഞ്‌ കമ്പനിയില്‍ നിന്നും പിരിച്ചുവിട്ടത്‌. എന്നാല്‍ യാതൊരു അടിസ്ഥാന സൗകര്യവും ഇല്ലാത നടത്തുന്ന കമ്പനിയിലെ മാനേജ്മെന്റിന്റെ നിരുത്തരവാദിത്വം ചോദ്യം ചെയ്തതിനാലും കുറഞ്ഞ വേതന നിരക്കില്‍ കൊറിയയില്‍ കൊണ്ടുപോയി ജോലി ചെയ്യിക്കുന്നതിനെതിരെയും പ്രതികരിച്ചതാണ്‌ പിരിച്ചുവിടാന്‍ കാരണമെന്ന്‌ തൊഴിലാളികള്‍ പറയുന്നു. കൂട്ട പിരിച്ചുവിടല്‍ നടന്നിട്ടും സംയുക്തസമരസമതിയുടെ നേതൃത്വത്തില്‍ ഇരുപത്തിനാല്‌ മണിക്കൂര്‍ ഹര്‍ത്താലും ഉപവാസമവുമുള്‍പ്പടെയുള്ള സമരങ്ങള്‍ അരങ്ങേറിയിട്ടും റബ്ബര്‍പാര്‍ക്ക്‌ അധികൃതരൊ ലേബര്‍ വകുപ്പൊ പ്രശ്നങ്ങളില്‍ ഇടപെടുവാന്‍ തയ്യാറായിട്ടില്ല. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കമ്പനി മാനേജുമെന്റിനെ വിളിച്ച്‌ ചേര്‍ത്ത്‌ കളക്ടറുടെ ചേമ്പറില്‍ ചര്‍ച്ച നടത്തിയെങ്കിലും 25 പേരെ തിരിച്ചെടുക്കാമെന്നും അല്ലാത്തപക്ഷം കമ്പനി അടച്ചിടുവാനാണ്‌ താല്‍പര്യമെന്നും കമ്പനി അധികൃതര്‍ പറഞ്ഞതായാണ്‌ അറിവ്‌. ഇത്‌ അംഗീകരിക്കുവാന്‍ സംയുക്തസമരസമിതി നേതാക്കള്‍ തയ്യാറായില്ല.സമരത്തിന്‌ നേരെ കണ്ണടയ്‌ക്കുന്ന റബ്ബര്‍പാര്‍ക്ക്‌ അധികൃതരുടെ നടപടി തീര്‍ത്തും ന്യായീകരിക്കുവാന്‍ സാധിക്കാത്തതാണെന്ന്‌ സംയുക്തസമരസമിതി നേതാക്കളായ അഡ്വ. എം. ഹര്‍ഷന്‍, കെ. വി. എല്‍ദൊ, കെ. എ. യൂസഫ്‌, വി. കെ. അജിതന്‍, സി. കെ. വീരാന്‍, കെ. എ. സാജു, കെ. എം അലി എന്നിവര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.