Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇന്ത്യ അഴിമതിക്കെതിരായ യുദ്ധത്തില്‍: അദ്വാനി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2012, 09:23 pm IST
inWorld

ന്യൂയോര്‍ക്ക്‌: കള്ളപ്പണവും അഴിമതിയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തര്‍ക്കുമെന്നും ഉല്‍പാദനമേഖലയുടെയും നിക്ഷേപത്തിന്റെയും വളര്‍ച്ച ഇല്ലാതാക്കുമെന്നും മുതിര്‍ന്ന ബിജെപി നേതാവ്‌ ലാല്‍ കൃഷ്ണ അദ്വാനി. ഇന്ത്യ അഴിമതിക്കെതിരായ യുദ്ധത്തിലാണെന്നും ഐക്യരാഷ്‌ട്ര സംഘടനയുടെ പൊതുസഭയില്‍ സംസാരിക്കവെ അദ്വാനി പറഞ്ഞു.

അഴിമതിയും കള്ളപ്പണവും വികസിത വികസ്വര രാജ്യങ്ങളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. എന്നാല്‍ ഇവ ഏറ്റവും ഗുരുതരമായി ബാധിക്കുന്നത്‌ വികസ്വര രാജ്യങ്ങളെയാണ്‌. വികസ്വര രാഷ്‌ട്രങ്ങളിലെ അഴിമതി സേവനമേഖലയുടെ പ്രവര്‍ത്തനത്തെ അട്ടിമറിക്കുകയും ജനങ്ങളെ നേരിട്ട്‌ ബാധിക്കുകയും ചെയ്യുന്നു. സാമൂഹിക വികസനം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.എന്നിന്റെ അഴിമതി വിരുദ്ധ നിലപാടുകള്‍ നടപ്പില്‍ വരുത്താന്‍ എല്ലാ അംഗരാജ്യങ്ങളുടെയും അന്താരാഷ്‌ട്രതലത്തിലുള്ള അര്‍ത്ഥവത്തായ സഹകരണം അഭ്യര്‍ത്ഥിച്ച അദ്വാനി വിദേശ രാജ്യങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള കള്ളപ്പണത്തിലും മറ്റു നിക്ഷേപങ്ങളിലും നടപടി എടുക്കാന്‍ രാജ്യങ്ങള്‍ തയ്യാറാകണമെന്ന്‌ പറഞ്ഞു.

മെക്സിക്കോയില്‍ നടന്ന ജി20 ഉച്ചകോടി അഴിമതിക്കെതിരായ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു എന്നു പറഞ്ഞ അദ്വാനി ഉച്ചകോടിയില്‍ പങ്കെടുത്ത രാജ്യങ്ങള്‍ എല്ലാ തരത്തിലുമുള്ള അനധികൃത സമ്പാദനത്തിനും അവയുടെ സ്വീകര്‍ത്താക്കള്‍ക്കും എതിരായ നിയമനടപടികളിലൂടെ കള്ളപ്പണത്തിന്റെ സുരക്ഷിത താവളങ്ങള്‍ ഇല്ലാതാക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനായിരിക്കും 2015നു ശേഷമുള്ള വികസന അജണ്ടയില്‍ പ്രാമുഖ്യമെന്നും വരും വര്‍ഷങ്ങളില്‍ വികസനം ലക്ഷ്യമാക്കിയുള്ളതായിരിക്കും പ്രവര്‍ത്തനമെന്ന്‌ പറഞ്ഞ അദ്വാനി വികസ്വര രാഷ്‌ട്രങ്ങളിലെ ആഭ്യന്തര സാമ്പത്തിക അന്തരം കുറയ്‌ക്കുവാന്‍ നടപടിവേണമെന്ന്‌ ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങള്‍ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തിയും ഭരണപരിഷ്കരണത്തിലൂടെയും നികുതി നയങ്ങളിലൂടെയും ആഭ്യന്തര വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയം സാദ്ധ്യമാക്കണം. എല്ലാത്തിനുമുപരിയായി സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പുവരുത്തി അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യണം അദ്വാനി നിര്‍ദ്ദേശിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.