Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സര്‍ദാരിക്കെതിരായ കത്ത്‌ സുപ്രീം കോടതി അംഗീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2012, 09:22 pm IST
inWorld

ഇസ്ലാമാബാദ്‌: പാക്‌ പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരിക്കെതിരായ അഴിമതിക്കേസുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിന്‌ സ്വിസ്‌ അധികൃതര്‍ക്കയച്ച കത്തിന്റെ കരട്‌ രേഖ സുപ്രീം കോടതി അംഗീകരിച്ചു. ഫെഡറല്‍ നിയമന്ത്രി ഫറൂഖ്‌ എച്ച്‌.നയീക്കാണ്‌ സര്‍ക്കാരിനുവേണ്ടി കത്തിന്റെ പകര്‍പ്പ്‌ ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചത്‌. നാല്‌ വര്‍ഷമായി സര്‍ക്കാരും കോടതിയും തമ്മില്‍ തുടരുന്ന നിയമ യുദ്ധത്തിന്‌ ഏതാണ്ട്‌ നാന്ദി കുറിച്ചതായാണ്‌ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്‌.

ജസ്റ്റിസ്‌ നസീര്‍ ഉള്‍ മുള്‍ക്ക്‌, ജസ്റ്റിസ്‌ ആസിഫ്‌ സയിദ്‌ ഖോസ, ജസ്റ്റിസ്‌ അസ്മാത്‌ സയിദ്‌ ഷെയിക്‌ എന്നിവരടങ്ങിയ ബെഞ്ചാണ്‌ കേസ്‌ പരിഗണിച്ചത്‌. നേരത്തെ ഒരു തവണ കത്തിന്റെ പകര്‍പ്പ്‌ സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും അത്‌ കോടതി തള്ളിക്കളഞ്ഞിരുന്നു. പുതുതായി സര്‍ക്കാര്‍ സമര്‍പ്പിച്ച കത്തില്‍ പുരോഗതിയുണ്ടെന്നും നടപടിയുമായി പാക്ക്‌ സര്‍ക്കാരിന്‌ മുന്നോട്ടുപോകാമെന്നും കോടതി നിരീക്ഷിച്ചു.

കേസ്‌ നവംബര്‍ 14 ന്‌ വീണ്ടും പരിഗണിക്കും. പര്‍വേസ്‌ മുഷറഫ്‌ പ്രസിഡന്റായിരുന്ന കാലത്ത്‌ നടന്ന അഴിമതിക്കേസുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിന്‌ സ്വിസ്‌ അധികൃതര്‍ക്ക്‌ എത്രയും പെട്ടെന്ന്‌ കത്തയക്കുമെന്ന്‌ പ്രധാനമന്ത്രി രാജാ പര്‍വേസ്‌ അഷ്‌റഫ്‌ ഇന്നലെ സുപ്രീം കോടതിയെ അറിയിച്ചു. നേരത്തെ സര്‍ക്കാര്‍ തയ്യാറാക്കിയ കരട്‌ രേഖയില്‍ പ്രസിഡന്റിന്‌ ഭരണഘടനാപരമായ പരിരക്ഷയുണ്ടെന്ന നിലയിലാണ്‌ കത്ത്‌ കോടതിയില്‍ സമര്‍പ്പിച്ചത്‌. കത്ത്‌ തള്ളിയ കോടതി പ്രധാനമന്ത്രിക്ക്‌ അന്ത്യശാസനം നല്‍കുകയും ചെയ്തു. സര്‍ദാരിക്കെതിരായ കേസ്‌ പുനരന്വേഷിക്കുന്നതിന്‌ സ്വിസ്‌ അധികൃതര്‍ക്ക്‌ കത്തെഴുതാന്‍ ജനുവരിയിലാണ്‌ കോടതി നിര്‍ദ്ദേശിച്ചത്‌.

എന്നാല്‍ അന്ന്‌ പ്രധാനമന്ത്രിയായിരുന്ന യൂസഫ്‌ റാസ ഗിലാനി ഇതിന്‌ വഴങ്ങാത്തനിത്തുടര്‍ന്ന്‌ കോടതിയലക്ഷ്യക്കേസില്‍ അദ്ദേഹത്തെ കോടതി അയോഗ്യനാക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ്‌ രാജാ പര്‍വേസ്‌ അഷ്‌റഫ്‌ പ്രധാനമന്ത്രിയായി എത്തുന്നത്‌. ഗിലാനിക്ക്‌ നല്‍കിയ നിര്‍ദ്ദേശം തന്നെയാണ്‌ സുപ്രീം കോടതി പര്‍വേസിനും നല്‍കിയത്‌. ഒരു ഘട്ടത്തില്‍ ഗിലാനിയുടെ അവസ്ഥ തന്നെ പര്‍വേസിനും ഉണ്ടാകുമെന്ന്‌ പാക്കിസ്ഥാനിലെ രാഷ്‌ട്രീയ വിദഗ്ധര്‍ വിലയിരുത്തിയിരുന്നു. നിര്‍ദ്ദേശം പാലിക്കാത്തതിനെത്തുടര്‍ന്ന്‌ കോടതിയില്‍ ഹാജരാകാന്‍ പ്രധാനമന്ത്രിയോട്‌ നിര്‍ദ്ദേശിച്ച കോടതി സ്വിസ്‌ അധികൃതര്‍ക്ക്‌ എത്രയും പെട്ടെന്ന്‌ കത്തെഴുതാനും നിര്‍ദ്ദേശിച്ചു. അല്ലാത്ത പക്ഷം കോടതിയലക്ഷ്യനടപടികള്‍ സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.

പാക്കിസ്ഥാന്‍ പീപ്പിള്‍സ്‌ പാര്‍ട്ടിയുമായി ആലോചിച്ചതിനുശേഷമാണ്‌ ഇപ്പോള്‍ സ്വിസ്‌ അധികൃതര്‍ക്ക്‌ കത്തെഴുതാന്‍ സര്‍ക്കാര്‍ തയ്യാറായത്‌. സര്‍ദാരിയുടെ മൗന സമ്മതവും ഇതിന്‌ ലഭിച്ചിട്ടുണ്ടെന്നാണ്‌ അധികൃതര്‍ പറയുന്നത്‌. ഇതിന്‌ പിന്നിലുള്ള രഹസ്യം എന്താണെന്ന്‌ അഴിമതിക്കേസിന്റെ അന്വേഷണം ആരംഭിച്ചതിനുശേഷം പുറത്തുവരുമെന്നാണ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.