Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ചെല്ലാനം ഹൈന്ദവ ശ്മശാനം പൊളിച്ചു മാറ്റിയത്‌ തീരുമാനമില്ലാതെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2012, 11:07 pm IST
in Ernakulam

പള്ളുരുത്തി: ചെല്ലാനം ഹൈന്ദവ ശ്മശാനം പൊളിച്ചുമാറ്റിയത്‌ പഞ്ചായത്ത്‌ കമ്മറ്റിയുടെ തീരുമാനമില്ലാതെയെന്ന്‌ ആരോപണം. പഞ്ചായത്ത്‌ സെക്രട്ടറിയെ സ്വാധീനിച്ച്‌ പിന്നീട്‌ മിനിറ്റ്സില്‍ തീരുമാനം എഴുതികയറ്റുകയായിരുന്നുവെന്നാണ്‌ പരാതി ഉയര്‍ന്നിരിക്കുന്നത്‌. പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ചില ഗുഢതാല്‍പര്യമാണ്‌ സംഭവത്തിനു പിന്നിലെന്നും ചില ഭരണപക്ഷ അംഗങ്ങള്‍തന്നെ ആരോപണമുയര്‍ത്തിക്കഴിഞ്ഞു. സംഭവം പുറത്തായതോടെ പഞ്ചായത്ത്‌ സെക്രട്ടറിയുടെ വീട്ടിലെത്തിയ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തീരുമാനം എടുത്തതായി മിനിറ്റ്സില്‍ എഴുതണമെന്ന്‌ ആവശ്യപ്പെട്ടുകയായിരുന്നു. കഴിഞ്ഞമാസം 22നാണ്‌ പഞ്ചായത്ത്‌ കമ്മറ്റിയോഗം ഒടുവില്‍ ചേര്‍ന്നത്‌. ഇതിലൊന്നും പഞ്ചായത്ത്‌ ശ്മശാനം പൊളിച്ചുമാറ്റുന്നതീരുമാനം കൈക്കൊണ്ടതുമില്ല. ചില ബാഹ്യഇടപെടലുകള്‍ മൂലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഏക പക്ഷീയമായി തീരുമാനം എടുക്കുകയായിരുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ 12 വര്‍ഷമായി പ്രവര്‍ത്തിക്കാത്ത ശ്മശാനം ഇനിയൊരിക്കലും പുനര്‍നിര്‍മ്മിക്കരുതെന്ന വാശി പ്രസിഡന്റിന്‌ ഉണ്ടായതായും പറയപ്പെടുന്നു. സഹപ്രവര്‍ത്തകരോടും സ്വന്തം പാര്‍ട്ടിയോടും ആലോചിക്കാതെ പ്രസിഡന്റ്‌ കൈക്കൊണ്ടതീരുമാനം ഇദ്ദേഹത്തിനുതന്നെ പുലിവാലായിമാറുകയാണുണ്ടായത്‌. പഞ്ചായത്ത്‌ വക ശ്മശാനം പൊളിച്ചുമാറ്റാന്‍ കമ്മറ്റി ഐകകണ്ഠേന തീരുമാനിച്ചു എന്ന ഒറ്റവാക്കുമാത്രമാണ്‌ പഞ്ചായത്ത്‌ കമ്മറ്റിക്കുശേഷം എഴുതികയറ്റിയിട്ടുള്ളത്‌. ശ്മശാനം പുനര്‍നിര്‍മ്മിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ നിരവധി പ്രക്ഷോഭങ്ങള്‍ നടന്നുവരുന്നതിനിടയില്‍ പ്രസിഡന്റിന്റെ വിവാദ നടപടി പഞ്ചായത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്‌. ഇതിനിടയില്‍ ശ്മശാനം നിലനിന്നിരുന്ന സ്ഥലത്ത്‌ പഞ്ചായത്ത്‌ വക ഷോപ്പിങ്ങ്‌ കോംപ്ലക്സ്‌ നിര്‍മ്മിക്കാന്‍ സ്വകാര്യ കമ്പനികളുമായി ചര്‍ച്ചനടന്നിരുന്നതായി ചിലര്‍ വെളിപ്പെടുത്തിയതും പുതിയ വിവാദത്തിന്‌ തിരികൊളുത്തിയിരിക്കുകയാണ്‌. പഞ്ചായത്ത്‌ പൊതുശ്മശാന ആക്ഷന്‍ കൗണ്‍സില്‍ ഹൈക്കോടതിയെ സമീപിച്ചതിന്റെയടിസ്ഥാനത്തില്‍ മൂന്നുമാസത്തിനുള്ളില്‍ ശ്മശാനം പുനര്‍നിര്‍മ്മിച്ച്‌ സജ്ജമാക്കണമെന്ന്‌ നിര്‍ദ്ദേശിച്ചുവെങ്കിലും ഇതു ചെവിക്കൊള്ളാന്‍ പഞ്ചായത്ത്‌ ഭരണസമിതി തയ്യാറായിട്ടുമില്ല. ഇതിനിടയില്‍ ചിലര്‍ പഞ്ചായത്ത്‌ രേഖകള്‍ ആവശ്യപ്പെട്ട്‌ വിവരാവകാശ നിയമപ്രകാരം അപേക്ഷനല്‍കിയതും പഞ്ചായത്ത്‌ രേഖകള്‍ തിരുത്താന്‍ പ്രസിഡന്റിനെ പ്രേരിപ്പിച്ചതായും അറിയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

India

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

Kerala

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

India

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.