Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കേരളത്തിന്‌ മാതൃകയാക്കാന്‍ വൈദ്യുതി സ്വയം പര്യാപ്തത നേടിയ ഒരു ഗ്രാമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2012, 10:21 pm IST
inKannur

ചെറുപുഴ: പകലും രാത്രിയും സമയവ്യത്യാസമില്ലാതെ കേരളത്തില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോള്‍ അധികൃതര്‍ക്ക്‌ മാതൃകയാക്കാന്‍ ഒരു ഗ്രാമം. പവര്‍കട്ടിനെ കുറിച്ച്‌ ചിന്തിക്കാതെയും ഭാരിച്ച വൈദ്യുതി ബില്ലിനെകുറിച്ച്‌ പേടിക്കാതെയും ഗ്രാമത്തിനാവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ തന്നെ സമ്പൂര്‍ണ്ണ വൈദ്യുതി സ്വയം പര്യാപ്തമായ ഗ്രാമം എന്ന്‌ വിശേഷിപ്പിക്കാവുന്ന കര്‍ണ്ണാടക വനത്തിന്‌ ഉള്ളിലെ മലയാളി ഗ്രാമമായ മുന്താരി. ഈ ഗ്രാമത്തിലുള്ള ൩൫ ഓളം വീടുകളോടനുബന്ധിച്ച്‌ സ്വന്തമായുണ്ടാക്കിയ മിനി വൈദ്യുതി പദ്ധതികളില്‍ നിന്ന്‌ ലഭിക്കുന്ന ഊര്‍ജ്ജത്തെ മാത്രമാണിവര്‍ വെളിച്ചത്തിനും മറ്റും ആശ്രയിക്കുന്നത്‌. എല്ലാം ജലവൈദ്യുത പദ്ധതികളാണ്‌. കര്‍ണ്ണാടക വനത്തിന്‌ ഉള്ളിലെ ചെറിയ തോടുകളില്‍ നിന്നും പൈപ്പുവഴി വെള്ളം വീടിന്‌ സമീപത്ത്‌ എത്തിച്ച്‌ ഇത്‌ ഉപയോഗിച്ച്‌ മോട്ടോര്‍ കറക്കിയാണ്‌ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്‌. വേനല്‍കാലത്തേക്ക്‌ വേണ്ടുന്ന വെള്ളം ഇവര്‍ ചെറിയ കുളങ്ങള്‍ കുഴിച്ചാണ്‌ ശേഖരിക്കുന്നത്‌. വൈദ്യുതി ഉത്പാദിപ്പിക്കുന്ന വെള്ളം കാര്‍ഷിക ആവശ്യത്തിനും ഇവര്‍ ഉപയോഗിക്കുന്നു. ഓരോ വീട്ടിലും സ്വന്തമായി ഇവര്‍ ൧൦൦൦ വാട്ട്‌ വൈദ്യുതി വരെ ഉത്പാദിപ്പിക്കുന്നുണ്ട്‌. ഇതുവഴി ടിവി, മിക്സി തുടങ്ങി ഒരു വീട്ടിലേക്ക്‌ വേണ്ടുന്ന എല്ലാ ഉപകരണങ്ങളും ഇവര്‍ പ്രവര്‍ത്തിപ്പിക്കുന്നു. വൈദ്യുതി ആവശ്യമില്ലാത്ത സമയത്ത്‌ പൈപ്പ്‌ ഓഫ്‌ ചെയ്തും വെള്ളം പാഴാക്കാതിരിക്കാനും ഇവര്‍ പ്രത്യേകം ശ്രദ്ധ വെക്കുന്നു. ൧൮ വര്‍ഷം മുമ്പ്‌ മാമ്പുഴക്കന്‍ സോണിയുടെ വീട്ടിലാണ്‌ ആദ്യമായി ഇങ്ങനെ വെളിച്ചമെത്തിയത്‌. അന്ന്‌ ൩൬൦൦ രൂപ മുടക്കിയാണ്‌ സ്വന്തം പറമ്പില്‍ പദ്ധതി നടപ്പിലാക്കിയത്‌. പിന്നീട്‌ ഗ്രാമത്തിലെ എല്ലാ വീടുകളിലും പദ്ധതി നടപ്പിലാക്കുകയായിരുന്നു. ചെറിയ തുക മുടക്കി ഓരോ വീട്ടുവളപ്പിലും വൈദ്യുതി ഉത്പാദിപ്പിച്ച്‌ ഉപയോഗിക്കുവാനാകുമെന്നാണ്‌ ഈ ഗ്രാമവാസികള്‍ നല്‍കുന്ന ഉപദേശം. കേരളത്തിലെ പല ഗ്രാമങ്ങളിലും ഇത്തരത്തില്‍ വൈദ്യുതി ഉത്പാദിപ്പിച്ചാല്‍ വൈദ്യുതി പ്രതിസന്ധി ഒരു പരിധിവരെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ്‌ ഇവിടുത്തുകാര്‍ പറയുന്നത്‌. ചെറുപുഴ പഞ്ചായത്തിലെ കാനം വയലില്‍ നിന്നും ൭ കിലോമീറ്റര്‍ അകലെയാണ്‌ മലയാളികള്‍ മാത്രം താമസിക്കുന്ന കര്‍ണ്ണാടക വനത്തിനുള്ളിലെ ഈ ഗ്രാമം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാഭ്യാസത്തിൽ ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന് ഇടം നൽകണം; വികസിത ഭാരതത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: അതുൽ ലിമയെ

Kerala

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

Kerala

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

Thrissur

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

Varadyam

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

പുതിയ വാര്‍ത്തകള്‍

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.