Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പഴയ പാലം പൈതൃക സ്മാരകമാക്കും മൊയ്തു പാലം; സമാന്തര പാലം ഒന്നര വര്‍ഷത്തിനകം പൂര്‍ത്തിയാക്കും: മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2012, 10:20 pm IST
inKannur

തലശ്ശേരി: മൊയ്തു പാലത്തിണ്റ്റെ സമാന്തര പാലം ഒന്നര വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന്‌ പൊതുമരാമത്ത്‌ വകുപ്പുമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്‌ പ്രസ്താവിച്ചു. കരാര്‍ പ്രകാരം ൩൦ മാസത്തിനകമാണ്‌ പ്രവൃത്തി പൂര്‍ത്തിയാക്കേണ്ടത്‌. എന്നാല്‍ ഒന്നരവര്‍ഷത്തിനകം പണി പൂര്‍ത്തിയാക്കാമെന്ന്‌ കരാറുകാരന്‍ സമ്മതിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മൊയ്തു പാലത്തിണ്റ്റെ സമാന്തര പാലത്തിണ്റ്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ പാത വികസനത്തിണ്റ്റെ ഭാഗമായി ഇവിടെ ഒരു പാലം കൂടിവരും. അങ്ങനെ നോക്കുമ്പോള്‍ ഇപ്പോള്‍ ലഭിച്ച സമാന്തര പാലം ഒരു ബോണസ്സാണ്‌. ഭൂമി ഏറ്റെടുക്കലാണ്‌ പലപ്പോഴും തടസ്സമായി വരുന്നത്‌. ജില്ലയില്‍ ഇപ്പോള്‍ ൯ പാലങ്ങളുടെ പ്രവൃത്തി നടക്കുന്നുണ്ട്‌. എന്നാല്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട്‌ ഉണ്ടാകുന്ന തടസ്സങ്ങള്‍ കാരണം പ്രവൃത്തികള്‍ മന്ദീഭവിക്കുകയാണ്‌. സ്ഥലം വിട്ടുനല്‍കാനുള്ള സമ്മതപത്രം മുന്‍കൂട്ടി ലഭ്യമായാലേ സമയബന്ധിതമായി പണിപൂര്‍ത്തിയാക്കാന്‍ കഴിയൂ. ഇക്കാര്യത്തില്‍ ജില്ലയിലെ ജനപ്രതിനിധികളുടെ ഇടപെടല്‍ ഉണ്ടാവണമെന്ന്‌ മന്ത്രി അഭ്യര്‍ത്ഥിച്ചു. ഉത്തര മലബാറിണ്റ്റെ ദീര്‍ഘകാലത്തെ ആവശ്യത്തിനും പ്രക്ഷോഭങ്ങള്‍ക്കും ഒടുവിലാണ്‌ പുതിയപാലമെന്ന സ്വപ്നം യാഥാര്‍ത്ഥമാകുന്നതെന്ന്‌ ചടങ്ങില്‍ അധ്യക്ഷനായ ഗ്രാമ വികസന-ഐ & പി.ആര്‍. വകുപ്പുമന്ത്രി കെ.സി. ജോസഫ്‌ പറഞ്ഞു. മാഹി മുതല്‍ വളപട്ടണം വരെയുള്ള റോഡിണ്റ്റെ ദുരവസ്ഥ കണ്ണൂരിണ്റ്റെ ശാപമാണ്‌. മാഹി, പുതിയതെരു ബൈപ്പാസുകളെന്ന ആവശ്യത്തിനും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. ഇക്കാര്യത്തിലും ശ്രദ്ധ ഉണ്ടാവണം. എങ്കിലേ ജില്ലയുടെ ഗതാഗത പ്രശ്നം പരിഹരിക്കാനാവൂ. കണ്ണൂറ്‍ വിമാനത്താവളത്തിണ്റ്റെ ഭാഗമായ ഗ്രീന്‍ഫീല്‍ഡ്‌ റോഡിണ്റ്റെ കാര്യത്തിലും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തടസ്സങ്ങളുണ്ട്‌. വിമാനത്താവളത്തോടൊപ്പം അപ്രോച്ച്‌ റോഡുകളും നിര്‍മ്മിക്കാതെ പറ്റില്ല. ഇക്കാര്യങ്ങളിലെല്ലാം നടപടികള്‍ വേഗത്തിലാക്കാനാവണമെന്നും മന്ത്രി കെ.സി. ജോസഫ്‌ അഭിപ്രായപ്പെട്ടു. പാലം നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കൂട്ടായ ശ്രമം ഉണ്ടാവണമെന്ന്‌ ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്നു കൃഷി വകുപ്പുമന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു. പുതിയ പാലം പൂര്‍ത്തിയാകുന്നതോടെ നിലവിലുള്ള മൊയ്തു പാലം പൈതൃക സ്മാരകമാക്കി സംരക്ഷിക്കുമെന്ന്‌ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്‌ പ്രസ്താവിച്ചു. നിലവിലുള്ള പാലത്തിന്‌ ൧൮ മീറ്റര്‍ കിഴക്ക്‌ മാറിയാണ്‌ പുതിയ പാലം നിര്‍മ്മിക്കുന്നത്‌. ൩൭ മീറ്റര്‍ നീളത്തില്‍ ൫ സ്പാനുകളായി ആകെ ൧൮൫ മീറ്ററാണ്‌ പാലത്തിണ്റ്റെ നീളം. ഒരേസമയം രണ്ടുവരിയായി വാഹനങ്ങള്‍ക്കു കടന്നുപോകാന്‍ കഴിയുംവിധം ൭. ൫ മീറ്റര്‍ വീതിയും ഇരുവശത്തും ൧.൫ മീറ്റര്‍ നടപ്പാതയുമുണ്ടാകും. ൧൫.൭൪ കോടിയാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. മുഴപ്പിലങ്ങാട്‌ ഭാഗത്ത്‌ ൫൦൫ ഉം ധര്‍മ്മടം ഭാഗത്ത്‌ ൪൨൦ ഉം മീറ്റര്‍ സമീപന റോഡും നിര്‍മ്മിക്കും. ഇതിണ്റ്റെ സ്ഥലമേറ്റെടുക്കലിന്‌ ൩൦൩.൭൩ ലക്ഷം രൂപ കേന്ദ്ര ഉപരിതര ഗതാഗതവകുപ്പും ൨ കോടി രൂപ സംസ്ഥാന സര്‍ക്കാരും അനുവദിച്ചിട്ടുണ്ട്‌. കെ. സുധാകരന്‍, എം.പി, പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി ബാലകൃഷ്ണന്‍, കെ.കെ. നാരായണന്‍, എം.എല്‍.എ, എ.പി. അബ്ദുള്ളക്കുട്ടി, എം.എല്‍.എ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.എ. സരള, വൈസ്‌ പ്രസിഡണ്ട്‌ ടി. കൃഷ്ണന്‍, എ.ഡി.എം. എന്‍.ടി. മാത്യു, ത്രിതല പഞ്ചായത്ത്‌ ഭാരവാഹികള്‍, രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പാലം ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ദേശീയ പാത വിഭാഗം സൂപ്രണ്ടിങ്ങ്‌ എഞ്ചിനീയര്‍ ബി. ശശികുമാര്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ചീഫ്‌ എഞ്ചിനീയര്‍ കെ.എസ്‌. ലീന സ്വാഗതം ആശംസിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനുമോളുടെ ഭർത്താവ് ഭുവനേഷ് നടൻ മാത്രമല്ല, തമിഴ്‌നാട്ടിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗവും!

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; രണ്ടാനച്ഛന് 120 വര്‍ഷം കഠിന തടവും പിഴയും

Kerala

പുലികളി സംഘങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

വെളിച്ചമില്ലാത്ത കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടം. രാത്രിയിലെ ദൃശ്യം
Thiruvananthapuram

ഹൈ മാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചു; നെടുമങ്ങാട് നഗരം ഇരുട്ടില്‍

തിരുമല ജംഗ്ഷനില്‍ ഗതാഗതം തടസ്സപ്പെടുത്തി ഇന്ദിരാഗാന്ധി പ്രതിമയുടെ ചുവട്ടില്‍ റോഡിലേക്ക് ഇറക്കി ഭിത്തി നിര്‍മിച്ചിരിക്കുന്നു
Kerala

തിരുമലയില്‍ ഗതാഗതം തടസ്സപ്പെടുത്തി പ്രതിമയ്‌ക്ക് ഭിത്തി നിര്‍മിച്ചു; ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു

പുതിയ വാര്‍ത്തകള്‍

അസിയര്‍ ഗോമസ്, പ്രഗ്യാന്‍ സുന്ദര്‍ ഗോഗോയ്, ഫസലു റഹ്മാന്‍, ജോബിന്‍ ജോസഫ്, മുഹമ്മദ് ഷാഫി

സൂപ്പര്‍ ലീഗ് കേരള: വാരിയേഴ്‌സിലേക്ക് അഞ്ച് താരങ്ങള്‍ കൂടി

മാസപ്പടി കേസ്: മുഹമ്മദ് റിയാസിന്റെ വിശ്വസ്തരായ ഡിവൈഎഫ്ഐക്കാരുടെ വീടുകളിലും ഇഡി മിന്നൽ റെയ്ഡ്‌

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

അസമിൽ സർക്കാർ ജീവനക്കാർ വിവാഹമോചനം നേടാതെ വീണ്ടും വിവാഹം കഴിച്ചാൽ ശമ്പളത്തിന്റെ 20% ആദ്യ ഭാര്യയ്‌ക്ക് നൽകേണ്ടിവരും : ഉത്തരവിട്ട് ഹിമന്ത സർക്കാർ

അട്ടിമറിച്ച് ആയുഷ്; ആദ്യ റൗണ്ടില്‍ തോല്‍പ്പിച്ചത് ഒന്നാം സീഡ് താരത്തെ

തകര്‍പ്പന്‍ ജയത്തോടെ പി.വി. സിന്ധു

വനിതാ ഹോക്കി ലോകകപ്പ് 2026: ആദ്യ ജയം തേടി ഭാരതം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രീതിയെ പുകഴ്‌ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇതേ മാതൃക അമേരിക്കയും പിന്തുടരണമെന്ന് ആഹ്വാനം

കെസിഎല്‍ ഒരുക്കുന്നത് മികച്ച സാധ്യതകള്‍: സഞ്ജു സാംസണ്‍

രാമക്ഷേത്രം സംഭാവന അഴിമതി : മുൻ ഉന്നത ഉദ്യോഗസ്ഥൻ ചമ്പത് റായിക്ക് ക്ലീൻ ചിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.