Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അയ്യല്ലൂരില്‍ സിപിഎം അക്രമം ൪ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ക്ക്‌ പരിക്കേറ്റു; ടിപ്പര്‍ ലോറി തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2012, 10:19 pm IST
inKannur

മട്ടന്നൂറ്‍: അയ്യല്ലൂരില്‍ സിപിഎം-ഡിവൈഎഫ്‌ഐ അക്രമത്തില്‍ നാല്‌ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ക്ക്‌ പരിക്കേല്‍ക്കുകയും ആര്‍എസ്‌എസ്‌ അനുഭാവിയുടെ ടിപ്പര്‍ ലോറി തകര്‍ക്കുകയും ചെയ്തു. ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരായ ബിജു (൩൨), കെ.അനൂപ്‌ (൨൫), എന്‍.രാജേഷ്‌ (൩൦), കെ.നിശാന്ത്‌ (൩൧) എന്നിവരെയാണ്‌ പരിക്കുകളോടെ തലശ്ശേരി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. അയ്യല്ലൂറ്‍ അങ്കണവാടിക്ക്‌ സമീപത്തായി എബിവിപിയുടെ ജനജാഗ്രതാ യാത്രയുടെ പോസ്റ്റര്‍ പതിച്ചിരുന്നു. ഇത്‌ കഴിഞ്ഞദിവസം രാത്രി സിപിഎം-ഡിഫി പ്രവര്‍ത്തകര്‍ കീറി നശിപ്പിക്കുന്നത്‌ ശ്രദ്ധയില്‍ പെട്ട ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ ഇവരെ ചോദ്യം ചെയ്തിരുന്നു. ഇതിനുശേഷം സിപിഎം നിയന്ത്രണത്തിലുള്ള കോളാരി സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ വാച്ച്മാന്‍ കെ.ജ്യോതിഷ്‌, ഉരുവച്ചാല്‍ കള്ളുഷാപ്പ്‌ ജീവനക്കാരന്‍ വി.വി.നാരായണന്‍, പി.സി.സുനന്ദ്‌, കെ.വി.ഷൈജു എന്നിവരുടെ നേതൃത്വത്തില്‍ ആയുധങ്ങളുമായെത്തി ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരെ അക്രമിക്കുകയായിരുന്നു. തുടര്‍ന്ന്‌ ആര്‍എസ്‌എസ്‌ അനുഭാവി കെ.പി.മനോജ്‌ ഓടിച്ചിരുന്ന ടിപ്പര്‍ ലോറിയും അക്രമിസംഘം അടിച്ചുതകര്‍ത്തു. മാലൂരിലെ കെ.രത്നാകരണ്റ്റെ ഉടമസ്ഥതയിലുള്ളതാണ്‌ ലോറി. മനോജിണ്റ്റെ അയ്യല്ലൂരിലെ വീടിണ്റ്റെ അടുത്തുള്ള മറ്റൊരു വീട്ടില്‍ നിര്‍ത്തിയിട്ടതായിരുന്നു ലോറി. പ്രദേശത്ത്‌ ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായി ഉയര്‍ത്തിയിരുന്ന ഫ്ളക്സ്‌ ബോര്‍ഡുകള്‍ പരസ്യമായി സിപിഎം പ്രവര്‍ത്തകര്‍ നശിപ്പിച്ചത്‌ സംബന്ധിച്ച്‌ കേസ്‌ നിലവിലുണ്ട്‌. അയ്യല്ലൂറ്‍, എടവേലിക്കല്‍ പ്രദേശങ്ങളില്‍ നിന്നായി നിരവധി സിപിഎമ്മുകാര്‍ പാര്‍ട്ടി വിട്ട്‌ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ചുതുടങ്ങിയതാണ്‌ പ്രശ്നങ്ങള്‍ക്ക്‌ കാരണം. മട്ടന്നൂറ്‍ പോലീസ്‌ സ്ഥലത്തെത്തി കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനുമോളുടെ ഭർത്താവ് ഭുവനേഷ് നടൻ മാത്രമല്ല, തമിഴ്‌നാട്ടിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗവും!

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; രണ്ടാനച്ഛന് 120 വര്‍ഷം കഠിന തടവും പിഴയും

Kerala

പുലികളി സംഘങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

വെളിച്ചമില്ലാത്ത കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടം. രാത്രിയിലെ ദൃശ്യം
Thiruvananthapuram

ഹൈ മാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചു; നെടുമങ്ങാട് നഗരം ഇരുട്ടില്‍

തിരുമല ജംഗ്ഷനില്‍ ഗതാഗതം തടസ്സപ്പെടുത്തി ഇന്ദിരാഗാന്ധി പ്രതിമയുടെ ചുവട്ടില്‍ റോഡിലേക്ക് ഇറക്കി ഭിത്തി നിര്‍മിച്ചിരിക്കുന്നു
Kerala

തിരുമലയില്‍ ഗതാഗതം തടസ്സപ്പെടുത്തി പ്രതിമയ്‌ക്ക് ഭിത്തി നിര്‍മിച്ചു; ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു

പുതിയ വാര്‍ത്തകള്‍

അസിയര്‍ ഗോമസ്, പ്രഗ്യാന്‍ സുന്ദര്‍ ഗോഗോയ്, ഫസലു റഹ്മാന്‍, ജോബിന്‍ ജോസഫ്, മുഹമ്മദ് ഷാഫി

സൂപ്പര്‍ ലീഗ് കേരള: വാരിയേഴ്‌സിലേക്ക് അഞ്ച് താരങ്ങള്‍ കൂടി

മാസപ്പടി കേസ്: മുഹമ്മദ് റിയാസിന്റെ വിശ്വസ്തരായ ഡിവൈഎഫ്ഐക്കാരുടെ വീടുകളിലും ഇഡി മിന്നൽ റെയ്ഡ്‌

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

അസമിൽ സർക്കാർ ജീവനക്കാർ വിവാഹമോചനം നേടാതെ വീണ്ടും വിവാഹം കഴിച്ചാൽ ശമ്പളത്തിന്റെ 20% ആദ്യ ഭാര്യയ്‌ക്ക് നൽകേണ്ടിവരും : ഉത്തരവിട്ട് ഹിമന്ത സർക്കാർ

അട്ടിമറിച്ച് ആയുഷ്; ആദ്യ റൗണ്ടില്‍ തോല്‍പ്പിച്ചത് ഒന്നാം സീഡ് താരത്തെ

തകര്‍പ്പന്‍ ജയത്തോടെ പി.വി. സിന്ധു

വനിതാ ഹോക്കി ലോകകപ്പ് 2026: ആദ്യ ജയം തേടി ഭാരതം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രീതിയെ പുകഴ്‌ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇതേ മാതൃക അമേരിക്കയും പിന്തുടരണമെന്ന് ആഹ്വാനം

കെസിഎല്‍ ഒരുക്കുന്നത് മികച്ച സാധ്യതകള്‍: സഞ്ജു സാംസണ്‍

രാമക്ഷേത്രം സംഭാവന അഴിമതി : മുൻ ഉന്നത ഉദ്യോഗസ്ഥൻ ചമ്പത് റായിക്ക് ക്ലീൻ ചിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.