Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബ്രാറിനെ ആക്രമിച്ചവരെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരും: ബ്രിട്ടന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2012, 10:26 pm IST
inWorld

ലണ്ടന്‍: ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ നായകന്‍ ലെഫ്‌.ജനറല്‍ (റിട്ട.) കെ.എസ്‌.ബ്രാറിനെ ആക്രമിച്ചവരെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവന്ന്‌ തക്കതായ ശിക്ഷ നല്‍കുമെന്ന്‌ ബ്രിട്ടണ്‍. ഇന്ത്യയെയാണ്‌ ബ്രിട്ടണ്‍ ഇക്കാര്യം അറിയിച്ചത്‌. അന്വേഷണത്തിന്റെ ഓരോ ഘട്ടവും ഇന്ത്യയുമായി പങ്കുവെയ്‌ക്കുമെന്നും ബ്രിട്ടീഷ്‌ വിദേശകാര്യ സെക്രട്ടറി വില്ല്യം ഹേഗ്‌ പറഞ്ഞു. അദ്ദേഹം ഉടന്‍ തന്നെ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്‌.എം.കൃഷ്ണയ്‌ക്ക്‌ ഇക്കാര്യമറിയിച്ചുകൊണ്ട്‌ ഹേഗ്‌ കത്തയയ്‌ക്കുകയും ചെയ്തു. കഴിഞ്ഞ മാസം 30 നാണ്‌ ബ്രാറിനെ ലണ്ടനില്‍ വെച്ച്‌ ഒരു സംഘം പേര്‍ വധിക്കാന്‍ ശ്രമിച്ചത്‌.

ആക്രമണത്തിനുശേഷം വിഷയം ഗൗരവമായെടുക്കണമെന്ന്‌ ലണ്ടന്‍ അധികൃതരോട്‌ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ആക്രമത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന്‌ മുന്നില്‍ക്കൊണ്ടുവരുമെന്ന്‌ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായും അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടക്കുകയാണെന്നും ബ്രിട്ടണ്‍ അറിയിച്ചു. ബ്രാര്‍ വധശ്രമവുമായി ബന്ധപ്പെട്ട്‌ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ പന്ത്രണ്ടുപേരെ ബ്രിട്ടണ്‍ അറസ്റ്റ്‌ ചെയ്തിരുന്നു. ഇതില്‍ ഒമ്പതുപേരെ പിന്നീട്‌ ജാമ്യത്തില്‍ വിട്ടിരുന്നു. ഖാലിസ്ഥാന്‍ അനുകൂലികളാണ്‌ ആക്രമണത്തിന്‌ പിന്നിലെന്നാണ്‌ അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. സ്വകാര്യ സന്ദര്‍ശനത്തിനായി ലണ്ടനിലെത്തിയ ബ്രാറിനൊപ്പം ഭാര്യയും ഉണ്ടായിരുന്നു. ആക്രമണത്തില്‍ ഇവര്‍ക്കും പരിക്കേറ്റിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്യപാനവും മയക്കുമരുന്നും ; ശിവഭക്തരെ തീവ്രവാദികളെന്ന് വിളിച്ച് ആക്ഷേപിച്ച് ഇമാം അസോസിയേഷൻ പ്രസിഡന്റ് മൗലാന സാജിദ് റാഷിദി

India

സംഭല്‍ കലാപ റിപ്പോര്‍ട്ട് രാജ്യദ്രോഹ ശക്തികളെ തിരിച്ചറിയാന്‍ സഹായിച്ചു ; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

New Release

സസ്പെൻസും അന്വേഷണവും നിറച്ച് ആര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

Kerala

പൃഥ്വിരാജും, ടൊവിനോയുമല്ല ; പ്രത്യേക തരം കാംപയിന്റെ ആദ്യഘട്ട വെടി പൊട്ടിക്കുന്നത് സണ്ണി ലിയോണിന്റെ പേരിനോട് സാമ്യമുള്ള നടനാണ് ; സൂചനകൾ നൽകി യുവരാജ്

Kerala

ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലില്‍ വീണ് 10 കുട്ടികള്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

പിഎസ് സി അട്ടിമറിക്കെതിരെ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

“കരിമ്പടം ” ആഗസ്റ്റ് 7-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.