Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആദിവാസി കോളനികളിലേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്താന്‍ പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2012, 10:19 pm IST
in Ernakulam

കൊച്ചി: ജില്ലയിലെ ആദിവാസി മേഖലയായ കുട്ടമ്പുഴയില്‍ വിവിധ കോളനികളിലേക്കുള്ള റോഡ്‌ സൗകര്യം മെച്ചപ്പെടുത്താന്‍ വിപുലമായ പദ്ധതി നടപ്പാക്കാന്‍ ജില്ലാ പഞ്ചായത്ത്‌ ഒരുങ്ങുന്നു. കുഞ്ചിപ്പാറ, തലവച്ചപാറ, കല്ലേലിമേട്‌ തുടങ്ങിയ കോളനികളിലേക്കുള്ള റോഡ്‌ നിര്‍മാണവും ടാറിങ്ങുമാണ്‌ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച്‌ ജില്ലാ പഞ്ചായത്ത്‌ നടപ്പാക്കുന്നത്‌. ആദ്യഘട്ടമെന്ന നിലയില്‍ 42 ലക്ഷം രൂപ ഇതിനായി നീക്കിവയ്‌ക്കുമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി അറിയിച്ചു.

ആദിവാസി മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിന്റെയും സ്ഥിരം സമിതി അധ്യക്ഷന്‍മാരുടെയും നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത്‌ അംഗങ്ങള്‍ കുട്ടമ്പുഴയിലെ വിവിധ ആദിവാസി കോളനികള്‍ സന്ദര്‍ശിച്ചു. ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി അബ്ദുള്‍ കലാം ആസാദ്‌, ഫിനാന്‍സ്‌ ഓഫീസര്‍ അബ്ദുള്‍ റഷീദ്‌, എക്സിക്യുട്ടീവ്‌ എഞ്ചിനീയര്‍ തുടങ്ങിയവരടക്കം ഉദ്യോഗസ്ഥസംഘവും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിനൊപ്പം കുട്ടമ്പുഴയിലെത്തി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.ജെ. എല്‍ദോസും ഈ മേഖലയെ പ്രതിനിധീകരിക്കുന്ന ജില്ലാ പഞ്ചായത്ത്‌ അംഗം ജെസി സാജുവും സംഘത്തിന്‌ വഴികാട്ടികളായി.

ആദിവാസിമേഖലയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനുള്ള പദ്ധതി സംബന്ധിച്ച്‌ സമഗ്രറിപ്പോര്‍ട്ട്‌ തയാറാക്കാന്‍ ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറിക്ക്‌ നിര്‍ദേശം നല്‍കിയതായി എല്‍ദോസ്‌ കുന്നപ്പിള്ളി പറഞ്ഞു. യാത്രായോഗ്യമായ റോഡുകളുടെ അഭാവം മൂലം നേരിടുന്ന ബുദ്ധിമുട്ടുകള്‍ ആദിവാസി മൂപ്പന്‍മാര്‍ വിവരിച്ചു. യഥാസമയം ചികിത്സ കിട്ടാത്തത്‌ മൂലം കോളനിവാസികള്‍ മരിച്ച സംഭവങ്ങളും വിദ്യാര്‍ഥികളുടെ യാത്രാക്ലേശവും അവര്‍ ശ്രദ്ധയില്‍പ്പെടുത്തി.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്‌ നടപ്പാക്കുന്ന പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്‌ സഹകരിക്കുമെന്ന്‌ എല്‍ദോസ്‌ കുന്നപ്പിള്ളി അറിയിച്ചു. ആരോഗ്യകരമായ ചുറ്റുപാടില്‍ വാലായ്‌മപ്പുരകള്‍ എല്ലാ ആദിവാസിക്കുടികളിലും സ്ഥാപിക്കും. മദ്യം, മയക്കുമരുന്ന്‌ എന്നിവയ്‌ക്കെതിരെയുള്ള ബോധവല്‍ക്കരണം, കുടുംബക്ഷേമ പ്രവര്‍ത്തനങ്ങള്‍, വനിതാശാക്തീകരണം എന്നിവയും ജില്ലാ പഞ്ചായത്ത്‌ ഏറ്റെടുക്കുമെന്ന്‌ അദ്ദേഹം വ്യക്തമാക്കി.

ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബിന്ദു ജോര്‍ജ്‌, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ബാബു ജോസഫ്‌, സാജിത സിദ്ദിഖ്‌, കെ.കെ. സോമന്‍, കെ.ജെ. ലീനസ്‌ തുടങ്ങിയവരും ജില്ല പഞ്ചായത്ത്‌ അംഗങ്ങളുമടങ്ങിയ സംഘത്തെ ആദിവാസികള്‍ പരമ്പരാഗതരീതിയില്‍ കോളനികളിലേക്ക്‌ സ്വീകരിച്ചാനയിച്ചു. ആദിവാസികളുടെ നൃത്ത, സംഗീത പരിപാടികളിലും സംഘം പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

Kerala

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

Football

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

Kerala

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

പുതിയ വാര്‍ത്തകള്‍

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

നമാമി രാമം 16: ശ്രേഷ്ഠധര്‍മം ജ്യേഷ്ഠഭക്തി

രാമസ്പര്‍ശം- 16: സ്വര്‍ണമാനിന്റെ മായ

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.