Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അല്‍ഖ്വയ്ദ ബന്ധമുള്ള അബുഹംസയെ അമേരിക്കയ്‌ക്ക്‌ കൈമാറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2012, 09:57 pm IST
inWorld

ലണ്ടന്‍: അല്‍ഖ്വയ്ദയുമായി അടുത്ത ബന്ധമുള്ള മുസ്ലീം പുരോഹിതന്‍ അബു ഹംസ അല്‍ മസ്‌റിയെ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ അമേരിക്കയ്‌ക്ക്‌ കൈമാറി. നാടുകടത്തുന്നതിനെതിരെ അബു ഹംസ എട്ടു വര്‍ഷമായി നടത്തിയ നിയമയുദ്ധത്തില്‍ പരാജയപ്പെട്ടതോടെയാണ്‌ ഈ കൈമാറ്റം.

അമേരിക്ക വാറണ്ട്‌ പുറപ്പെടുവിച്ചതിനെത്തുര്‍ന്നാണ്‌ പടിഞ്ഞാറന്‍ ലണ്ടനിലെ വീട്ടില്‍നിന്ന്‌ 2004 മേയില്‍ അബു ഹംസയെ അറസ്റ്റു ചെയ്തത്‌. അബു ഹംസ, യു.എസ്‌.എമ ബന്‍ ലാദനോടുള്ള ആരാധന പരസ്യമായി പ്രഖ്യാപിച്ചെന്ന്‌ ആരോപിച്ചാണ്‌ അമേരിക്ക വാറണ്ട്‌ പുറപ്പെടുവിച്ചത്‌. ഖലീദ്‌ അല്‍ ഫവാസ്‌, ബാബര്‍ അഹമ്മദ്‌, അദേല്‍ അബ്ദുള്‍ ബാരി, സയിദ്‌ തല്‍ഹ അഹ്സന്‍ എന്നിവരുള്‍പ്പെട നാല്‌ പേരുടെ ഹര്‍ജി കോടതി തള്ളിയിരുന്നു. ഇവര്‍ മൂവര്‍ ഉള്‍പ്പെടെയാണ്‌ അമേരിക്കയിലേക്ക്‌ നാടുകടത്തിയിരിക്കുന്നത്‌. ബ്രിട്ടീഷ്‌ സര്‍ക്കാറിന്റെ നടപടിയെ യുസ്‌ സ്വാഗതം ചെയ്തതായി സ്റ്റേറ്റ്‌ വൃത്തങ്ങള്‍ അറിയിച്ചു.

അല്‍ഖ്വയ്ദയെ പിന്തുണച്ചു, യെമനിലെ ഒരു തട്ടിക്കൊണ്ടുപോകലിനെ സഹായിച്ചു, അമേരിക്കയില്‍ ഭീകരക്യാമ്പ്‌ തുറക്കാന്‍ ശ്രമിച്ചു, 1998 ല്‍ 11 പേരെ ബന്ദികളാക്കി. അഫ്ഗാനില്‍ ജിഹാദ്‌ പ്രചരിപ്പിച്ചു. യുഎസില്‍ ഭീകരപരിശീലന കേന്ദ്രം ആരംഭിച്ചു തുടങ്ങിയ 11 കുറ്റങ്ങളാണ്‌ യുഎസ്‌ സര്‍ക്കാര്‍ അബു ഹംസയ്‌ക്കെതിരെ ചുമത്തിയത്‌. ഇസ്ലാമിക വിശ്വാസികളല്ലാത്തവര്‍ക്കെതിരെ ആക്രമണത്തിനു പ്രേരിപ്പിച്ചു, സപ്തംബര്‍ 11 ആക്രമണത്തെ ന്യായീകരിച്ചു തുടങ്ങിയ ആരോപണങ്ങളും ഈജിപ്തുകാരനായ ഈ 54 കാരന്‍ നേരിടുന്നുണ്ട്‌. മധ്യ ലണ്ടനിലെ അതിസുരക്ഷാ ജയിലില്‍ നിന്നും ഒരു യുഎസ്‌ എയര്‍ബേസിലെത്തിച്ച അബുഹംസയെ അവിടെ നിന്നും ഒരു വിമാനത്തിലാണ്‌ യുഎസിലേക്ക്‌ കൊണ്ടുപോയത്‌.

അഫ്ഗാനില്‍ സോവിയറ്റ്‌ യൂണിയനെതിരെ നടത്തിയ പോരാട്ടത്തില്‍ അബു ഹംസയുടെ രണ്ട്‌ കണ്ണുകളും രണ്ട്‌ കൈകളും നഷ്ടപ്പെട്ടിരുന്നു. ലാദനോട്‌ പരസ്യമായി അനുഭാവം പ്രകടിപ്പിച്ച ഹംസയുടെ അഞ്ച്‌ മക്കളും ഭീകരവാദവുമായി ബന്ധപ്പെട്ട കേസ്‌ നേരിടുകയാണ്‌.

അബു ഹംസയ്‌ക്ക്‌ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും തലച്ചോറിന്റെ സ്കാനിങ്‌ നടത്തിയാല്‍ അത്‌ വെളിപ്പെടുമെന്നും കാട്ടി അഭിഭാഷകന്‍ നല്‍കിയ ഹര്‍ജി ലണ്ടന്‍ ഹൈക്കോടതിയിലെ രണ്ട്‌ ജഡ്ജിമാര്‍ അടങ്ങിയ ബെഞ്ച്‌ തള്ളിയിരുന്നു. അബു ഹംസയുടെ വിചാരണ വൈകാതിരിക്കുന്നതാവും ഉചിതമെന്നാണ്‌ ഹര്‍ജി തള്ളിക്കൊണ്ട്‌ കോടതി വിധിച്ചത്‌. യുഎസില്‍ ഹംസയെ ചികിത്സിപ്പിക്കാമെന്നും ജഡ്ജസ്‌ പറഞ്ഞു.

ഹംസയെ നാടുകടത്തുന്നതില്‍ പ്രതിഷേധിച്ച്‌ ഒരുസംഘം ആളുകള്‍ കോടതിക്ക്‌ പുറത്ത്‌ ഒത്തുകൂടി. രാജ്യത്തെ ഏറ്റവും അപകടകാരിയായ ഒരാളെ നാടുകടത്തിയെന്ന നിലയിലാണ്‌ ഹംസയെ ചിത്രീകരിക്കുന്നതെന്നും നിയമവിദഗ്ധരുടെ നടപടിയെ ഇവര്‍ അപലപിക്കുകയും ചെയ്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്യപാനവും മയക്കുമരുന്നും ; ശിവഭക്തരെ തീവ്രവാദികളെന്ന് വിളിച്ച് ആക്ഷേപിച്ച് ഇമാം അസോസിയേഷൻ പ്രസിഡന്റ് മൗലാന സാജിദ് റാഷിദി

India

സംഭല്‍ കലാപ റിപ്പോര്‍ട്ട് രാജ്യദ്രോഹ ശക്തികളെ തിരിച്ചറിയാന്‍ സഹായിച്ചു ; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

New Release

സസ്പെൻസും അന്വേഷണവും നിറച്ച് ആര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

Kerala

പൃഥ്വിരാജും, ടൊവിനോയുമല്ല ; പ്രത്യേക തരം കാംപയിന്റെ ആദ്യഘട്ട വെടി പൊട്ടിക്കുന്നത് സണ്ണി ലിയോണിന്റെ പേരിനോട് സാമ്യമുള്ള നടനാണ് ; സൂചനകൾ നൽകി യുവരാജ്

Kerala

ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലില്‍ വീണ് 10 കുട്ടികള്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

പിഎസ് സി അട്ടിമറിക്കെതിരെ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

“കരിമ്പടം ” ആഗസ്റ്റ് 7-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.