Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പാനൂറ്‍ മേഖലയില്‍ ക്ഷേത്ര കവര്‍ച്ചകള്‍ വ്യാപകമാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2012, 11:10 pm IST
inKannur

പാനൂറ്‍: പാനൂറ്‍ മേഖലയില്‍ ക്ഷേത്ര കവര്‍ച്ചകള്‍ വ്യാപകമാവുന്നു. പോലീസ്‌ നിഷ്ക്രിയമെന്ന്‌ ആരോപണം. പാനൂറ്‍, ചെറുവാഞ്ചേരി, വള്ള്യായി, അരയാക്കൂല്‍, പന്ന്യന്നൂറ്‍, കണ്ണങ്കോട്‌, പൊയിലൂറ്‍, ഈസ്റ്റ്‌ എലങ്കോട്‌ തുടങ്ങിയ പ്രദേശങ്ങളില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ക്ഷേത്രങ്ങളും മഠങ്ങളും മടപ്പുരകളും കവര്‍ച്ചക്കിരയായെങ്കിലും ഒരു കേസില്‍ പോലും പ്രതികളെ പിടികൂടാന്‍ പോലീസിന്‌ സാധിച്ചിട്ടില്ലായെന്നത്‌ ഗൗരവതരമാണ്‌. ഗ്രാമങ്ങളിലെ ക്ഷേത്രങ്ങളെയാണ്‌ മോഷ്ടാക്കള്‍ ലക്ഷ്യമാക്കുന്നതെന്നും ശ്രദ്ധേയമാണ്‌. ഭണ്ഡാരം കവര്‍ച്ചകളാണ്‌ കൂടുതലായും നടക്കുന്നത്‌. വാഹനങ്ങളിലെത്തി മോഷണം നടത്തിപ്പോകുന്ന മോഷ്ടാക്കള്‍ രാത്രിയിലെ പോലീസ്‌ പട്രോളിംഗിണ്റ്റെ കൈകളില്‍ പെടുന്നില്ല. ഏറെ സാമൂഹ്യപ്രശ്നങ്ങള്‍ക്ക്‌ നിദാനമാകുന്ന ക്ഷേത്ര കവര്‍ച്ചകള്‍ അനുദിനം പെരുകുമ്പോള്‍ നിസ്സംഗത ശീലമാക്കിയ പോലീസിനെതിരെ കഴിഞ്ഞദിവസം ക്ഷേത്ര ഏകോപനസമിതി പാനൂരില്‍ സായാഹ്നധര്‍ണ നടത്തിയിരുന്നു. രാത്രികാലങ്ങളിലെ പരിശോധന കര്‍ശനമാക്കിയാല്‍ തന്നെ തസ്കരവീരന്‍മാരെ എളുപ്പത്തില്‍ വലയിലാക്കാന്‍ സാധിക്കുമെന്നിരിക്കെ പ്രതികരിക്കാത്ത ഒരു വിഭാഗത്തിണ്റ്റെതാണ്‌ ക്ഷേത്രങ്ങള്‍ എന്നതുകൊണ്ട്‌ തന്നെ വലിയ ഗൗരവം ക്ഷേത്ര കവര്‍ച്ചക്ക്‌ കൊടുക്കാന്‍ ആരും തയ്യാറാകുന്നില്ലെന്നതാണ്‌ വസ്തുത. പോലീസ്‌ രാത്രികാലങ്ങളില്‍ പരിശോധന ശക്തമാക്കിയാല്‍ തന്നെ മോഷ്ടാക്കളെ അകത്താക്കാന്‍ പറ്റുമെന്നുറപ്പാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാഭ്യാസത്തിൽ ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന് ഇടം നൽകണം; വികസിത ഭാരതത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: അതുൽ ലിമയെ

Kerala

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

Kerala

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

Thrissur

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

Varadyam

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

പുതിയ വാര്‍ത്തകള്‍

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.