Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ചെങ്ങമനാട്‌ എല്‍പി സ്കൂള്‍ ശതാബ്ദിയാഘോഷത്തിന്‌ എട്ടിന്‌ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2012, 10:54 pm IST
in Ernakulam

ചെങ്ങമനാട്‌: ചെങ്ങമനാട്‌ ഗവ.എല്‍പി സ്ക്കൂള്‍ ശതാബ്്ദിയാഘോഷങ്ങള്‍ക്ക്‌ തിങ്കളാഴ്ച തുടക്കംകുറിക്കും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളാണാവിഷ്ക്കരിച്ചിരിക്കുന്നത്‌. ഉച്ചക്ക്‌ രണ്ടിന്‌ ആഘോഷ ചടങ്ങുകള്‍ മന്ത്രി കെ.ബാബു ഉദ്ഘാടനം നിര്‍വ്വഹിക്കും. കഴിഞ്ഞ മാസം 15ന്‌ നടത്താനിരുന്ന ഉദ്ഘാടന ചടങ്ങ്‌ ഹര്‍ത്താലിനെ തുടര്‍ന്നാണ്‌ മാറ്റിവെച്ചത്‌. 1911ല്‍ ചെങ്ങമനാട്‌ വടക്കേടത്ത്‌ വീട്ടില്‍ ശങ്കരപ്പിള്ളയുടെ പറമ്പില്‍ കുടിപള്ളിക്കുടമായാണ്‌ നാട്ടില്‍ അറിവിെ‍ന്‍റ ആദ്യാക്ഷരങ്ങള്‍ക്ക്‌ നാന്ദികുറിച്ചത്‌. 1912-13 അധ്യയന വര്‍ഷം സ്ക്കൂളിന്‌ സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു. പിന്നിട്ട നൂറ്‌ വര്‍ഷകാലത്തിനിടയില്‍ സ്ക്കൂളില്‍ പഠിച്ച നൂര്‍കണക്കിനാളുകളാണ്‌ ഉന്നത നിലകളിലെത്തിയത്‌.

ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി ശാസ്ത്ര ക്ലാസ്‌, കുട്ടിക്കവിതകളുടെ പുസ്തക പ്രകാശനം, പൂര്‍വ വിദ്യാര്‍ത്ഥി, അധ്യാപക സംഗമങ്ങള്‍, ഊര്‍ജ സംരക്ഷണ ക്ലാസ്‌, സെമിനാറുകള്‍, ആരോഗ്യ സംരക്ഷണ പരിപാടികള്‍ ,ബോധവല്‍ക്കരണ ക്ലാസുകള്‍, ചര്‍ച്ചകള്‍, കൗതുക വസ്തുക്കളുടെ പ്രദര്‍ശനം, വാന നിരീക്ഷണ ക്ലാസ്‌, മലയാള ഭാഷ പ്രയോഗം, അഭിനയകല പരിശീലന പരിപാടി, ചിരിയരങ്ങ്‌ തുടങ്ങി ബൃഹത്തായ പദ്ധതികളാണാവിഷ്ക്കരിച്ചിരിക്കുന്നത്്‌. 2013 മാര്‍ച്ചിലാണ്‌ ശതാബ്ദിയാഘോഷങ്ങളുടെ സമാപനം. ഘോഷയാത്ര, ആദരിക്കല്‍, പൊതുസമ്മേളനം, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. ശതാബ്ദിയാഘോഷിക്കുന്ന സ്ക്കൂളില്‍ മുന്‍ പഞ്ചായത്ത്‌ പ്രസിഡനൃ എ.ആര്‍.നാരായണന്‍ അദ്ദേഹത്തിെ‍ന്‍റ അന്തരിച്ച ഭാര്യ എ.എന്‍.കല്യാണിയുടെ സ്മരണക്കായി നിര്‍മ്മിച്ച കല്യാണിനാരായണന്‍ സ്മാരക സ്റ്റേജിെ‍ന്‍റ ഉദ്ഘാടനവും തിങ്കളാഴ്ച മന്ത്രി നിര്‍വഹിക്കും. ചടങ്ങില്‍ അന്‍വര്‍സാദത്ത്‌ എംഎല്‍എ അധ്യക്ഷത വഹിക്കും. കെ.പി.ധനപാലന്‍ എം.പി.മുഖ്യ പ്രഭാഷണം നടത്തും.

പാറക്കടവ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡനൃ അഡ്വ.എം.കെ.ഷാജി എന്‍ഡോവ്മെനൃ വിതരണം നിര്‍വഹിക്കും. ഉപഹാര സമര്‍പ്പണം, ഫോട്ടോ അനാഛാദനം എന്നിവ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡനൃ ജയമുരളീധരനും നിര്‍വഹിക്കും. ജില്ല പഞ്ചായത്തംഗം എം.ജെ.ജോമിയടക്കം ജനപ്രതിനിധികള്‍, അധ്യാപക രക്ഷാകര്‍തൃ പ്രതിനിധികള്‍, പൂര്‍വ അധ്യാപകര്‍, പൂര്‍വ വിദ്യാര്‍ത്ഥികള്‍, രാഷ്‌ട്രീയ, മത, സാമൂഹിക,സാംസ്ക്കാരിക, കല രംഗത്തുള്ള വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തില്‍ വിവിധ വിദ്യാഭ്യാസ അവാര്‍ഡുകളും വിതരണം ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

Kerala

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

Football

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

Kerala

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

പുതിയ വാര്‍ത്തകള്‍

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

നമാമി രാമം 16: ശ്രേഷ്ഠധര്‍മം ജ്യേഷ്ഠഭക്തി

രാമസ്പര്‍ശം- 16: സ്വര്‍ണമാനിന്റെ മായ

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.