Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബിജെപി പ്രകടനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2012, 10:44 pm IST
in Ernakulam

കൊച്ചി: അഴിമതിയിലൂടെ ജനങ്ങളെ കൊള്ളയടിക്കുകയും വിലക്കയറ്റത്തിലൂടെ ജനങ്ങളെ ദ്രോഹിക്കുകയും ചെയ്യുന്ന യുപിഎ സര്‍ക്കാര്‍ ചില്ലറ വില്‍പന മേഖലയിലും വിദേശനിക്ഷേപം അനുവദിയ്‌ക്കുക വഴികോടിക്കണക്കിന്‌ ആളുകളുടെ തൊഴിലും രാജ്യത്തിന്റെ സ്വാശ്രയത്വവും അട്ടിമറിയ്‌ക്കുകയാണെന്ന്‌ ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ.പി.ജെ.തോമസ്‌ ആരോപിച്ചു. ചില്ലറ വില്‍പന മേഖലയിലെ വിദേശ നിക്ഷേപത്തിനെതിരെ ബിജെപി എറണകുളം നിയോജകമണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രതിക്ഷേധമാര്‍ച്ച്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി പി.ജി.അനില്‍കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍.മധു, സഹജഹരിദാസ്‌, സന്ധ്യ ജയപ്രകാശ്‌, സി.ജി.രാജഗോപാല്‍, ഉപേന്ദ്രനാഥ പ്രഭു, പച്ചാളം ശിവരാമന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

സാമൂഹ്യ സുരക്ഷാ പദ്ധതി

കൊച്ചി: നഗരസഭയുടെ 2012-13 വര്‍ഷത്തെ വികേന്ദ്രീകൃതാസൂത്രണ പദ്ധതിപ്രകാരമുള്ള സാമൂഹ്യസുരക്ഷാ പദ്ധതികളായ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള സഹായ ഉപകരണ വിതരണം, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന പഠിക്കുന്ന കുട്ടികള്‍ക്ക്‌ സ്കോളര്‍ഷിപ്പ്‌, വിദ്യാലയങ്ങളില്‍ പോകാത്ത 18 വയസില്‍ താഴെയുള്ള മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള സ്കോളര്‍ഷിപ്പ്‌ എന്നിവ വിതരണം ചെയ്യും.കൊച്ചി നഗരസഭ കിഴക്കന്‍ മേഖലയിലെ വികലാംഗ ഉപകരണ നിര്‍ണയക്യാമ്പ്‌ 11 ന്‌ എറണാകുളം നോര്‍ത്ത്‌ ടൗണ്‍ഹാളില്‍വെച്ചും പടിഞ്ഞാറന്‍ മേഖലയിലെ വികലാംഗ ഉപകരണ നിര്‍ണയ ക്യാമ്പ്‌ 12 ന്‌ മട്ടാഞ്ചേരി ടൗണ്‍ ഹാളില്‍വെച്ചും നടത്തും.വികലാംഗ ഉപകരണ വിതരണത്തിനുള്ള നിര്‍ദ്ദിഷ്ട ഫാറം പൂരിപ്പിച്ച്‌ ബന്ധപ്പെട്ട ഡിവിഷന്‍ കൗണ്‍സിലറുടെ സാക്ഷ്യപത്രവും അനുബന്ധ രേഖകളും സഹിതം മേല്‍ വിവരിച്ച പ്രകാരം സര്‍ക്കാര്‍ ഉത്തരവിന്റെയടിസ്ഥാനത്തില്‍ വികലാംഗ നിര്‍ണയ ക്യാമ്പില്‍ ഹാജരാകുന്നവരെയാണ്‌ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കുന്നത്‌.കൊച്ചി നഗരസഭാ പരിധിയില്‍ സ്ഥിരമായി താമസിക്കുന്ന, ആനുകൂല്യം ലഭിക്കുന്നതിന്‌ അര്‍ഹരായവര്‍ക്കുള്ള അപേക്ഷാ ഫോറങ്ങള്‍ അതാത്‌ ഡിവിഷന്‍ കൗണ്‍സിലര്‍മാരില്‍നിന്നോ കൊച്ചി നഗരസഭ മെയില്‍ ഓഫീസ്‌ പ്ലാനിംഗ്‌ വിഭാഗത്തില്‍ നിന്നോ ലഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

Kerala

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Kerala

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)
Entertainment

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

പുതിയ വാര്‍ത്തകള്‍

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.