Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഗാന്ധിജയന്തി വാരാഘോഷത്തിന്‌ ഇന്ന്‌ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2012, 10:54 pm IST
in Ernakulam

കൊച്ചി: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം, വിദ്യാഭ്യാസ വകുപ്പ്‌, വിവിധ വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെ ജില്ലയില്‍ വിവിധ പരിപാടികളും വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കുമായി മല്‍സരങ്ങളും സംഘടിപ്പിക്കും. വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്നു ഉച്ചയ്‌ക്കുശേഷം രണ്ടിന്‌ എളന്തിക്കര ദിപിന്‍ ഹാളില്‍ വി.ഡി.സതീശന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 മുതല്‍ പഞ്ചായത്തില്‍ ശുചീകരണം തുടങ്ങും. ഉച്ചയ്‌ക്കുനടക്കുന്ന സമ്മേളനത്തില്‍ 25 കരകൗശലതൊഴിലാളികള്‍ക്ക്‌ ഒ.പി.ചികില്‍സയ്‌ക്കുള്ള ഇന്‍ഷുറന്‍സിന്റെ ചെക്ക്‌ വിതരണവും നടത്തും. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എളന്തിക്കര ഹൈസ്കൂള്‍ പ്രധാനാധ്യാപകന്‍ രവീന്ദ്രന്‍, എളന്തിക്കര എല്‍പിഎസ്‌ മുന്‍ പ്രധാനാധ്യാപകന്‍ പി.കെ. ആന്റണി എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്നു ക്ലാസില്‍ കേരള ആക്ഷന്‍ ഫോഴ്സ്‌ കോ-ഓര്‍ഡിനേറ്റര്‍ ജോസഫ്‌ പുതുശേരി ക്ലാസ്‌ നയിക്കും.

വാരാചരണം ഒരാഴ്ചയാണെങ്കിലും മല്‍സരങ്ങള്‍ ഒരുമാസം നീണ്ടുനില്‍ക്കും. നവംബര്‍ ഒന്നിന്‌ കേരളപ്പിറവി ദിനത്തോടനുബന്ധിച്ചു നടത്തുന്ന ഭാഷാദിനസമ്മേളനത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. ഇന്‍ഫര്‍മേഷന്‍-പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌ പുറത്തിറക്കിയ ജീവിത വിജയത്തിന്‌ ഗാന്ധിസൂക്തങ്ങള്‍ എന്ന ചെറുപുസ്തകം വിവിധ സ്കൂളുകളില്‍ ഈകാലയളവില്‍ വിതരണം ചെയ്യും.

ഒക്ടോബര്‍ അഞ്ചിന്‌ ഉപജില്ലാതലത്തില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസരചന മല്‍സരം നടത്തും. ‘ശുചിത്വ കേരള നിര്‍മാണത്തില്‍ എന്റെ പങ്ക്‌’ എന്നതാണ്‌ വിഷയം. വിദ്യാഭ്യാസ ജില്ലാതലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവരെ ഉള്‍പ്പെടുത്തി റവന്യുജില്ലാതലത്തില്‍ മല്‍സരം സംഘടിപ്പിക്കും. വിജയികളാകുന്ന ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക്‌ യഥാക്രമം 1000, 750, 500 രൂപ വീതം വിലയുള്ള പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റും സമ്മാനമായി നല്‍കും. വിദ്യാഭ്യാസ ജില്ലാതലത്തില്‍ ആദ്യരണ്ടു സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കു യഥാക്രമം 500, 250 രൂപ വീതം വിലയുള്ള പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും. ജില്ലാതല മല്‍സരത്തിനുള്ള വിഷയം മല്‍സരത്തിനു മുമ്പ്‌ മാത്രമേ നല്‍കൂ. സ്ഥലവും തീയതിയും പിന്നീടറിയിക്കും.

ഒക്ടോബര്‍ ആറിന്‌ താലൂക്ക്‌ തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഉപന്യാസരചന മല്‍സരം സംഘടിപ്പിക്കും. താലൂക്ക്‌ തലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവരെ പങ്കെടുപ്പിച്ച്‌ ഒക്ടോബര്‍ 20-ന്‌ ജില്ലാതല മല്‍സരം സംഘടിപ്പിക്കും. ആദ്യമൂന്നു സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക്‌ യഥാക്രമം 1000,750,250 രൂപ വീതം വിലയുള്ള പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനമായി നല്‍കും. താലൂക്ക്തല മല്‍സരത്തിനുള്ള വിഷയം ‘അഴിമതി രഹിത ഇന്ത്യയുടെ നിര്‍മാണത്തില്‍ എന്റെ പങ്ക്‌’ എന്നതായിരിക്കും. ജില്ലാതല മല്‍സരത്തിനുള്ള വിഷയം മല്‍സരത്തിനു മുമ്പ്‌ നല്‍കും. താലൂക്ക്തലത്തിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ക്ക്‌ 500, 250 രൂപ വീതം വിലയുള്ള പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും.

ഒക്ടോബര്‍ എട്ടിന്‌ ഹയര്‍സെക്കന്ററി വിദ്യാര്‍ഥികള്‍ക്കായി റവന്യു വിദ്യാഭ്യാസ ജില്ലാടിസ്ഥാനത്തില്‍ പ്രസംഗമല്‍സരം നടത്തും. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക്‌ 1500, 750, 500 രൂപ വീതം വിലയുള്ള പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റും നല്‍കും. വാരാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച്‌ സംഘടിപ്പിക്കുന്ന ചടങ്ങില്‍ ജില്ലയിലെ രണ്ടു പ്രമുഖ ഗാന്ധിയന്മാരെ ആദരിക്കും.

മല്‍സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ അതത്‌ സ്ഥാപന അധികൃതരുടെ സാക്ഷ്യപത്രവുമായി വേണം മല്‍സരത്തിനെത്താന്‍. വിദ്യാഭ്യാസ ജില്ലയില്‍ ഡിഇഒമാരും താലൂക്ക്‌ തലത്തില്‍ തഹസില്‍ദാര്‍മാരും മല്‍സരം സംഘടിപ്പിച്ച്‌ ജില്ലാതല മല്‍സരത്തില്‍ മല്‍സരാര്‍ത്ഥികളെ പങ്കെടുപ്പിക്കാന്‍ ശ്രദ്ധിക്കണമെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്‌ പരീത്‌ അറിയിച്ചു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

Kerala

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Kerala

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)
Entertainment

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

പുതിയ വാര്‍ത്തകള്‍

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.