Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുട്ടികളുടെ കഴിവിനെ വളര്‍ത്തിയെടുക്കുന്ന പാഠ്യപദ്ധതിയാണാവശ്യം: കെ.ജയകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2012, 10:53 pm IST
in Ernakulam

കൊച്ചി: കുട്ടികള്‍ക്കു ആവശ്യത്തിന്‌ സ്വാതന്ത്ര്യം നല്‍കി അവരിലെ കഴിവിനെ വളര്‍ത്തിയെടുത്തുകൊണ്ടുള്ള ഒരു പാഠ്യപദ്ധതിയാണ്‌ സ്കൂളുകള്‍ പിന്തുടരേണ്ടതെന്ന്‌ ചീഫ്‌ സെക്രട്ടറി കെ.ജയകുമാര്‍ പറഞ്ഞു. കൊച്ചിയില്‍ കോണ്‍ഫെഡറേഷന്‍ ഓഫ്‌ കേരള സഹോദയ കോംപ്ലക്സസിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സിബിഎസ്‌ഇ പ്രിന്‍സിപ്പല്‍മാരുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസത്തിലൂടെ കുട്ടികള്‍ക്ക്‌ സമൂഹത്തില്‍ ഉന്നതസ്ഥാനം കൈവരിക്കുവാന്‍ കഴിയും. എന്നാല്‍ നമുക്കുചുറ്റുമുള്ള വയറസ്സുകള്‍ കുട്ടികളെ ബാധിക്കാതെ അവരെ മികച്ച പൗരന്‍മാരായി വളര്‍ത്തിയെടുക്കുക എന്നത്‌ അധ്യാപകരുടെ ചുമതലയാണ്‌. സമൂഹത്തിനോട്‌ പ്രതിബദ്ധതയുള്ള യുവതലമുറയെ സൃഷ്ടിക്കുവാനുള്ള ശ്രമമാണ്‌ അധ്യാപകര്‍ നടത്തേണ്ടതെന്നും കെ.ജയകുമാര്‍ പറഞ്ഞു.

ഒരു സ്ക്കൂളിന്റെ പ്രഥാനാധ്യാപകന്‍ എന്നാല്‍ ആ സ്ഥാപനത്തില്‍ കേന്ദ്രസ്ഥാനമാണ്‌ ഉള്ളത്‌. കുട്ടികളെയും മറ്റ്‌ അധ്യാപകരെയും മാനേജ്മെന്റിനെയും ഒന്നായി കൊണ്ടുപോവുക എന്നത്‌ പ്രധാനാധ്യാപകന്റെ കര്‍ത്തവ്യമാണ്‌. ഈ കര്‍ത്തവ്യം കൃത്യമായി നിറവേറ്റുവാന്‍ കഴിഞ്ഞാല്‍ മാത്രമെ പ്രധാനാധ്യാപകന്‌ തന്റെ ചുമതലയില്‍ വിജയം നേടാന്‍ കഴിയൂഎന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അധ്യാപകര്‍ കുട്ടികള്‍ക്ക്‌ അറിവ്‌ പകര്‍ന്നുനല്‍കുന്നതിനോടൊപ്പം തന്നെ അവരും പഠനം തുടരണം. അതിലൂടെമാത്രമെ മികച്ച കുട്ടികളെ വാര്‍ത്തെടുക്കുവാന്‍ കഴിയുവെന്നും കെ.ജയകുമാര്‍ പറഞ്ഞു.

കോണ്‍ഫെഡറേഷന്‍ സംസ്ഥാനപ്രസിഡന്റ്‌ കെ.ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ്‌ കെ.എ, സെക്രട്ടറി എന്‍.രാമചന്ദ്രന്‍നായര്‍, ഫാ.ജോര്‍ജ്ജ്‌ പുഞ്ചയില്‍,പ്രൊഫ.മധു പ്രസാദ്‌ എന്നിവര്‍ സംസാരിച്ചു. സംസ്ഥാനത്തിലെ വിവിധ സ്ക്കൂളുകളില്‍ നിന്നായി അറുന്നൂറോളം പ്രിന്‍സിപ്പല്‍മാര്‍ പങ്കെടുക്കുന്ന സമ്മേളനം ചൊവ്വാഴ്ച സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

Kerala

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

Football

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

Kerala

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

പുതിയ വാര്‍ത്തകള്‍

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

നമാമി രാമം 16: ശ്രേഷ്ഠധര്‍മം ജ്യേഷ്ഠഭക്തി

രാമസ്പര്‍ശം- 16: സ്വര്‍ണമാനിന്റെ മായ

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.