Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പുസ്തകോത്സവം ഇന്നു തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2012, 11:18 pm IST
in Ernakulam

കൊച്ചി: സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌ 10 ദിവസം നീണ്ടു നില്‍ക്കുന്ന പുസ്തകോത്സവത്തിന്‌ ഇന്ന്‌ ടൗണ്‍ ഹാളില്‍ തുടക്കമാകും. വൈകിട്ട്‌ അഞ്ചിന്‌ മേയര്‍ ടോണി ചമ്മിണി ഉദ്ഘാടനം ചെയ്യും. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഭരണ സമിതി അംഗം എന്‍.കെ.എ.ലത്തീഫ്‌ അധ്യക്ഷത വഹിക്കും.

രാഷ്‌ട്രപിതാവ്‌ മഹാത്മാഗാന്ധിയെക്കുറിച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തി മഹാത്മാഗാന്ധി സ്മൃതി എന്ന പേരില്‍ ഗാന്ധിയന്‍ പുസ്തകങ്ങളുടെ പ്രത്യേകമേളയും ഇതോടനുബന്ധിച്ച്‌ ഒരുക്കിയിട്ടുണ്ട്‌. മഹാത്മാഗാന്ധിയുടെ ചെറുമകള്‍ സുമിത്രാകുല്‍ക്കര്‍ണി രചിച്ച അമൂല്യപൈതൃകം, ഗാന്ധിജിയുടെ ആത്മകഥ, ഗാന്ധിദര്‍ശനം, ഗാന്ധിയന്‍ സോഷ്യലിസം, സ്വാതന്ത്ര്യത്തിലേക്ക്‌ നയിച്ച ആചാര്യന്മാര്‍, മഹാത്മാഗാന്ധി, ഗാന്ധിയന്‍ സൗന്ദര്യവിചാരം, ഇന്ത്യ ഇന്നെവിടെ എത്തി നില്‍ക്കുന്നു, മഹാത്മാഗാന്ധിയും മലയാള കവിതയും തുടങ്ങിയ പുസ്തകങ്ങളാണ്‌ ഗാന്ധി സ്മൃതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്‌.

കേന്ദ്ര സര്‍ക്കാര്‍ സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അംബേദ്കര്‍ ഫൗണ്ടേഷനുവേണ്ടി കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌ പ്രസിദ്ധീകരിച്ച ഡോ.അംബേദ്കര്‍ സമ്പൂര്‍ണ കൃതികളുടെ 40 വാല്യങ്ങളാണ്‌ പുസ്തകോത്സവത്തിന്റെ മറ്റൊരു പ്രത്യേകത. ഹിന്ദിയിലും ഇന്ത്യയിലെ പ്രമുഖ പ്രാദേശിക ഭാഷകളിലും പ്രസിദ്ധീകരിക്കുന്ന ഡോ.അംബേദ്കര്‍ സമ്പൂര്‍ണകൃതികള്‍ 40 വാല്യങ്ങളില്‍ പ്രസിദ്ധീകരിച്ച പ്രഥമ ഭാഷയായി മലയാളം മാറിയിട്ടുണ്ട്‌.

മലയാള ഭാഷയെ വൈജ്ഞാനിക സമ്പന്നമാക്കിയ ശാസ്ത്ര സാങ്കേതിക വിജ്ഞാനശാഖകളിലെ നൂറുകണക്കിന്‌ പുസ്തകങ്ങള്‍, കൃഷി ശാസ്ത്രം, വനശാസ്ത്രം, മൃഗസംരക്ഷണം, ജീവശാസ്ത്രം, രസതന്ത്രം, ഊര്‍ജതന്ത്രം, ഗണിതം, കമ്പ്യൂട്ടര്‍ സയന്‍സ്‌, ഭാഷാ, സാഹിത്യം, ചരിത്രം, സാമ്പത്തിക ശാസ്ത്രം, തത്വശാസ്ത്രം, സംഗീതം, കലകള്‍, സിനിമ, നാടകം, രാഷ്‌ട്രതന്ത്രം, സ്പോര്‍ട്സ്‌, ജീവചരിത്രം തുടങ്ങിയ വ്യത്യസ്ത വൈജ്ഞാനിക ശാഖകളിലെ പുസ്തകങ്ങള്‍ വില്‍പ്പനക്കായി ഒരുക്കിയിട്ടുണ്ട്‌. പുസ്തകങ്ങള്‍ക്ക്‌ 20 ശതമാനം മുതല്‍ 60 ശതമാനം വരെ വിലക്കിഴിവുണ്ടാകും. പുസ്തകോത്സവം ഒക്ടോബര്‍ 10-ന്‌ സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

Kerala

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Kerala

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)
Entertainment

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

പുതിയ വാര്‍ത്തകള്‍

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.