Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഹിന്ദിപഠനം നിര്‍ബന്ധമാക്കണം: വി.ആര്‍.കൃഷ്ണയ്യര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2012, 11:17 pm IST
inErnakulam

കൊച്ചി: സംസ്ഥാനത്ത്‌ പ്രൈമറി തലം മുതല്‍ ഹിന്ദി പഠനം നിര്‍ബന്ധമാക്കണമെന്ന്‌ ജസ്റ്റിസ്‌ വി.ആര്‍.കൃഷ്ണയ്യര്‍ പ്രസ്താവിച്ചു. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റേയും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റേയും സഹകരണത്തോടെയും കേരള സ്റ്റേറ്റ്‌ ഹിന്ദി ഖാദി പ്രചാരക്‌ സമിതി സംഘടിപ്പിച്ച ഈ വര്‍ഷത്തെ ഹിന്ദി പക്ഷാചരണത്തിന്റെ സമാപന സമ്മേളനത്തില്‍ സംസ്ഥാനത്തെ മികച്ച സ്കൂളിനുള്ള ശാരദ കൃഷ്ണയ്യര്‍, സി.പി.മമ്മു സ്മാരക സംഘാടക രത്ന പുരസ്ക്കാരം സൗത്ത്‌ വാഴക്കുളം ഗവ.ഹൈസ്കൂളിന്‌ സമര്‍പ്പിച്ച്‌ പ്രസംഗിക്കുകയായിരുന്നു കൃഷ്ണയ്യര്‍.

എല്‍പി തലം മുതല്‍ ഹിന്ദി പഠനം നിര്‍ബന്ധാക്കുന്നതിലൂടെ രാഷ്‌ട്ര പുനര്‍നിര്‍മാണത്തിലും ദേശീയത സംരക്ഷണത്തിലും നിര്‍ണായകമായ പങ്ക്‌ വഹിക്കാന്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്‌ കഴിയുമെന്നും ഇതിനായുള്ള പ്രഖ്യാപനം ഉടന്‍ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കണ്ട്‌ ഹിന്ദി ഖാദി പ്രചരണം നടത്തിയവരെ സ്വാതന്ത്ര്യസമര പോരാളികളായി അംഗീകരിക്കുകയും സാധാരണ ഫ്രീഡം ഫൈറ്റര്‍ക്ക്‌ ലഭിക്കുന്ന മുഴുവന്‍ പെന്‍ഷനും ആനുകൂല്യങ്ങളും ഏറെ കഷ്ടതയനുഭവിക്കുന്നവരും ഇന്ന്‌ തലമുറയ്‌ക്ക്‌ മാതൃക ആക്കാവുന്നവരുമായ ഹിന്ദി ഖാദി പോരാളികള്‍ക്ക്‌ നല്‍കണമെന്നും കൃഷ്ണയ്യര്‍ പറഞ്ഞു. സമിതിയുടെ മുഖ്യ രക്ഷാധികാരിയായ ജസ്റ്റിസ്‌ പി.കെ. ഷംസുദ്ദീന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല സെനറ്റ്‌ അംഗമായി തെരഞ്ഞെടുത്ത സി.എം.ആര്‍.എല്‍. ജോയിന്റ്‌ മാനേജിങ്ങ്‌ ഡയറക്ടര്‍ ശരണ്‍ എസ്‌. കര്‍ത്തയെ പുരസ്കാരം നല്‍കി ജസ്റ്റിസ്‌ വി.ആര്‍. കൃഷ്ണയ്യര്‍ അനുമോദിച്ചു. സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്ത ചടങ്ങില്‍ കുട്ടികളോട്‌ കര്‍മ്മധീരന്‍മാരായിരിക്കുവാനും, പ്രസംഗമല്ല പ്രവര്‍ത്തിയാണ്‌ രാജ്യത്തിനാവശ്യമെന്നും അദ്ദേഹം ഉത്ബോധിപ്പിച്ചു. അംഗീകാരം ലഭിച്ചവരെ അദ്ദേഹം അനുമോദിച്ചു.

ശരണ്‍ എസ്‌. കര്‍ത്തയെ അനുമോദിക്കുന്നതിനോടൊപ്പം, ലോകത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്നത്‌ ക്ലാസ്‌ മുറികളില്‍ നിന്നാണെന്നുളള കോത്താരി കമ്മീഷന്റെ വിലയിരുത്തല്‍ എടുത്തു പറഞ്ഞു കൊണ്ട്‌ ജസ്റ്റിസ്‌ പി.കെ ഷംസുദ്ദീന്‍ സദാചാരമില്ലത്ത വിദ്യാഭ്യാസം, വിദ്യാഭ്യാസമല്ല എന്നും, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ആവശ്യകതകളെപ്പറ്റിയും അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

ഇപ്പോള്‍ സെനറ്റിലേക്ക്‌ കിട്ടിയ പദവി വലിയ അംഗീകാരമായി കാണുന്നു എന്നും, ഇത്‌ വിദ്യാര്‍ത്ഥി സമൂഹത്തിനു വേണ്ടി പരമാവധി ഉപയോഗപ്രദമാക്കുമെന്നും പുരസ്ക്കാരം ഏറ്റു വാങ്ങിയ ശേഷം ശരണ്‍ എസ്‌. കര്‍ത്ത പറഞ്ഞു.

മുതിര്‍ന്ന ഗാന്ധിയന്‍മാരായ ആണ്ടിപളളി മഠം എ.എ. ബാബുരാജ്‌, തിലകന്‍ കാവനാല്‍, കെ.സി. ജോര്‍ജ്ജ്‌, ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ശിക്ഷ്യയായ മോഹിനി കമ്മത്ത്‌, മുതിര്‍ന്ന പത്രപ്രവര്‍ത്തകനും, ഖാദി പ്രചാരകനുമായിരുന്ന സി.പി. മമ്മുവിന്റെ സഹധര്‍മ്മിണി സൈനബ മമ്മു തുടങ്ങിയവര്‍ ശരണ്‍ എസ്‌. കര്‍ത്തയെ പൊന്നാട അണിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.