Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുടുംബശ്രീയുടെ യഥാര്‍ഥ പ്രവര്‍ത്തനമല്ല മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്‌:മന്ത്രി മുനീര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2012, 10:16 pm IST
in Ernakulam

കൊച്ചി: കുടുംബശ്രീയുടെ യഥാര്‍ഥ പ്രവര്‍ത്തനങ്ങളല്ല ഇന്ന്‌ മാധ്യമങ്ങള്‍ പലതും ചര്‍ച്ചചെയ്യുന്നതെന്നും അതിനെതിരായി വരുന്ന വാര്‍ത്തകള്‍ ചര്‍ച്ചചെയ്യാനാണ്‌ കൂടുതല്‍ താല്‍പര്യം കാണിക്കുന്നതെന്നും സാമൂഹ്യ ക്ഷേമ മന്ത്രി ഡോ.എം.കെ.മുനീര്‍. എറണാകുളം ചില്‍ഡ്രന്‍സ്‌ പാര്‍ക്ക്‌ തീയറ്ററില്‍ കുടുംബശ്രീ 14-ാ‍ം വാര്‍ഷികത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച മാധ്യമങ്ങളിലെ സ്ത്രീ എന്ന സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സമൂഹത്തില്‍ മാധ്യമങ്ങളുടെ സ്വാധീനവും വ്യാപ്തിയും അതിവിപുലമാണ്‌. സമകാലിക ഇന്ത്യന്‍ രാഷ്‌ട്രീയം പരിശോധിച്ചാല്‍ പല പ്രസ്ഥാന നായകരെയും ആരാധനാമൂര്‍ത്തികളെയും സൃഷ്ടിക്കുകയും സംഹരിക്കുകയും ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ വലിയ പങ്ക്‌ വഹിച്ചതായി കാണാം. എന്നാല്‍ വനിതകള്‍ക്ക്‌ സമൂഹത്തില്‍ കുറെക്കൂടി വിശിഷ്ടമായ സ്ഥാനം നേടിക്കൊടുക്കാന്‍ മാധ്യമങ്ങള്‍ക്ക്‌ സമര്‍ഥമായി ഇടപെടാന്‍കഴിയുന്ന മേഖലകള്‍ ഉണ്ട്‌. വനിതകള്‍ വിവിധ രംഗങ്ങളില്‍ നേരിടുന്ന അവഗണന, പാര്‍ശ്വവത്കരണം, വ്യക്തിത്വത്തെ മാനിക്കാതിരിക്കല്‍, അവര്‍ക്കെതിരായ അതിക്രമം, ലിംഗവിവേചനം, സാമൂഹിക പങ്കാളിത്തത്തിലെ തുല്യതയില്ലായ്‌മ ഇവയിലേയ്‌ക്കൊക്കെ മാധ്യമങ്ങള്‍ക്ക്‌ ഫോക്കസ്‌ ചെയ്യാന്‍ കഴിയണം. കുടുംബിനി എന്നതിനപ്പുറം അവള്‍ക്ക്‌ സ്വന്തം ശബ്ദവും വ്യക്തിത്വവും കരുത്തും ഉണ്ടെന്ന്‌ സമൂഹത്തിനാകെ ബോധ്യപ്പെടണമെന്ന്‌ അദ്ദേഹം പറഞ്ഞു.

സോഷ്യല്‍ മീഡിയയെ സ്ത്രീശാക്തീകരണത്തിന്‌ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയും. സ്ത്രീയെ അടിച്ചമര്‍ത്താന്‍ ലൈംഗികത ആയുധമാക്കുന്ന സമ്പ്രദായത്തിന്‌ തടയിടാന്‍ സോഷ്യല്‍ മീഡിയയിലെ അഭിപ്രായ രൂപീകരണത്തിലൂടെ സാധിക്കും. ടി.വി പരസ്യങ്ങളില്‍ സ്ത്രീയെ ചൂഷണം ചെയ്യുന്നത്‌ ചോദ്യം ചെയ്യാനും കഴിയുക സോഷ്യല്‍ മീഡിയക്കാണെന്ന്‌ അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിളളി അധ്യക്ഷത വഹിച്ചു. എറണാകുളം പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ അബ്ദുളള മട്ടാഞ്ചേരി, കുടുംബശ്രീ ഭരണ സമിതിയംഗങ്ങളായ ഷെര്‍ളി സ്റ്റീഫന്‍, എന്‍.എ.ഖാലിദ്‌, എസ്‌.പി കുഞ്ഞുമുഹമ്മദ്‌ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്‌ നടന്ന സംവാദത്തില്‍ ലളിതകലാ അക്കാദമി ചെയര്‍മാന്‍ കെ.എ.ഫ്രാന്‍സിസ്‌ മോഡറേറ്ററായിരുന്നു. പി.രാജന്‍, ഗീത ബക്ഷി, ഉഷ മനോഹര്‍, ജിഷ എലിസബത്ത്‌, എം.കെ.ഗീതകുമാരി, ജ്യോതി നാരായണന്‍ എന്നിവര്‍ വിവിധ വിഷയങ്ങളവതരിപ്പിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല സ്വാഗതവും കുടുംബശ്രീ അസി.ജില്ല മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ വി.ഐ.അസിം ലബ്ബ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എബിവിപിയുടെ ധീര ബലിദാനികള്‍ക്ക് സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ പുഷ്പാര്‍ച്ചന നടത്തുന്നു
Kerala

പൊതുപരീക്ഷാ ഭേദഗതി നിയമം: മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

ആലുവയില്‍ നടക്കുന്ന എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കംകുറിച്ച് ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി ഭദ്രദീപം കൊളുത്തുന്നു. ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം
Kerala

രാജ്യവിരുദ്ധമോ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ളതോ ആയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാകില്ല: പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം
India

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

India

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

പുതിയ വാര്‍ത്തകള്‍

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

നമാമി രാമം 16: ശ്രേഷ്ഠധര്‍മം ജ്യേഷ്ഠഭക്തി

രാമസ്പര്‍ശം- 16: സ്വര്‍ണമാനിന്റെ മായ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.