Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഗര്‍ഭിണിയായ പശുവിനെ കശാപ്പുചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2012, 10:08 pm IST
inThiruvananthapuram

നെടുമങ്ങാട്: പനവൂര്‍ കൊങ്ങണംകോട് തോട്ടമുക്കില്‍ നടുറോഡില്‍ ഗര്‍ഭിണിയായ പശുവിനെ കശാപ്പുചെയ്തു. ഇന്നലെ രാവിലെയോടെയാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. ഗര്‍ഭിണിയായ പശുവിനെ ഇറച്ചിക്കായി കശാപ്പുചെയ്തപ്പോഴാണ് പൂര്‍ണവളര്‍ച്ചയെത്തിയ പശുക്കിടാവ് പുറത്തുവീണത്. അതിനെ പെട്ടിയിലാക്കി മാറ്റിവച്ചതിനുശേഷം മറ്റുള്ളവയെ കശാപ്പുചെയ്യുന്നതിനിടയില്‍ പട്ടികടിച്ച് പശുക്കുട്ടിയെ റോഡിലിട്ടു. ഇതുകണ്ട നാട്ടുകാരാണ് സംഘടിച്ച് വിവരം പഞ്ചായത്ത് അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് പഞ്ചായത്ത് ഭാരവാഹികളും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും സ്ഥലത്തെത്തി പരിശോധന നടത്തി വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി പ്രതിപക്ഷവും ഭരണപക്ഷവും മാസപ്പടി കൈപ്പറ്റി ഈ ക്രൂരതകള്‍ക്ക്‌നേരെ കണ്ണടയ്‌ക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പഞ്ചായത്ത് ലൈസന്‍സ് നല്‍കിയിട്ടില്ലാതെയാണ് ഈ അരുംകൊലകള്‍ അരങ്ങേറുന്നത്. റോഡിനോട് ചേര്‍ന്നുതന്നെ മൃഗങ്ങളെ കശാപ്പുചെയ്യുന്നതിനാല്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ത്വക്ക് രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള സാംക്രമികരോഗങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് പരിസരവാസികള്‍ പറഞ്ഞു. ഇറച്ചിക്കഷണങ്ങള്‍ തൊട്ടടുത്ത ആറിലാണ് കഴുകുന്നത്. നെടുമങ്ങാട്, പാലോട്, വിതുര, കഴക്കൂട്ടം മേഖലകളിലെ ഹോട്ടലുകളിലേക്കാണ് ഇവ വിതരണം ചെയ്യുന്നത്. പനവൂരിലും പരിസരപ്രദേശങ്ങളിലും ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് വിഭാഗം പരിശോധന നടത്താത്തതിലും ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവത്തോടനുബന്ധിച്ച് പനവൂര്‍ കൊങ്ങണംകോട് നിവാസി അല്‍-ഹാജ്‌നെ പ്രതിയാക്കി കേസെടുത്തതായി നെടുമങ്ങാട് പോലീസ് അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ എത്രയും വേഗം നടപടികള്‍ സ്വീകരിക്കണമെന്നും താലൂക്കില്‍ നടക്കുന്ന ഗോഹത്യകള്‍ക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് അനിലും ഹിന്ദുഐക്യവേദി താലൂക്ക് പ്രസിഡന്റ് വി.ശ്രീകുമാറും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.