Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചിന്‍ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റി സുവര്‍ണ ജൂബിലിക്കൊരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2012, 10:16 pm IST
in Ernakulam

മട്ടാഞ്ചേരി: കൊച്ചിന്‍ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റി 50 വര്‍ഷം പിന്നിടുന്നു. മട്ടാഞ്ചേരി ലാലന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റിയുടെ സുവര്‍ണജൂബിലി ആഘോഷം 29, 30 തീയതികളില്‍ മട്ടാഞ്ചേരി ടിഡിസ്കൂള്‍ ഹാളില്‍ നടക്കും. സാംസ്ക്കാരികഘോഷയാത്ര, സഹകരണസെമിനാര്‍, സമ്മേളനം, സ്ഥാപക അംഗങ്ങളെ ആദരിക്കല്‍, കലാപരിപാടികള്‍ എന്നിങ്ങനെ വിവിധ പരിപാടികള്‍ ജൂബിലി ആഘോഷവേളയില്‍ നടക്കുമെന്ന്‌ സൊസൈറ്റി പ്രസിഡന്റ്‌ കെ.ബാബു, വൈസ്‌ പ്രസിഡന്റ്‌ പുരന്ദരദാസ്‌ പൈ, സെക്രട്ടറി എ.ആര്‍.എന്‍.ദേവി എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

1962ല്‍ പള്ളയറക്കാവ്‌ ക്ഷേത്രറോഡില്‍ ഒറ്റമുറി കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ സഹകരണസംഘം കാപ്പിക്കുരു ഉല്‍പാദനകേന്ദ്രങ്ങളില്‍ നിന്ന്‌ ശേഖരിച്ച്‌ പൊടിച്ച്‌ പാക്കറ്റുകളിലാക്കി വില്‍പന നടത്തുകയായിരുന്നു ആദ്യപ്രവര്‍ത്തനം. തുടര്‍ന്ന്‌ ഇന്ത്യ- ചൈന യുദ്ധവേളയില്‍ ഭക്ഷ്യക്ഷാമവും വിലക്കയറ്റവും നേരിടുവാന്‍ സംഘം രംഗത്തുവരുകയും അഞ്ച്‌ റേഷന്‍ കടകള്‍ ഏറ്റെടുത്ത്‌ നടത്തുകയും ചെയ്തു. 1962ല്‍ കൊച്ചി കണ്‍സ്യൂമേഴ്സ്‌ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റി ലിമിറ്റഡ്‌ നമ്പര്‍ ഇ-100 എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത സഹകരണ സംഘം 2002 ലാണ്‌ കൊച്ചിന്‍ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റി എന്ന നാമകരണം സ്വീകരിച്ചത്‌. 1969ല്‍ കണ്‍സ്യൂമര്‍ സ്റ്റോര്‍ തുറന്ന്‌ നിത്യോപയോഗസാധനങ്ങള്‍ക്ക്‌ റിബേറ്റ്‌ നല്‍കിയും, ടെക്സ്റ്റെല്‍ സ്റ്റോര്‍ തുറന്ന്‌ വിലകുറവില്‍ തുണിത്തരങ്ങള്‍ നല്‍കിയും സാധാരണക്കാര്‍ക്ക്‌ ആശ്വാസമേകി. തുടര്‍ന്ന്‌ ഘട്ടംഘട്ടമായി മെഡിക്കര്‍ സ്റ്റോര്‍, ഗ്യാസ്‌ ഏജന്‍സി, ബാങ്കിങ്ങ്‌ പ്രവര്‍ത്തനം, എന്നിവയിലുടെ സംഘാംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും വന്‍ സേവനശൃംഖലയാണ്‌ നടപ്പിലാക്കിയത്‌. നിലവില്‍ പ്രമേഹം ഹൃദ്രോഗം എന്നീ മരുന്നുകള്‍ക്ക്‌ 13 ശതമാനംവരെ വിലകിഴിവ്‌ നല്‍കുന്ന പദ്ധതിയും കൊച്ചിന്‍ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റി നടത്തിവരുന്നുണ്ടെന്ന്‌. ഭരണസമിതി അംഗങ്ങളായ ടി.സേതുമാധവന്‍, സുരേഷ്‌ കെ.നായ്‌ക്ക്‌, എന്‍.ശെല്‍വം, പി.ബി.ആശാലത എന്നിവര്‍ പറഞ്ഞു.

ജൂബിലി അഘോഷത്തോടനുബന്ധിച്ച്‌ ശനിയാഴ്ച രാവിലെ 9ന്‌ ടിഡിസ്കൂള്‍ ഓഡിറ്റോറിയത്തില്‍ സഹകരണസെമിനാര്‍ കൊച്ചി മേയര്‍ ടോണി ചമ്മിണി ഉദ്ഘാടനം ചെയ്യും. സംഘം പ്രസിഡന്റ്‌ കെ.ബാബു അദ്ധ്യക്ഷത വഹിയ്‌ക്കും. 30ന്‌ രാവിലെ 9ന്‌ സാംസ്ക്കാരിക ഘോഷയാത്രയും 10ന്‌ സഹകരണ സമ്മേളനവും നടക്കും. സഹകരണവകുപ്പുമന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ ഡോമിനിക്ക്‌ പ്രസന്റേഷന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട്‌ 4ന്‌ നടക്കുന്ന പൊതുസമ്മേളനം കേന്ദ്ര കൃഷി സഹമന്ത്രി പ്രൊഫ.കെ.വി.തോമസ്‌ ഉദ്ഘാടനം ചെയ്യും. വി.ഡി.സതീശന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. യോഗത്തില്‍ സ്ഥാപകാംഗങ്ങളെ ആദരിക്കലും സമ്മാനദാനവും നടക്കും. തുടര്‍ന്ന്‌ കലാപരിപാടികളോടെ ജൂബിലി ആഘോഷം സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എബിവിപിയുടെ ധീര ബലിദാനികള്‍ക്ക് സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ പുഷ്പാര്‍ച്ചന നടത്തുന്നു
Kerala

പൊതുപരീക്ഷാ ഭേദഗതി നിയമം: മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

ആലുവയില്‍ നടക്കുന്ന എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കംകുറിച്ച് ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി ഭദ്രദീപം കൊളുത്തുന്നു. ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം
Kerala

രാജ്യവിരുദ്ധമോ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ളതോ ആയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാകില്ല: പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം
India

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

India

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

പുതിയ വാര്‍ത്തകള്‍

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

നമാമി രാമം 16: ശ്രേഷ്ഠധര്‍മം ജ്യേഷ്ഠഭക്തി

രാമസ്പര്‍ശം- 16: സ്വര്‍ണമാനിന്റെ മായ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.