Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കാശ്മീര്‍ പ്രശ്നം ഇന്ത്യയുടെ ആഭ്യന്തര കാര്യം: രഞ്ചന്‍ മത്തായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2012, 09:07 pm IST
inWorld

ന്യൂയോര്‍ക്ക്‌: കാശ്മീര്‍ പ്രശ്നം ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്ന്‌ വീണ്ടും ഇന്ത്യ. കാശമീര്‍ ഐക്യരാഷ്‌ട്രസഭയുടെ പരാജയമാണെന്ന പാക്ക്‌ പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരിയുടെ പ്രസ്താവനയോട്‌ പ്രതിരകരിക്കുകയായിരുന്നു വിദേശകാര്യ സെക്രട്ടറി രഞ്ചന്‍ മത്തായി. കാശ്മീരിലെ ജനങ്ങള്‍ ജനാധിപത്യ രീതിയില്‍ സമാധാനപരമായി സ്വന്തം വിധി തെരഞ്ഞെടുത്തവരാണ്‌. അത്‌ തുടരുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവര്‍ക്കും അറിയുന്നതുപോലെതന്നെ ജമ്മു കാശ്മീര്‍ എന്നത്‌ ഇന്ത്യയുടെ പ്രധാനപ്പെട്ട ഭാഗമാണ്‌. അതുകൊണ്ട്‌ തന്നെ കാശ്മീര്‍ വിഷയവും ഇന്ത്യക്ക്‌ പ്രധാനപ്പെട്ടതാണ്‌. കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട്‌ എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും ഇതേക്കുറിച്ച്‌ ഇനിയൊരു വിശദീകരണം നല്‍കേണ്ട കാര്യമില്ലെന്നും മത്തായി പറഞ്ഞു. കാശ്മീര്‍ വിഷയത്തില്‍ യുഎന്‍ പ്രമേയം അനുസരിച്ചുള്ള പരിഹാരം വേണമെന്നാണ്‌ സര്‍ദാരി കഴിഞ്ഞദിവസം ആവശ്യപ്പെട്ടത്‌. കൂടാതെ കാശ്മീര്‍ പ്രശ്നം പാക്കിസ്ഥാന്റെ വിദേശനയത്തിന്റെ ഭാഗമായിരിക്കുമെന്നും സര്‍ദാരി പറഞ്ഞിരുന്നു. കാശ്മീര്‍ പ്രശ്നം യുഎന്റെ പരാജയമാണെന്ന പ്രസ്താവനയെക്കുറിച്ച്‌ മാധ്യമപ്രവര്‍ത്തകര്‍ പിന്നീട്‌ സര്‍ദാരിയോട്‌ ചോദിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല.

അതേസമയം, ഭീരവാദത്തിനെതിരെ വിട്ടുവീഴ്‌ച്ച പാടില്ലെന്ന്‌ ഇന്ത്യ യുഎന്‍ അംഗങ്ങളോട്‌ ആവശ്യപ്പെട്ടു. ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭയില്‍ നടന്ന അന്താരാഷ്‌ട്ര ഭീകരവാദത്തെക്കുറിച്ചുള്ള ചര്‍ച്ചയിലാണ്‌ ഇന്ത്യ ഇക്കാര്യം ആവശ്യപ്പെട്ടത്‌. ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോരാടുകയാണ്‌ ഇന്ത്യയുടെ പ്രധാനലക്ഷ്യം.
നവംബറില്‍ നടക്കുന്ന യുഎന്‍ രക്ഷാ സമിതിയുടെ യോഗത്തല്‍ ഇതേക്കുറിച്ച്‌ ചര്‍ച്ചചെയ്യുന്നതിന്‌ പ്രത്യേകം യോഗം വിളിച്ച്‌ ചേര്‍ക്കണമെന്നും വിദേശകാര്യ സെക്രട്ടറി രഞ്ചന്‍ മത്തായി അഭിപ്രായപ്പെട്ടു. ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക്‌ സാമ്പത്തിക സഹായം നല്‍കുന്നതിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചചെയ്യണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. ഭീകരവാദത്തിനെതിരെ യുഎന്‍ അംഗങ്ങള്‍ ഒരു വിട്ടുവീഴ്‌ച്ചയ്‌ക്കും തയ്യാറാകരുതെന്നും മത്തായി ആവശ്യപ്പെട്ടു. ഭീകരവാദത്തെ ചെറുക്കുന്നതിന്‌ എത്രയും പെട്ടെന്ന്‌ കര്‍ശന നടപടികള്‍ യുഎന്‍ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

വിദേശകാര്യ മന്ത്രി എസ്‌.എം കൃഷ്ണ ഇന്നലെ ന്യൂയോര്‍ക്കിലെത്തി. ഒക്ടോബര്‍ ഒന്നിന്‌ അദ്ദേഹം പൊതുസഭയെ അഭിസംബോധന ചെയ്യുമെന്നാണ്‌ റിപ്പോര്‍ട്ട്‌. സാര്‍ക്ക്‌ ഉച്ചകോടിയുള്‍പ്പെടെ നിരവധി ഉന്നതതല യോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ് ചിത്രം “ഹാഫ്” പ്രീമിയർ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

Entertainment

‘ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി ഒരാൾ, അതൊരു ആത്മാവായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലെന

Entertainment

നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ടീസർ പുറത്ത് ; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

News

ജൻസികൾ ദേശവിരുദ്ധരല്ല, അവരുടെ പ്രതിഷേധം സംവിധാനം തിരുത്താനാകണം: ഡോ.മോഹൻ ഭാഗവത്

Kerala

തിരുവനന്തപുരത്ത് ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം

പുതിയ വാര്‍ത്തകള്‍

ഡിജിറ്റൽ പണമിടപാടിന് ഫീസ് ചുമത്താമെന്ന് നിയമം; നിലവിൽ വരില്ല

ഫ്രഷ് കട്ട് ഫാക്ടറി അടച്ചുപൂട്ടാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

‘ എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ബ്ലോക്ക് ചെയ്തു ‘ ; മെറ്റ മോദിയ്‌ക്ക് മുന്നിൽ തല കുനിയ്‌ക്കരുതെന്ന് അരവിന്ദ് കെജ്‌രിവാൾ

സൈബർ സുരക്ഷാ നിയമം കൂടുതൽ കർശനമാക്കി; ഉള്ളടക്കം നീക്കാനുള്ള സമയം 36 മണിക്കൂറിൽനിന്ന് 3 മണിക്കൂറാക്കി

കട വാടകയ്‌ക്കെടുത്ത് ഇസ്ലാമിസ്റ്റുകളുടെ കൂട്ട നിസ്ക്കാരം ; ഹിന്ദുക്കൾ സംഘടിച്ചെത്തിയതോടെ നിസ്ക്കാരത്തിനിരുന്നവർ ഓടി രക്ഷപെട്ടു

രാമാനന്ദ സാഗറിന്‍റെ മരുമകള്‍ നിഷ ബെന്‍ സാഗര്‍ (ഇടത്ത്) രാമാനന്ദ സാഗറിന്‍റെ രാമായണത്തിലെ രാമനും സീതയുമായി അരുണ്‍ ഗോവിലും ദീപിക് ചിക്ലിയയും (വലത്ത്)

“പുതിയ തലമുറ രാമായണം കാണട്ടെ, തനിക്ക് പണം വേണ്ട”…രാമാനന്ദ സാഗറിന്റെ രാമായണം പുനസംപ്രേഷണത്തിന് ദൂരദര്‍ശന്റെ 19.5 ലക്ഷം നിരസിച്ച് മരുമകള്‍

ക്ഷേമപെന്‍ഷന്‍ വിതരണം ഇനി സഹകരണ ബാങ്കുകള്‍ വഴിയില്ലെന്ന് സര്‍ക്കാര്‍

എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കെഎസ്ആര്‍ടിസിയെ പുതിയ യുഗത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യം: മന്ത്രി സി.പി ജോണ്‍

മദ്യപാനവും മയക്കുമരുന്നും ; ശിവഭക്തരെ തീവ്രവാദികളെന്ന് വിളിച്ച് ആക്ഷേപിച്ച് ഇമാം അസോസിയേഷൻ പ്രസിഡന്റ് മൗലാന സാജിദ് റാഷിദി

സംഭൽ കലാപ റിപ്പോർട്ട് യുപി നിയമസഭയിൽ; എംപിമാരും എംഎൽഎമാരും പ്രതിസ്ഥാനത്ത്; നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.