Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തര്‍ക്കദ്വീപ്‌ തങ്ങള്‍ക്ക്‌ അവകാശപ്പെട്ടതെന്ന്‌ ജപ്പാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2012, 09:03 pm IST
inWorld

യുഎന്‍: കിഴക്കന്‍ ചൈനാ സമുദ്രാതിര്‍ത്തിയിലെ ആള്‍താമസമില്ലാത്ത ദ്വീപ്‌ സമൂഹം ജപ്പാന്‌ ഒഴിച്ചുകൂടാനാവാത്ത പ്രദേശമാണെന്ന്‌ ജപ്പന്‍ പ്രധാനമന്ത്രി യോഷിഹിക്കോ നോഡ വ്യക്തമാക്കി. ദ്വീപിന്റെ ഉടമസ്ഥത സംബന്ധിച്ച്‌ ജപ്പാന്‍ യാതൊരുവിധ വിട്ടുവീഴ്‌ച്ചക്കും തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു.

കാര്യങ്ങള്‍ മനസിലാക്കാതെയാണ്‌ ചൈന പ്രശ്നത്തെ സമീപിക്കുന്നത്‌. ദ്വീപ്‌ പ്രശ്നത്തെത്തുടര്‍ന്ന്‌ ചൈനയില്‍ ജാപ്പനീസ്‌ പൗരന്മാര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണം. ജപ്പാന്റെ ഒഴിച്ചുകൂടാനാകാത്ത പ്രദേശത്താണ്‌ ചൈന അവകാശവാദമുന്നയിക്കുന്നത്‌. ചരിത്രപരമായി നോക്കിയാല്‍ ഇത്‌ ജപ്പാന്റെ ഭാഗമാണെന്ന്‌ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തി ദ്വീപിനെ ചൊല്ലിയുള്ള തര്‍ക്കം ഇരു രാഷ്‌ട്രങ്ങള്‍ക്കിടയിലും കൂടുതല്‍ പ്രശ്നമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്‌.

ചൈനീസ്‌ തെരുവുകളില്‍ ജപ്പാനെതിരായ പ്രക്ഷോഭം ശക്തമായതിനെത്തുടര്‍ന്ന്‌ ജാപ്പനീസ്‌ കമ്പനികള്‍ ചൈനയിലെ ഫാകടറികള്‍ അടച്ചു. പതിറ്റാണ്ടുകള്‍ക്കിടയില്‍ കണ്ട ഏറ്റവും വലിയ ജപ്പാന്‍ വിരുദ്ധ പ്രകടനങ്ങളാണ്‌ കഴിഞ്ഞദിവസങ്ങളില്‍ ചൈനയിലെ പത്തോളം നഗരങ്ങളില്‍ നടന്നത്‌. കിഴക്കന്‍ ചൈനാ സമുദ്രാതിര്‍ത്തിയിലെ ആള്‍ താമസമില്ലാത്ത ദ്വീപ സമൂഹം കയ്യടക്കാന്‍ ജപ്പാന്‍ നടത്തിയ ശ്രമങ്ങളാണ്‌ ചൈനയെ പ്രകോപിപ്പിച്ചത്‌. ദിയാ ഓയു എന്ന്‌ ചൈനയും സെന്‍കാക്കു എന്ന്‌ ജപ്പാനും വിളിക്കുന്ന ദ്വീപുകള്‍ പണ്ടേ തര്‍ക്കപ്രദേശമാണ്‌. ജപ്പാനിലെ സ്വകാര്യ വ്യക്തി കൈവശം വച്ചിരുന്ന ദ്വീപുകളില്‍ ചിലത്‌ ജപ്പാന്‍ ഭരണകൂടം വാങ്ങാന്‍ തീരുമാനിച്ചതോടെയാണ്‌ ചൈന പ്രതിഷേധ നടപടികള്‍ക്കൊരുങ്ങിയത്‌. 2.61 കോടി ഡോളറിനാണ്‌ ഇവ വാങ്ങാന്‍ ജാപ്പനീസ്‌ ഭരണകൂടം തീരുമാനിച്ചത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ് ചിത്രം “ഹാഫ്” പ്രീമിയർ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

Entertainment

‘ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി ഒരാൾ, അതൊരു ആത്മാവായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലെന

Entertainment

നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ടീസർ പുറത്ത് ; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

News

ജൻസികൾ ദേശവിരുദ്ധരല്ല, അവരുടെ പ്രതിഷേധം സംവിധാനം തിരുത്താനാകണം: ഡോ.മോഹൻ ഭാഗവത്

Kerala

തിരുവനന്തപുരത്ത് ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം

പുതിയ വാര്‍ത്തകള്‍

ഡിജിറ്റൽ പണമിടപാടിന് ഫീസ് ചുമത്താമെന്ന് നിയമം; നിലവിൽ വരില്ല

ഫ്രഷ് കട്ട് ഫാക്ടറി അടച്ചുപൂട്ടാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

‘ എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ബ്ലോക്ക് ചെയ്തു ‘ ; മെറ്റ മോദിയ്‌ക്ക് മുന്നിൽ തല കുനിയ്‌ക്കരുതെന്ന് അരവിന്ദ് കെജ്‌രിവാൾ

സൈബർ സുരക്ഷാ നിയമം കൂടുതൽ കർശനമാക്കി; ഉള്ളടക്കം നീക്കാനുള്ള സമയം 36 മണിക്കൂറിൽനിന്ന് 3 മണിക്കൂറാക്കി

കട വാടകയ്‌ക്കെടുത്ത് ഇസ്ലാമിസ്റ്റുകളുടെ കൂട്ട നിസ്ക്കാരം ; ഹിന്ദുക്കൾ സംഘടിച്ചെത്തിയതോടെ നിസ്ക്കാരത്തിനിരുന്നവർ ഓടി രക്ഷപെട്ടു

രാമാനന്ദ സാഗറിന്‍റെ മരുമകള്‍ നിഷ ബെന്‍ സാഗര്‍ (ഇടത്ത്) രാമാനന്ദ സാഗറിന്‍റെ രാമായണത്തിലെ രാമനും സീതയുമായി അരുണ്‍ ഗോവിലും ദീപിക് ചിക്ലിയയും (വലത്ത്)

“പുതിയ തലമുറ രാമായണം കാണട്ടെ, തനിക്ക് പണം വേണ്ട”…രാമാനന്ദ സാഗറിന്റെ രാമായണം പുനസംപ്രേഷണത്തിന് ദൂരദര്‍ശന്റെ 19.5 ലക്ഷം നിരസിച്ച് മരുമകള്‍

ക്ഷേമപെന്‍ഷന്‍ വിതരണം ഇനി സഹകരണ ബാങ്കുകള്‍ വഴിയില്ലെന്ന് സര്‍ക്കാര്‍

എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കെഎസ്ആര്‍ടിസിയെ പുതിയ യുഗത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യം: മന്ത്രി സി.പി ജോണ്‍

മദ്യപാനവും മയക്കുമരുന്നും ; ശിവഭക്തരെ തീവ്രവാദികളെന്ന് വിളിച്ച് ആക്ഷേപിച്ച് ഇമാം അസോസിയേഷൻ പ്രസിഡന്റ് മൗലാന സാജിദ് റാഷിദി

സംഭൽ കലാപ റിപ്പോർട്ട് യുപി നിയമസഭയിൽ; എംപിമാരും എംഎൽഎമാരും പ്രതിസ്ഥാനത്ത്; നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.