Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വിവിധ റോഡുകള്‍ക്കായി 60 ലക്ഷം രൂപ അനുവദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2012, 10:27 pm IST
in Ernakulam

അങ്കമാലി: അങ്കമാലി നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളുടെ അധീനതയില്‍ ഉള്ള തകര്‍ന്നു കിടക്കുന്ന വിവിധ റോഡുകളുടെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്കായി വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍നിന്നും 60 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. ജോസ്‌ തെറ്റയില്‍ എംഎല്‍എ അറിയിച്ചു.

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിലെ എടലക്കാട്‌ പോര്‍ക്കുന്നുപാറ റോഡിന്‌ 3 ലക്ഷം രൂപയും വടക്കേപാടം വടക്കന്‍സ്‌ റോഡിന്‌ 2 ലക്ഷം രൂപയും കൂഴുക്കാരന്‍ ശങ്കരന്‍കുഴി ലിങ്ക്‌ റോഡിന്‌ 5.5 ലക്ഷം രൂപയും കാലടി ഗ്രാമപഞ്ചായത്തിലെ വര്‍ക്കടപ്പാറ-പൊതിയക്കര റോഡിന്‌ 4.73 ലക്ഷം രൂപയും പൊതിയക്കര മാണിക്കമംഗലം റോഡിന്‌ 5 ലക്ഷം രൂപയും പുളിയേലിപ്പടി-പറയത്തുംപടി ലിങ്ക്‌ റോഡിന്‌ 3 ലക്ഷം രൂപയും മരോട്ടിച്ചോട്‌ സിഐപി കനാല്‍ബണ്ട്‌ റോഡിന്‌ 4 ലക്ഷം രൂപയും സെന്റ്‌ മാര്‍ട്ടിന്‍ റോഡിന്‌ 6 ലക്ഷം രൂപയും കറുകുറ്റി ഗ്രാമപഞ്ചാത്തിലെ വാരിയം റോഡിന്‌ 4 ലക്ഷം രൂപയും ഞാലൂക്കര ഈസ്റ്റ്‌-ശാസ്താംകാവ്‌ ലിങ്ക്‌ റോഡിന്‌ 2 ലക്ഷം രൂപയും പാറക്കടവ്‌ ഗ്രാമപഞ്ചായത്തിലെ ഈശാനിമറ്റം കോട്ടത്തറ പൂവ്വത്തുശേരി 2.20 ലക്ഷം രൂപയും പാനികുളങ്കര റോഡിന്‌ 3 ലക്ഷം രൂപയും മൂഴിക്കുളം ബണ്ട്‌ റോഡിന്‌ 4 ലക്ഷം രൂപയും മാമ്പ്ര ജിഎല്‍പിഎസ്‌ – ചാലക്കുടി എല്‍ബിസി ബണ്ട്‌ ഡയറി ജംഗ്ഷന്‍ റോഡിന്‌ 3 ലക്ഷം രൂപയും മലയാറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വള്ളിയംകുളം കോളനി റോഡിന്‌ 3 ലക്ഷം രൂപയും തുറവൂര്‍ ഗ്രാമപഞ്ചായത്തിലെ മേപ്പാ-കിടങ്ങൂര്‍ ചര്‍ച്ച്‌ റോഡിന്‌ 5.50 ലക്ഷം രൂപയും ആണ്‌ അനുവദിച്ചിട്ടുള്ളതെന്ന്‌ അഡ്വ. ജോസ്‌ തെറ്റയില്‍ എംഎല്‍എ അറിയിച്ചു.

കാലവര്‍ഷം മൂലം ഗതാഗതയോഗ്യമല്ലാതായ റോഡുകളുടെ അറ്റകുറ്റപണികള്‍ക്കായിട്ടാണ്‌ തുക അനുവദിച്ചിട്ടുള്ളത്‌. പഞ്ചായത്തുകളുടെ കീഴിലുള്ള ഈ റോഡുകളുടെ കൃത്യസമയത്തുള്ള പുനരുദ്ധാരണത്തിനും അറ്റകുറ്റപണികള്‍ക്കുമായി കൃത്യസമയത്തിന്‌ പഞ്ചായത്തുകള്‍ തുക വകയിരുത്താത്തതുമൂലം ഈ വഴികളിലൂടെയുള്ള വാഹനഗതാഗതവും കാല്‍നടയാത്രയും ദുസഹമാകുന്ന രീതിയില്‍ റോഡുകള്‍ ശോചനീയമായിരിക്കുകയാണ്‌. ഈ റോഡുകളിലൂടെയുള്ള യാത്രാക്ലേശവും ബുദ്ധിമുട്ടുമനസ്സിലാക്കിയ അഡ്വ ജോസ്‌ തെറ്റയില്‍ എംഎല്‍എ റവന്യൂ വകുപ്പ്‌ മന്ത്രിയ്‌ക്ക്‌ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ്‌ വെള്ളപൊക്ക ദുരിതാശ്വാസ നിധിയില്‍നിന്നും ഈ റോഡുകളുടെ പുനരുദ്ധാരണത്തിനായി തുക അനുവദിച്ചിട്ടുള്ളത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

Kerala

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

Kerala

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

World

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

Kerala

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.