Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കാല്‍ ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി മൂന്ന്‌ ബംഗാള്‍ സ്വദേശികള്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2012, 10:08 pm IST
in Ernakulam

പെരുമ്പാവൂര്‍: കാല്‍ലക്ഷം രൂപയുടെ ബ്രൗണ്‍ ഷുഗറുമായി പ്ലൈവുഡ്‌ കമ്പനി തൊഴിലാളികളായ മൂന്ന്‌ പശ്ചിമബംഗാള്‍ സ്വദേശികള്‍ പെരുമ്പാവൂരില്‍ പോലീസിന്റെ പിടിയിലായി. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ്‌ സ്വദേശികളായ ലിഖായതിന്റെ മകന്‍ സിദ്ദിഖ്‌ മണ്ഡല്‍ (20), മൊല്ലയുടെ മകന്‍ മിലന്‍ മൊല്ല (20), സുലൈമാന്‍ ഷെയ്ഖിന്റെ മകന്‍ ലാലം ഷെയ്ഖ്‌ (22) എന്നിവരെയാണ്‌ എസ്‌ഐ ഹണി കെ.ദാസും സംഘവും പിടികൂടിയത്‌. പ്രതികള്‍ സൗത്ത്‌ വല്ലം റോഡിലുള്ള ജെജെ പ്ലൈവുഡ്‌ എന്ന സ്ഥാപനത്തിന്‌ സമീപത്തുനിന്ന്‌ ബ്രൗണ്‍ഷുഗര്‍ വില്‍പ്പന നടത്തുന്നുവെന്ന്‌ ഡിവൈഎസ്പി കെ.ഹരികൃഷ്ണന്‌ ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ ഇവര്‍ പിടിയിലായത്‌.

പൊതുവിപണിയില്‍ ഒരു കിലോയ്‌ക്ക്‌ ഒരുകോടി രൂപ വിലവരുന്ന രണ്ടരഗ്രാം ബ്രൗണ്‍ഷുഗര്‍ പ്രതികളുടെ കൈയില്‍നിന്നും പോലീസിന്‌ ലഭിച്ചു. ഇത്‌ ചെറിയ പൊതികളാക്കിയാണ്‌ ഇവര്‍ കച്ചവടം നടത്തിയിരുന്നത്‌. ഒരു പൊതിക്ക്‌ ആയിരം രൂപയാണ്‌ ഈടാക്കിയിരുന്നതെന്നും പോലീസ്‌ പറഞ്ഞു. പശ്ചിമബംഗാള്‍ അടക്കമുള്ള വടക്കന്‍ സംസ്ഥാനങ്ങളില്‍നിന്നും മിലന്‍ മൊല്ലയാണ്‌ പെരുമ്പാവൂരില്‍ ബ്രൗണ്‍ഷുഗര്‍ എത്തിച്ച്‌ നല്‍കുന്നത്‌. സിദ്ദിഖ്‌, ലാലം ഷെയ്ഖ്‌ എന്നിവര്‍ വല്ലത്തുള്ള ജെജെ പ്ലൈവുഡ്‌ കമ്പനിയിലെ തൊഴിലാളികളാണ്‌.

ഇത്രയും വിലയേറിയ ബ്രൗണ്‍ഷുഗര്‍ വില്‍ക്കുന്നതിന്‌ പ്ലൈവുഡ്‌ കമ്പനിയുടെ മുതലാളിമാരുടെ പങ്കുണ്ടോ എന്നും അന്വേഷണം നടത്തുമെന്നും എസ്‌ഐ പത്രസമ്മേളനത്തില്‍ പറഞ്ഞു. എസ്‌ഐ റെജി, എഎസ്‌ഐ കുര്യാക്കോസ്‌, സീനിയര്‍ സിപിഒമാരായ ഇബ്രാഹിം ഷുക്കൂര്‍, ബദര്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌
Cricket

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

India

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

Kerala

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.