Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എലൂര്‍ നഗരസഭാ ഭരണം : ബിജെപി തീരുമാനം നിര്‍ണായകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2012, 10:22 pm IST
in Ernakulam

ഏലൂര്‍: ഏലൂര്‍ മുനിസിപ്പാലിറ്റിയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസത്തില്‍ ഇത്തവണ ഭരണമുന്നണിക്കെതിരെ നിലപാടെടുത്തതുവഴി ഇരുമുന്നണികള്‍ക്കും ശക്തമായ താക്കീതു തന്നെയാണ്‌ ബിജെപി നല്‍കിയതെന്ന്‌ ബിജെപി നേതൃത്വം പറഞ്ഞു. ഏതെങ്കിലുമൊരു മുന്നണിയെ പിന്തുണക്കുകയല്ല മറിച്ച്‌ ദുര്‍ഭരണത്തിന്‌ ആരു നേതൃത്വം നല്‍കുന്നുവോ അതനുവദിക്കില്ലെന്ന ജനപക്ഷനയമാണ്‌ പാര്‍ട്ടി നടപ്പിലാക്കിയത്‌. ജനോപകാരപ്രദമായ ഒരു പദ്ധതിയും, വികസനപ്രവര്‍ത്തനങ്ങളും സാധിച്ചില്ലെന്നു മാത്രമല്ല ജനവിരുദ്ധനയവുമായാണ്‌ ഭരണസമിതി മുന്നോട്ടുപോയത്‌.

വ്യക്തിഗത ആനുകൂല്യങ്ങള്‍ വിവിധ ജനവിഭാഗങ്ങള്‍ക്ക്‌ എത്തിക്കുന്ന കാര്യത്തിലായാലും, കുടിവെള്ളപ്രശ്നത്തിന്റെ കാര്യത്തിലായാലും, പൊതുമാലിന്യസംസ്കരണവിഷയത്തിലായാലും, എസ്സി കോളനിയിലെ മാലിന്യപ്രശ്നത്തിലായാലും അടിസ്ഥാനമേഖലയിലെ പദ്ധതിവിഹിതം ചിലവിടുന്ന കാര്യത്തിലായാലും ഒരു പിടിപ്പുകെട്ട ഭരണനയമാണ്‌ ഭരണത്തിന്‌ നേതൃത്വം കൊടുത്ത യുഡിഎഫ്‌ മുന്നണി ഇവിടെ നടത്തിയത്‌. ഭരണമുന്നണിക്ക്‌ ഏലൂരില്‍ സംഭവിച്ച ആദ്യ തിരിച്ചടി കാലങ്ങളായി അവശതയനുഭവിക്കുന്ന ആയിരക്കണക്കിനു പട്ടികജാതി ജനവിഭാഗങ്ങളെ ഏറെ വേദനിപ്പിച്ച പട്ടികജാതിക്കോളനിയിലെ മാലിന്യ നിക്ഷേപം സംബന്ധിച്ചുള്ള സമര പ്രക്ഷോഭമാണ്‌.

ജനകീയ വിഷയങ്ങളില്‍ ഇടപെടുന്നതില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ച ബിജെപി ഏലൂര്‍ കുടിവെള്ളം, വായു, ജല മലിനീകരണം എന്നിവയിലും എസ്സി കോളനിയില്‍ മാലിന്യമിടുന്ന വിഷയമുള്‍പ്പടെ ചെയര്‍പേഴ്സണിന്റെ ജനവിരുദ്ധ നയങ്ങളിലും, വികസനമുരടിപ്പിനെതിരെയും ശക്തമായി സമരപരിപാടികള്‍ സംഘടിപ്പിച്ചു. പ്രത്യക്ഷസമരപരിപാടികള്‍ക്കു എല്‍ഡിഫ്‌ ഇറങ്ങിയെങ്കിലും അവര്‍ തുടങ്ങിവച്ച ദുര്‍ഭരണതുടര്‍ച്ച തന്നെയാണ്‌ യുഡിഎഫും പിന്‍തുടരുന്നതെന്നതിനാല്‍ സമരപരിപാടികള്‍ക്ക്‌ ധാര്‍മ്മികമുഖമില്ലെന്ന്‌ ജനങ്ങളുടെ പരിഹാസം ഏറ്റുവാങ്ങേണ്ടിയും വന്നെന്നുള്ളതാണ്‌ യഥാര്‍ത്ഥ വസ്തുത.

സിപിഎം ഒരു തണുത്ത നിലപാടാണ്‌ ആറുമാസം മുന്‍പ്‌ ആദ്യ അവിശ്വാസപ്രമേയത്തിലെടുത്തത്‌. ഭരണമാറ്റമുണ്ടാവാന്‍ സിപിഎം ആഗ്രഹിക്കുന്നില്ലെന്നതാണ്‌ സത്യം. സിപിഐ പ്രത്യേകതാല്‍പര്യം എടുത്തുകൊണ്ടുവന്ന അവിശ്വാസത്തെ മനസ്സില്ലാമനസ്സോടെയാണ്‌ സിപിഎം സ്വീകരിച്ചത്‌.

എന്നാല്‍ ബിജെപി വളരെ ആലോചിച്ചുതന്നെയാണ്‌ അവിശ്വാസത്തെ കണ്ടത്‌. മുനിസിപ്പാലിറ്റിയായി പ്രഖ്യാപിച്ച്‌ ആറുമാസം തികയുന്നതിനു മുന്‍പ്‌ ഭരണവിശകലനം നടത്തി ഒരു ഭരണം മറിച്ചിട്ട്‌ ജനങ്ങളുടെ തലയില്‍ ഒരു വന്‍ തെരെഞ്ഞെടുപ്പ്‌ ചിലവ്‌ അടിച്ചേല്‍പ്പിക്കുന്നത്‌ ആശാസ്യകരമല്ലെന്നത്‌ അന്ന്‌ യുഡിഎഫ്‌ ഭരണം തുടരാന്‍ വഴിതെളിച്ചു.

എന്നാല്‍ എല്ലാ മുന്നറിയിപ്പുകളും അവഗണിച്ചുകൊണ്ട്‌ ഒരിക്കലും ഉള്‍ക്കൊള്ളാനാവാത്തവിധം ദുഷിച്ച ഭരണം ഇങ്ങനെതന്നെ തുടരുമെന്നും പ്രഖ്യാപിച്ചുകൊണ്ട്‌ മുന്നോട്ടുപോയാല്‍ ഏലൂര്‍ നഗരസഭ ഭരണത്തില്‍ നിര്‍ണ്ണായകശക്തിയായ ബി.ജെ.പിക്ക്‌ അത്‌ പിടിച്ചുനിറുത്താനും, അത്തരം ഭരണസംവിധാനങ്ങളെ തൂത്തെറിയാന്‍ ജനം നല്‍കിയ അംഗീകാരവും, കൈമുതലായുള്ള ഇഛാശക്തിയും ഉപയോഗിക്കുമെന്നും ഈ അവിശ്വാസത്തിലൂടെ ബിജെപി തെളിയിച്ചുവെന്ന്‌ വാര്‍ത്താക്കുറിപ്പില്‍ ബിജെപി കളമശേരി നിയോജകമണ്ഡലം പ്രസിഡന്റ്‌ കെ.എസ്സ്‌.ഉദയകുമാര്‍, നിയോജകമണ്ഡലം ജനറല്‍സെക്രട്ടറി എ.സുനില്‍കുമാര്‍, മുനിസിപ്പല്‍ പ്രസിഡന്റ്‌ എ.എ.ലെനീന്ദ്രന്‍ തുടങ്ങിയവര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌
Cricket

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

India

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

Kerala

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.