Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പശ്ചിമകൊച്ചിയില്‍ ഗതാഗതക്കുരുക്ക്‌ രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2012, 10:20 pm IST
in Ernakulam

പള്ളുരുത്തി: പശ്ചമകൊച്ചി പ്രദേശത്തെ പെരുമ്പടപ്പ്‌, പള്ളുരുത്തി, ഇടക്കൊച്ചി, കുമ്പളങ്ങി ഭാഗങ്ങളില്‍നിന്നും ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലേക്ക്‌ സര്‍വ്വീസ്‌ നടത്തുന്ന ഷട്ടില്‍ സര്‍വ്വീസ്‌ സ്വകാര്യ ബസ്സുകള്‍ സമയക്രമം പാലിക്കാതെ ഓടുന്നതുമൂലം പശ്ചിമകൊച്ചിയില്‍ ഗതാഗതക്കുരുക്ക്‌ രൂക്ഷമായി. ഓടിഎത്തേണ്ട സമതത്തിലധികവും ബസ്സുകള്‍ സ്റ്റോപ്പില്‍ കിടക്കുന്നതുമൂലം നാട്ടുകാരും ദുരിതത്തിലാണ്‌. ഫോര്‍ട്ടുകൊച്ചിയില്‍ നിന്നും പെരുമ്പടപ്പ്‌വരെ ബസ്‌ ഓടിഎത്താന്‍ 35 മിനിറ്റാണ്‌ നിലവില്‍ അനുവദിച്ചിട്ടുള്ളത്‌.

എന്നാല്‍ ഒരു മണിക്കുറെങ്കിലും എടുത്താണ്‌ ഇവര്‍ സ്റ്റാന്റിലെത്തുന്നത്‌. ഇടക്കൊച്ചിയില്‍നിന്നും ഫോര്‍ട്ടുകൊച്ചിവരെ 40 മിനിറ്റ്‌ എടുക്കണമെന്നിരിക്കേ ഒന്നേക്കാല്‍ മണിക്കൂറെടുത്താണ്‌ ഫോര്‍ട്ടുകൊച്ചിയില്‍ എത്തുന്നത്‌. പശ്ചിമകൊച്ചിയിലെ ഇടുങ്ങിയ റോഡുകളില്‍ മിനിറ്റുകളോളം കിടന്ന്‌ ആളെ കുത്തിനിറക്കുന്ന ബസ്സ്‌ തൊഴിലാളികളുമായി യാത്രക്കാര്‍ നിത്യവും പ്രശ്നത്തിലാണ്‌. മാധ്യമങ്ങള്‍ ഇടപെട്ട്‌ പ്രശ്നം ഉദ്യോഗസ്ഥതലത്തിലും, ഭരണതലത്തിലും ചര്‍ച്ചയായെങ്കിലും ബസ്സുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇവര്‍ തയ്യാറാകുന്നുമില്ല. സ്വകാര്യബസ്സുകള്‍ ഒരു പോയിന്റ്‌ കടക്കാന്‍ ആറുമിനിറ്റ്‌ എടുക്കണമെന്നാണ്‌ നിയമമെങ്കിലും 15 മിനൈറ്റ്ടുത്തുകൊണ്ടാണ്‌ ബസ്സുകള്‍ ഒരു പോയിന്റ്‌ കടക്കുന്നതെന്നാണ്‌ നാട്ടുകാരുടെ പരാതി.

അത്യാവശ്യത്തിനായി നാട്ടുകാര്‍ പശ്ചിമകൊച്ചിയിലെ സ്വകാര്യബസ്സില്‍ കയറിപ്പോയാല്‍ കുഴഞ്ഞുപോകുമെന്ന്‌ പാസ്സഞ്ചേഴ്സ്‌ അസ്സോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. വിവിധ സംഘടനകളും, പൊതുപ്രവര്‍ത്തകരും ഉടമകളുടെയടുത്തും, സ്വകാര്യ ബസ്സ്‌ ഭാരവാഹികളോടും പരാതിപ്പെട്ടുവെങ്കിലും നടപടിയുണ്ടാവുന്നില്ലെന്ന്‌ ആരോപണമുയര്‍ന്നിട്ടുണ്ട്‌. അതേസമയം ബസ്സുടമകള്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച്‌ സമയക്രമ പ്രശ്നം വഴിതിരിച്ചുവിടുകയാണെന്നും ആരോപണമുയന്‍ന്നു കേള്‍ക്കുന്നുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌
Cricket

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

India

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

Kerala

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.