Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തൊഴിലാളിദിനാചരണം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2012, 10:31 pm IST
in Ernakulam

പെരുമ്പാവൂര്‍: വിശ്വകര്‍മ്മജയന്തിയോടനുബന്ധിച്ച്‌ ബിഎംഎസ്‌ പെരുമ്പാവൂര്‍ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ദേശീയ തൊഴിലാളിദിനാചരണം നടത്തി. ഐരാപുരം റബര്‍ പാര്‍ക്ക്‌ പരിസരത്തുനിന്നും ആരംഭിച്ച പ്രകടനം വളയന്‍ചിറങ്ങരയില്‍ സമാപിച്ചു. തുടര്‍ന്ന്‌ നടന്ന സമ്മേളനം ജില്ലാ വൈസ്‌ പ്രസിഡന്റ്‌ അഡ്വ. കെ.സി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ വൈസ്‌ പ്രസിഡന്റ്‌ കെ.എസ്‌.മോഹനന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വി.ജി.ശശികുമാര്‍, പി.ഇ.വിജയന്‍, കെ.എ.സാജു, വി.എന്‍.വിജയന്‍, എം.എ.ഷാജി, രമേശന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

വിശ്വസംസ്കൃതി കേന്ദ്ര പെരുമ്പാവൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന വിശ്വകര്‍മ്മദിനാഘോഷം റിട്ട. ട്രാന്‍സ്പോര്‍ട്ട്‌ കമ്മീഷണര്‍ എം.എന്‍.പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. ആചാര്യ മോഹന്‍ദാസ്‌ മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടര്‍ എ.കെ.വിജയനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വി.നാരായണന്‍, കെ.കെ.വി.കൊമ്പനാട്‌, സന്തോഷ്‌ ആചാര്യ, സ്വാമി നീലകണ്ഠന്‍ ആചാര്യ, താരാ സുരേഷ്‌, അംബിക, പാപ്പുക്കുട്ടന്‍ ആചാര്യ, സുരേഷ്‌ കെ.ആചാര്യ, എ.ആര്‍.ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അങ്കമാലി: ബിഎംഎസ്‌ അങ്കമാലി മേഖല സമിതിയുടെ നേതൃത്വത്തില്‍ വിശ്വകര്‍മ്മജയന്തി ദേശീയ തൊഴിലാളി ദിനമായി ആചരിച്ചു. തുറവൂര്‍ ജംഗ്ഷനില്‍ സംഘടിപ്പിച്ച ദിനാചരണം ബിഎംഎസ്‌ ജില്ലാ ജോയിന്റ്‌ സെക്രട്ടറി പി. എസ്‌. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ബിഎംഎസ്‌ മേഖല പ്രസിഡന്റ്‌ എന്‍. വി. സുഭാഷ്‌ അദ്ധ്യക്ഷത വഹിച്ചു. മസ്ദൂര്‍ സംഘം ഫെഡറേഷന്‍ പ്രസിഡന്റ്‌ എം. ജെ. ശശിരാജ, ബിജെപി അങ്കമാലി മണ്ഡലം കണ്‍വീനര്‍ ബിജു പുരുഷോത്തമന്‍, എം. പി. പ്രദീപ്കുമാര്‍, എം. ബി. സുനില്‍, ബി. ആര്‍ രാധാകൃഷ്ണന്‍, കെ. ടി. ഷാജി, വി. ആര്‍ രഞ്ജിത്ത്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രകടനത്തിന്‌ ഇ. വി. ചാക്കോച്ചന്‍, പി. കെ. സന്തോഷ്‌, എം. കെ. ജനകന്‍, ഉദയകുമാര്‍, സുരേഷ്‌, കെ. ബി. നജീ, എം. കെ. മോഹനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മൂവാറ്റുപുഴ: ബിഎംഎസിന്റെ ആഭിമുഖ്യത്തില്‍ ദേശീയ തൊഴിലാളി ദിനമായി വിശ്വകര്‍മ്മ ജയന്തി ആചരിച്ചു. കല്ലൂര്‍ക്കാട്‌ ടൗണില്‍ പ്രവര്‍ത്തക റാലിയും തുടര്‍ന്ന്‌ പൊതുസമ്മേളനവും നടന്നു. സാധാരണക്കാരുടെ ജനജീവിതത്തെ താറുമാറാക്കുന്ന പാചകവാതക സബ്സിഡി വെട്ടികുറയ്‌ക്കുന്ന നടപടിയും ഡീസല്‍ വിലവര്‍ദ്ധനവ്‌ തടയണമെന്നും ബി എം എസ്‌ ജില്ലാ സെക്രട്ടറി ആര്‍ രഘുരാജ്‌ ആവശ്യപ്പെട്ടു. കഴിഞ്ഞ ഇരുപത്‌ വര്‍ഷമായി രാജ്യത്ത്‌ നടത്തുന്ന മന്‍മോഹന്‍ പരിഷ്കാരങ്ങള്‍ പുന പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിലകയറ്റം നിയന്ത്രിക്കുക ബോണസ്‌ ഗ്രാറ്റിവിറ്റി പരിധി എടുത്ത്‌ കളയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌2013 ഫെബ്രുവരി 20, 21 തീയതികളില്‍ പൊതുപണിമുടക്ക്‌ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മേഖല പ്രസി. എം ആര്‍ പ്രകാശ്‌ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ നേതാക്കളായ പി ആര്‍ ഉണ്ണികൃഷ്ണന്‍ കെ സി ബാബു മേഖലാ നേതാക്കളായ ടി ഡി ജയന്‍ കെ ജി മനോജ്‌ എം കെ രാജേഷ്‌ എം എസ്‌ അജേഷ്‌ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

India

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

Kerala

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

Kerala

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

Kerala

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.