Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഗുരുദേവ ക്ഷേത്രപ്രതിഷ്ഠ നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2012, 10:30 pm IST
in Ernakulam

മട്ടാഞ്ചേരി: ശ്രീനാരായണ ഗുരുദേവന്‌ നിത്യപൂജയൊരുക്കി പശ്ചിമകൊച്ചിയിലെ ആദ്യ ഗുരുദേവ ക്ഷേത്രപ്രതിഷ്ഠ നടന്നു. കരുവേലിപ്പടി ചക്കനാട്‌ ശ്രീ മഹേശ്വരി ക്ഷേത്രാങ്കണത്തിലാണ്‌ ഗുരുദേവ നിത്യപൂജക്ഷേത്രം. കന്നിമാസ പ്രഥമ പ്രഭാതത്തില്‍ രാവിലെ 8ന്‌ ഭക്തജനകണ്ഠങ്ങളില്‍നിന്ന്‌ ഉയര്‍ന്ന ഓംകാരവും ഗുരുമന്ത്രവും വാദ്യഘോഷങ്ങളുമുയര്‍ന്ന മുഹൂര്‍ത്തത്തില്‍ സന്യാസിവര്യന്റെ സാന്നിധ്യത്തിലാണ്‌ ഗുരുദേവവിഗ്രഹ പ്രതിഷ്ഠ നടന്നത്‌. ചെങ്ങന്നൂര്‍ കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധര്‍മ്മമഠാധിപതി ശിവബോധാനന്ദ സ്വാമികളുടെ സാന്നിധ്യത്തില്‍ ക്ഷേത്രംതന്ത്രി അയ്യമ്പിള്ളി ധര്‍മ്മന്‍ തന്ത്രികളാണ്‌ വിഗ്രഹപ്രതിഷ്ഠയും പാദുക പ്രതിഷ്ഠയും നടത്തിയത്‌. തുടര്‍ന്ന്‌ ഭദ്രദീപം തെളിയിക്കല്‍, കലശാഭിഷേകം, വിശേഷാല്‍ ഗുരുപൂജ എന്നിവ നടന്നു.

ക്ഷേത്രാങ്കണത്തില്‍ ഗുരുപ്രതിമകള്‍ സ്ഥാപിക്കുന്നതില്‍നിന്നും വേറിട്ട്‌ കൊണ്ടുള്ളതാണ്‌ ഗുരുദേവ നിത്യപൂജ. ക്ഷേത്രസങ്കല്‍പ്പം കൊച്ചി യൂണിയന്‍ എസ്‌എന്‍ഡിപി യോഗം ചക്കനാട്‌ ശാഖയാണ്‌ മഹേശ്വരി ക്ഷേത്രാങ്കണത്തില്‍ ഗുരുദേവ നിത്യപൂജാ ക്ഷേത്രം നിര്‍മ്മിച്ചത്‌. ഗുരുദേവ പഞ്ചലോഹ പാദുക പ്രതിഷ്ഠയോടെയുള്ള ഗര്‍ഭഗൃഹം, പ്രാര്‍ത്ഥനാലയം എന്നിവയടങ്ങുന്ന ക്ഷേത്രസമുച്ചയ നിര്‍മ്മാണത്തിന്‌ 14 ലക്ഷത്തോളം രൂപ ചെലവായതായി ക്ഷേത്രനിര്‍മ്മാണത്തിന്‌ നേതൃത്വം നല്‍കിയ ശാഖാ അഡ്മിനിസ്ട്രേറ്റര്‍ പി.കെ.ബാബു, ക്ഷേത്രഭരണസമിതിയംഗം കെ.പി.ബോസ്‌ എന്നിവര്‍ പറഞ്ഞു. ക്ഷേത്രത്തിലേക്കുള്ള പഞ്ചലോഹ ഗുരുദേവവിഗ്രഹം കൊച്ചി യൂണിയന്‍ പ്രസിഡന്റ്‌ എ.കെ.സന്തോഷാണ്‌ നല്‍കിയിരിക്കുന്നത്‌. ശ്രീനാരായണ ഗുരുദേവ വിഗ്രഹപ്രതിഷ്ഠയും പാദുക പ്രതിഷ്ഠയും നടത്തിയ നിത്യപൂജാ ക്ഷേത്രത്തില്‍ ഗുരുദേവന്‍ രചിച്ച ശാന്തിഹോമ മന്ത്രത്താല്‍ രാവിലെ പാദുക പൂജയും ശാന്തിഹോമവും വൈകിട്ട്‌ ദീപാരാധനയും നടക്കുമെന്ന്‌ ക്ഷേത്രം മേല്‍ശാന്തി കെ.എസ്‌.സതീശ്‌ പറഞ്ഞു. ക്ഷേത്രപ്രതിഷ്ഠയ്‌ക്കുശേഷം നടന്ന ചടങ്ങില്‍ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ക്ഷേത്രസമര്‍പ്പണം നടത്തി. എ.കെ.സന്തോഷ്‌ അധ്യക്ഷത വഹിച്ചു. യോഗം ദേവസ്വം സെക്രട്ടറി അഴയ്‌ക്കല്‍ സന്തോഷ്‌ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശിവബോധാനന്ദസ്വാമി അനുഗ്രഹപ്രഭാഷണം നടത്തി. യോഗം കൗണ്‍സില്‍ അംഗം ഇ.കെ.മുരളീധരന്‍ മാസ്റ്റര്‍, സി.പി.കിഷോര്‍, നഗരസഭാംഗം വി.എസ്‌.പ്രകാശന്‍, വനിതാസംഘം പ്രസിഡന്റ്‌ പ്രഭാവതി തങ്കപ്പന്‍, സെക്രട്ടറി സീന സത്യശീലന്‍, യൂത്ത്‌ മൂവ്മെന്റ്‌ പ്രസിഡന്റ്‌ ഷൈന്‍ കുട്ടുങ്കല്‍, സെക്രട്ടറി സുധീര്‍, വി.കെ.ശശിധരന്‍, അഡ്വ. കെ.പി.മണിലാല്‍, സുഭദ്രാ ടീച്ചര്‍, ആര്‍.സന്തോഷ്‌, സി.രവീന്ദ്രന്‍, എം.കെ.അശോകന്‍, കെ.ആര്‍.ചന്ദ്രന്‍, ബാബു വിജയാനന്ദ്‌, പ്രഭാകരന്‍, പി.കെ.ബാബു, ചന്ദ്രബോസ്‌ എന്നിവര്‍ സംസാരിച്ചു. ചക്കനാട്ടമ്മ മാതൃപൂജാസ്തവം പുസ്തകം അയ്യമ്പിള്ളി ധര്‍മ്മന്‍ തന്ത്രി എ.കെ.സന്തോഷിന്‌ നല്‍കി പ്രകാശനം ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം

Article

യുവത്വം ഒന്നിക്കുന്നു ലഹരിക്കെതിരെ; നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ് അഭിയാന് ഇന്ന് തുടക്കം

Article

തോട്ടം രാജശേഖരന്‍: ഗുരുദര്‍ശനങ്ങള്‍ക്കായി ധര്‍മ്മസമരം നടത്തിയ ധീരന്‍

എബിവിപിയുടെ ധീര ബലിദാനികള്‍ക്ക് സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ പുഷ്പാര്‍ച്ചന നടത്തുന്നു
Kerala

പൊതുപരീക്ഷാ ഭേദഗതി നിയമം: മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

ആലുവയില്‍ നടക്കുന്ന എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കംകുറിച്ച് ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി ഭദ്രദീപം കൊളുത്തുന്നു. ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം
Kerala

രാജ്യവിരുദ്ധമോ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ളതോ ആയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാകില്ല: പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി

പുതിയ വാര്‍ത്തകള്‍

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.