Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയിലെങ്ങും ബിഎംഎസിണ്റ്റെ നേതൃത്വത്തില്‍ വിശ്വകര്‍മ്മ ജയന്തി ആഘോഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2012, 11:42 pm IST
inKannur

കണ്ണൂറ്‍: ജില്ലയിലെങ്ങും ഇന്നലെ ബിഎംഎസിണ്റ്റെ നേതൃത്വത്തില്‍ വിശ്വകര്‍മ്മ ജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഇരിട്ടി: വിശ്വകര്‍മ്മ ജയന്തി ദേശീയ തൊഴിലാളിദിനാചരണത്തിണ്റ്റെ ഭാഗമായി ബിഎംഎസിണ്റ്റെ ആഭിമുഖ്യത്തില്‍ കണ്ണവത്ത്‌ നടന്ന പൊതുയോഗം ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ ടി.കെ.സുധി ഉദ്ഘാടനം ചെയ്തു. കൈപ്രത്ത്‌ കുമാരന്‍ അധ്യക്ഷത വഹിച്ചു. മോഹനന്‍ മാനന്തേരി മുഖ്യപ്രഭാഷണം നടത്തി. സത്യന്‍ കൊമ്മേരി, കെ.കുമാരന്‍ എന്നിവര്‍ സംസാരിച്ചു. പി.അനിരുദ്ധന്‍ സ്വാഗതവും സജീഷ്‌ കണ്ണവം നന്ദിയും പറഞ്ഞു. തൊഴിലാളി പ്രകടനത്തിന്‌ കെ.കുമാരന്‍, പി.അനിരുദ്ധന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കേളകത്ത്‌ നടന്ന പൊതുയോഗം ജില്ലാ സെക്രട്ടറി പി.ബാലന്‍ ഉദ്ഘാടനം ചെയ്തു. വി.ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. ആര്‍എസ്‌എസ്‌ ഇരിട്ടി താലൂക്ക്‌ സേവാപ്രമുഖ്‌ വി.ശങ്കരന്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍.വി.സുജേഷ്‌, പി.ശശിധരന്‍, വിജിത്ത്‌ പേരാവൂറ്‍, എം.പ്രഭാകരന്‍ തുടങ്ങിയവര്‍ പ്രകടനത്തിന്‌ നേതൃത്വം നല്‍കി. പാനൂരില്‍ നടന്ന പൊതുയോഗത്തില്‍ ആര്‍എസ്‌എസ്‌ ജില്ലാ ശാരീരിക്‌ ശിക്ഷണ്‍ പ്രമുഖ്‌ ഒ.രാഗേഷ്‌ മുഖ്യപ്രഭാഷണം നടത്തി. ബിഎംഎസ്‌ ജില്ലാ പ്രസിഡണ്ട്‌ കെ.പി.ജ്യോതിര്‍മനോജ്‌ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട്‌ എം.പി.ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. സംഘടിത തൊഴിലാളികളെ ഭാവാത്മകമായി തൊഴില്‍മേഖലകളിലേക്ക്‌ ആകര്‍ഷിക്കാന്‍ ഭാരതീയ മസ്ദൂറ്‍ സംഘത്തിന്‌ സാധിച്ചിട്ടുണ്ടെന്നും അതിനു കാരണം ഭാരതീയ സംസ്കാരത്തിലൂന്നിയ തൊഴില്‍ സംസ്കാരത്തെ വളര്‍ത്തിയെടുത്തതിനാലാണെന്നും ഒ.രാഗേഷ്‌ പറഞ്ഞു. സാമൂഹ്യതിന്‍മയായി മാറിയിരിക്കുന്ന അഴിമതി തൊഴിലാളിശക്തികൊണ്ട്‌ ഇല്ലായ്‌മ ചെയ്യാന്‍ സാധിക്കണം. അഴിമതി വിരുദ്ധ സമരങ്ങളെ പ്രകോപിപ്പിച്ചും വിഘടിപ്പിച്ചും തകര്‍ക്കാന്‍ ശ്രമിക്കുകയാണ്‌ സര്‍ക്കാറുകള്‍. ഇതിനെതിരെ തൊഴിലാളി സുഹൃത്തുക്കള്‍ ജാഗ്രതപുലര്‍ത്തണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.ബാലന്‍, വനജ രാഘവന്‍, ശശി വള്ള്യായി തുടങ്ങിയവര്‍ സംസാരിച്ചു. പാനൂറ്‍ ടൗണില്‍ തൊളിലാളികള്‍ പങ്കെടുത്ത പ്രകടനവും നടന്നുതളിപ്പറമ്പ്‌: തളിപ്പറമ്പില്‍ നടന്ന പൊതുസമ്മേളനം ബിഎംഎസ്‌ ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ അഡ്വ.കെ.പി.സന്തോഷ്‌ കുമാര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.എ.വി.കേശവന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ പി.കൃഷ്ണന്‍ സംസാരിച്ചു. പി.വി.സുരേഷ്‌ അധ്യക്ഷത വഹിച്ചു. കെ.കെ.ശ്രീജിത്ത്‌ സ്വാഗതവും പി.എസ്‌.ബിജു നന്ദിയും പറഞ്ഞു. നഗരത്തില്‍ നടന്ന പ്രകടനത്തിന്‌ പി.വി.സുരേഷ്‌, പി.എസ്‌.ബിജു, ടി.വി.അനീഷ്‌ എന്നിവര്‍ നേതൃത്വം നല്‍കി. ആലക്കോട്‌: ആലക്കോട്‌ മേഖലാ ബിഎംഎസ്‌ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വിശ്വകര്‍മ്മ ജയന്തിയോടനുബന്ധിച്ച്‌ ഇന്നലെ ടൗണില്‍ വര്‍ണശബളമായ ഘോഷയാത്രയും പൊതുസമ്മേളനവും നടന്നു. സമ്മേളനം ബിഎംഎസ്‌ ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ പി.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സൗപര്‍ണിക ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആര്‍എസ്‌എസ്‌ പയ്യന്നൂറ്‍ ജില്ലാ കാര്യവാഹ്‌ സി.വി.തമ്പാന്‍, ബിഎംഎസ്‌ ചുമട്ടുതൊഴിലാളി സംഘ്‌ ജില്ലാ സെക്രട്ടറി ഗിരീഷ്‌ എന്നിവര്‍ സംസാരിച്ചു. മേഖലാ സെക്രട്ടറി കെ.കെ.വിജേഷ്‌ സ്വാഗതവും പുഷ്പ നന്ദിയും പറഞ്ഞു. നഗരത്തില്‍ നടന്ന വര്‍ണശബളമായ ഘോഷയാത്രയില്‍ വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. തലശ്ശേരി, കണ്ണവം, നടുവില്‍, കോളയാട്‌ എന്നിവിടങ്ങളിലും ബിഎംഎസിണ്റ്റെ നേതൃത്വത്തില്‍ വിശ്വകര്‍മ്മ ജയന്തി ദിനാഘോഷം നടന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാമായണത്തിന്റെ സന്ദേശത്തെ കുറിച്ച് ആഴത്തിലുള്ള പഠനത്തിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുന്നു : വി. മുരളീധരൻ എംഎൽഎ

India

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

യാചിക്കരുത് , നിങ്ങളെ നാടുകടത്തിയേക്കാം : സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് കർശന മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

അനുമോളുടെ ഭർത്താവ് ഭുവനേഷ് നടൻ മാത്രമല്ല, തമിഴ്‌നാട്ടിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗവും!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; രണ്ടാനച്ഛന് 120 വര്‍ഷം കഠിന തടവും പിഴയും

പുലികളി സംഘങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

വെളിച്ചമില്ലാത്ത കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടം. രാത്രിയിലെ ദൃശ്യം

ഹൈ മാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചു; നെടുമങ്ങാട് നഗരം ഇരുട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.