Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

യുവാവിന്റെ അപകടമരണത്തില്‍ ദുരൂഹതയെന്ന്‌ ബന്ധുക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2012, 11:16 pm IST
in Ernakulam

കൊച്ചി: അപകടത്തില്‍ കൊല്ലപ്പെട്ട മകന്റെ മരണത്തെക്കുറിച്ച്‌ ഊര്‍ജ്ജിത അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മാതാപിതാക്കള്‍. മൂവാറ്റുപുഴ കല്ലൂര്‍കാട്‌ സ്വദേശി സജിത്‌ കുമാറിന്റേത്‌ അപകടമരണമല്ല മകനെ കൊലപ്പെടുത്തിയതാണെന്നും പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും സജിത്തിന്റെ പിതാവ്‌ എ.സി. ശങ്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ അഞ്ചിന്‌ പുത്തന്‍കുരിശ്‌ ചെകുത്താന്‍വളവില്‍ സജിത്‌ കുമാര്‍ സഞ്ചരിച്ചിരുന്ന കാര്‍ കണ്ടെയ്നറുമായി കൂട്ടിയിടിച്ചാണ്‌ സജിത്‌ മരിക്കുന്നത്‌. അപകടത്തില്‍ സജിത്തിനൊപ്പം കാറിലുണ്ടായിരുന്ന ആറ്‌ സൃഹൃത്തുകള്‍ക്കും യാതൊരു പരിക്കും ഏറ്റിട്ടില്ല. രാത്രി 11.30 ന്‌ അപകടമുണ്ടായിട്ടും മൂന്ന്‌ മണിക്കൂര്‍ വൈകിയാണ്‌ സജിത്തിനെ ആശുപത്രിയിലെത്തിക്കുന്നത്‌. അഞ്ച്‌ മിനിറ്റുകള്‍ക്കകം കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തുമായിരുന്നിട്ടും ഇത്രയും സമയം വൈകി ആശുപത്രിയില്‍ ചികിത്സക്കെത്തിച്ചത്‌ ദുരൂഹമാണ്‌. അപകടസമയം ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണു അപകടത്തെക്കുറിച്ച്‌ പറയുന്നത്‌. ആര്‍ഡിഒയുടെയും തഹസില്‍ദാറിന്റെയും അഭാവത്തിലാണ്‌ സജിത്തിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്‌. തലയുടെ പിന്‍ഭാഗത്തേറ്റ ആഴത്തിലുള്ള മുറിവാണ്‌ മരണകാരണമെന്ന്‌ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്‌. എങ്ങനെ മുറിവുണ്ടായി എന്നത്‌ വ്യക്തമല്ല. അപകടത്തില്‍പ്പെട്ട സജിത്‌ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌ ആരാണെന്ന ചോദ്യത്തിനും ഡോക്ടറും ആശുപത്രി അധികൃതരും മൗനം പാലിക്കുകയാണ്‌.

അപകടത്തിന്‌ കാരണമായ കണ്ടെയ്നര്‍ ലോറിക്ക്‌ കേടുപാടുകള്‍ ഒന്നും തന്നെയില്ല. ഈ വാഹനം പോലീസ്‌ കസ്റ്റഡിയിലെടുത്തിട്ടില്ല. കണ്ടെയ്നറില്‍ അല്ല മരത്തിലാണ്‌ കാറിടിച്ചതെന്നും പോലീസും സുഹൃത്തുക്കളും പറയുന്നുണ്ട്‌. എന്നാല്‍ അങ്ങനെയൊരു മരം പോലുമില്ലെന്നും അദ്ദേഹം.

മകന്റെ അപകടത്തിന്‌ പിന്നില്‍ അയല്‍വാസിയായ ഐപ്പ്‌ ജോസഫിന്റെ മക്കളാണെന്നും അവര്‍ക്കെതിരെ അന്വേഷണം നടത്താന്‍പോലും പോലീസ്‌ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പട്ടികജാതി കോളനിയിലേക്കുള്ള പൊതുവഴിയുടെ പേരില്‍ ഇവരുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടായിട്ടുണ്ട്‌. മകനെ കൊല്ലുമെന്ന്‌ ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സജിത്തിന്റെ മരണത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്‌. ഒരു മാസത്തിനുള്ളില്‍ അന്വേഷണത്തില്‍ പുരോഗതിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും സമരപരിപാടികള്‍ ആരംഭിക്കുമെന്നും ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ പറഞ്ഞു. സജിത്തിന്റെ മാതാവ്‌ ഉഷാ കുമാരിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌
Cricket

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

India

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

Kerala

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.