Friday, May 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഗുരുവായൂര്‍ ദേവസ്വം ജപ്തി ഭീഷണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2012, 10:07 pm IST
in Thrissur

ഗുരുവായൂര്‍ : കോടിക്കണക്കിന്‌ രൂപ ആസ്തിയുള്ള ഗുരുവായൂര്‍ ദേവസ്വം ജപ്തി നടപടി ഭീഷണിയില്‍. ഇന്ന്‌ നടക്കുന്ന ഗുരുവായൂര്‍ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഇതിനായി തീരുമാനമെടുക്കുമെന്നറിയുന്നു. ദേവസ്വത്തിനെതിരെ ജപ്തി നടപടിക്ക്‌ സര്‍ക്കാരിന്റെ അക്കൗണ്ടന്റ്‌ ജനറല്‍ ഓഡിറ്റ്‌ വിഭാഗം നഗരസഭക്ക്‌ നിര്‍ദ്ദേശം നല്‍കി. ലോക്കല്‍ ഫണ്ട്‌ ഓഡിറ്റും റവന്യൂ റിക്കവറി നടപടികളുമായി മുന്നോട്ടു പോകുമെന്നാണ്‌ ശുപാര്‍ശ. 1960ലെ കേരള മുനിസിപ്പല്‍ ആക്ട്‌ സെഷന്‍ 184 പ്രകാരവും 1994ലെ കേരള മുനിസിപ്പല്‍ ആക്ട്‌ സെഷന്‍ 333 പ്രകാരവും നിയമപരമായി നല്‍കേണ്ട അംശാദായതുക നല്‍കുന്നില്ലെന്ന്‌ കാണിച്ച്‌ നല്‍കിയ ഹര്‍ജിയില്‍ ഗുരുവായൂര്‍ നഗരസഭക്ക്‌ അനുകൂലമായി ഹൈക്കോടതി സിങ്കിള്‍ ബെഞ്ച്‌ വിധി പുറപ്പെടുവിച്ചിരുന്നു. ദേവസ്വം ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും റിട്ട്‌ ഹര്‍ജി തള്ളുകയാണുണ്ടായത്‌. നഗരസഭാതലത്തിലും സര്‍ക്കാര്‍ തലത്തിലും നിരവധി ചര്‍ച്ചകള്‍ നടന്നെങ്കിലും നടപടിയുണ്ടാകാത്ത പശ്ചാത്തലത്തിലാണ്‌ നഗരസഭ വിഷയം പരിഗണനക്കെടുത്തത്‌.

ഇന്ന്‌ നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ അജണ്ടയായി ഈ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. 85000 രൂപയാണ്‌ ദേവസ്വം നഗരസഭക്ക്‌ നല്‍കേണ്ടത്‌ ആരോഗ്യ വിഭാഗത്തിന്‌ അംശാദായതുക നല്‍കുന്നതുമായി ബന്ധപ്പെട്ട്‌ ദേവസ്വം അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയും കമ്മീഷണറും നഗരസഭക്ക്‌ തുക അനുവദിച്ച്‌ ഉത്തരവ്‌ നല്‍കിയതായി അറിവായിട്ടുണ്ടെന്ന്‌ നഗരസഭ പറയുന്നു. എന്നാല്‍ ദേവസ്വം അതിന്‌ തയ്യാറായിട്ടില്ലാത്തതിനാലാണ്‌ നടപടിക്കൊരുങ്ങുന്നത്‌. അക്കൗണ്ട്‌ ജനറല്‍ ഓഡിറ്റ്‌ പ്രകാരം 2009 വരെ രണ്ട്‌ കോടി 37 ലക്ഷം രൂപ ദേവസ്വത്തില്‍ നിന്ന്‌ ലഭിക്കേണ്ടതുണ്ട്‌. ഇതില്‍ നിന്ന്‌ 85 ലക്ഷം രൂപക്ക്‌ വേണ്ടിയാണ്‌ നഗരസഭ പ്രാഥമിക നിയമനടപടിക്കൊരുങ്ങുന്നത്‌. ദേവസ്വം ചരിത്രത്തില്‍ ആദ്യമായാണ്‌ ഇത്തരം ഒരു നടപടിക്ക്‌ സാഹചര്യം ഒരുങ്ങുന്നത്‌. ഇതോടെ നാണക്കേടിന്റെ വക്കിലെത്തി നില്‍ക്കുകയാണ്‌ ദേവസ്വം ഭരണസമിതി.

കെ.ജി. രാധാകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒടുവില്‍ ഇഡിക്ക് നേരെ മുട്ടയെറിഞ്ഞ ഗുണ്ടയും കീഴടങ്ങി…നായ്‌ക്കളോടൊപ്പം ജീപ്പില്‍ കയറിയിരിക്കുന്ന ഐപി ബിനു, റെഡ് വൊളണ്ടിയറായും ചിത്രം…

India

നീറ്റ് പുനഃപരീക്ഷ; ചോദ്യപ്പേപ്പര്‍ എത്തിക്കാന്‍ വ്യോമസേന

India

രാഹുലും വിജയും നില്‍ക്കുന്ന ഫ്ലെക്സുകള്‍ സോണിയയുടെ വസതിക്ക് മുന്നില്‍…പക്ഷെ വിജയ് സോണിയയെ കാണാതെ, മോദിയെ കണ്ട് മടങ്ങി

Kerala

ഒറ്റ പടം കൊണ്ട് ഉര്‍വശിയുടെയും കല്‍പനയുടെയും ഒപ്പം കസേര വലിച്ചിട്ടിരിക്കുന്നു കലാരഞ്ജിനിയെന്ന് യുവരാജ് ഗോകുല്‍

Mollywood

ഏഴാംദിനം 200 കോടി പിന്നിട്ട് ‘ദൃശ്യം 3’

പുതിയ വാര്‍ത്തകള്‍

ഹനുമാൻ സ്വാമിയെ ഭജിച്ചാൽ കിട്ടുന്ന ഗുണങ്ങൾ

ആൽമരം പ്രദക്ഷിണം വയ്‌ക്കുമ്പോൾ ചൊല്ലേണ്ട മന്ത്രമേതാണ്?…

വിഗ്രഹത്തിലൂടെ അതിലടങ്ങിയിരിക്കുന്ന ഈശ്വരതത്ത്വത്തെ അറിയാം…

എന്താണ് പ്രാണപ്രതിഷ്ഠ? ……

ഇഡി റെയ്ഡില്‍ നോട്ടെണ്ണുന്ന മെഷീൻ ലഭിച്ചെന്ന വ്യാജവാര്‍ത്തയുമായി മീഡിയവണ്‍ വീണ്ടും…

700 തരം മാവിനങ്ങള്‍ തന്റെ കൃഷിയിടത്തില്‍ വിളയിച്ച് ശങ്കരന്‍ നമ്പൂതിരി

എടപ്പാടിയിൽ നിന്ന് ഒരു സ്ത്രീ പാർട്ടി തട്ടിയെടുക്കുന്നുണ്ടോ എഐഎഡിഎംകെയെ പിടിച്ചുലയ്‌ക്കുന്ന ആ സ്ത്രീ സാന്‍റിയാഗോ മാര്‍ട്ടിന്റെ ഭാര്യയോ?

1.5 കോടി ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞ് മണ്ണില്‍ പൊന്ന് വിളയിച്ച് അഭിഷേക് റെഡ്ഡി

ആ മേത്തച്ചിയുടെ പേര് വെട്ടൂ! …..ലക്ഷ്മീപ്രിയയ്‌ക്കെതിരായ നീക്കമോ?

ഇഡിയെ ആക്രമിച്ച സംഭവം: സിബിഐ അന്വേഷണം വരുന്നു; നടപടികൾ തുടങ്ങി, കേസിൽ പലരും കുടുങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.