Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സുദര്‍ശന്‍ജി ഭാരതത്തെ കണ്ടറിഞ്ഞമഹാ മനീഷി: അഡ്വ. കെ.കെ. ബാലറാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2012, 10:59 pm IST
in Kannur

കണ്ണൂറ്‍: സംഘപ്രവര്‍ത്തനത്തിനായുള്ള നിരവധി പതിറ്റാണ്ടുകള്‍ നീണ്ട അവിശ്രമമായ ഭാരത പര്യടനങ്ങള്‍ക്കിടയില്‍ ഇവിടുത്തെ ഗ്രാമങ്ങളെയും ജനങ്ങളെയും അടുത്തറിയാനും അവരുടെ ജീവിത പുരോഗതിയ്‌ക്കായുള്ള കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിക്കാനും ശ്രമിച്ച മഹാമനീഷിയായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച ആര്‍എസ്‌എസ്‌ മുന്‍ സര്‍ സംഘചാലക്‌ സുദര്‍ശന്‍ജിയെന്ന്‌ ആര്‍എസ്‌എസ്‌ സഹപ്രാന്ത സംഘചാലക്‌ അഡ്വ. കെ.കെ.ബാലറാം പറഞ്ഞു. കണ്ണൂറ്‍ രാഷ്‌ട്രമന്ദിരത്തില്‍ നടന്ന അനുസ്മരണ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ടെലികമ്മ്യൂണിക്കേഷന്‍ രംഗത്താണ്‌ സുദര്‍ശന്‍ജി ബിരുദം നേടിയതെങ്കിലും ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളായ കുടിവെള്ളവും സ്വദേശി ഉല്‍പ്പന്നങ്ങളുടെ പ്രചാരത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമാണ്‌ അദ്ദേഹം മുന്‍തൂക്കം നല്‍കിയത്‌. ഏത്‌ വിഷയത്തെയും സൂക്ഷ്മനിരീക്ഷണത്തിലൂടെ അപഗ്രഥിക്കാനുള്ള അദ്ദേഹത്തിണ്റ്റെ കഴിവ്‌ അസാമാന്യമായിരുന്നു. സ്ഥാനമാനങ്ങള്‍ക്ക്‌ വേണ്ടി വിവിധ പ്രസ്ഥാനങ്ങള്‍ കലഹിക്കുന്ന കാലഘട്ടത്തില്‍ ലോകത്തിലെ ഏറ്റവും വലിയ സാംസ്കാരിക പ്രസ്ഥാനമായ ആര്‍എസ്‌എസിണ്റ്റെ സര്‍വ്വോന്നത പദവിയായ സര്‍സംഘചാലക്‌ സ്ഥാനം സ്വമേധയാ ഒഴിഞ്ഞ്‌ കഴിവുറ്റ മറ്റൊരു വ്യക്തിത്വത്തെ കണ്ടെത്തി പദവി ഏല്‍പ്പിക്കാന്‍ തയ്യാറായ അപൂര്‍വ്വ വ്യക്തിത്വമായിരുന്നു സുദര്‍ശന്‍ജിയുടെതെന്നും ബാലറാം അനുസ്മരിച്ചു. ആദര്‍ശ പ്രേരണയാല്‍ പ്രവര്‍ത്തിക്കുന്ന സമ്പൂര്‍ണ മനുഷ്യനെ സൃഷ്ടിക്കുന്ന പ്രസ്ഥാനമായ ആര്‍എസ്‌എസ്‌ നാളിതുവരെ തളര്‍ച്ചയോ, പിളര്‍പ്പോ ഇല്ലാതെ മുന്നോട്ട്‌ പോകുന്ന ഏക പ്രസ്ഥാനമാണെന്നും അത്തരത്തിലുള്ള സംഘത്തിണ്റ്റെ ഉത്തമ മാതൃകയാണ്‌ സുദര്‍ശന്‍ജിയെന്നും ബാലറാം പറഞ്ഞു. ജസിന്‍ ജിഷ്ണുദാസ്‌ സ്വാഗതം പറഞ്ഞു. തലശ്ശേരി: ആര്‍എസ്‌എസ്‌ സര്‍സംഘചാലക്‌ ആയിരുന്ന കെ.എസ്‌.സുദര്‍ശന്‍ജിയുടെ ദേഹവിയോഗത്തില്‍ തലശ്ശേരിയില്‍ അനുശോചന യോഗം ചേര്‍ന്നു. തലശ്ശേരി സവര്‍ക്കര്‍ സദനത്തില്‍ നടന്ന അനുശോചന യോഗത്തില്‍ വിഭാഗ്‌ സംഘചാലക്‌ സി.ചന്ദ്രശേഖരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ൬ പതിറ്റാണ്ടിലേറെ കാലം നിസ്വാര്‍ത്ഥ പ്രചാരകനായി പ്രവര്‍ത്തിച്ച സുദര്‍ശന്‍ജിയുടെ വിയോഗം ഭാരതത്തിന്‌ കനത്ത നഷ്ടമാണെന്ന്‌ അദ്ദേഹം പറഞ്ഞു. ഒരു പുരുഷജന്‍മം പൂര്‍ണമായും രാഷ്‌ട്രസേവനത്തിനായി ഉഴിഞ്ഞുവെച്ച മഹാനുഭവണ്റ്റെ ജീവിതം രാഷ്‌ട്രസ്നേഹികള്‍ക്ക്‌ മാതൃകയാക്കാവുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസും പ്രഭാഷണം നടത്തി. പി.പി.സുരേഷ്ബാബു ആമുഖ ഭാഷണം നടത്തി. കെ.എസ്‌.സുദര്‍ശന്‍ജിയുടെ ദേഹവിയോഗത്തില്‍ ബിഎംഎസ്‌ തലശ്ശേരി മേഖലാ ഓഫീസില്‍ അനുസ്മരണ യോഗം നടത്തി. ജില്ലാ പ്രസിഡണ്ട്‌ കെ.പി.ജ്യോതിര്‍മനോജ്‌ അനുസ്മരണ പ്രഭാഷണം നടത്തി. എം.പി.ഗോപാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.