Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ചാല ദുരന്തബാധിതരോട്‌ സര്‍ക്കാര്‍ കാട്ടുന്നത്‌ ക്രൂരവിനോദം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2012, 10:59 pm IST
in Kannur

കണ്ണൂറ്‍: ചാല ടാങ്കര്‍ ദുരന്തത്തിലെ ഇരകളോട്‌ ആശ്വാസവാക്കുകള്‍ ചൊരിഞ്ഞ്‌ ദൃശ്യമാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും വാഗ്ദാനങ്ങള്‍ പാലിക്കാനാവാതെയും എന്തുചെയ്യണമെന്ന്‌ നിശ്ചയമില്ലാതെയും ഇരുട്ടില്‍ തപ്പുകയാണെന്ന്‌ ബിജെപി ജില്ലാ പ്രസിഡണ്ട്‌ കെ.രഞ്ചിത്ത്‌ ആരോപിച്ചു. ദുരന്തം സംഭവിച്ചപ്പോള്‍ ഒരു തവണ മാത്രം സംഭവസ്ഥലം സന്ദര്‍ശിച്ച്‌ ഓടിമറഞ്ഞ കണ്ണൂറ്‍ എംപി കെ.സുധാകരന്‍ തല്‍സ്ഥാനം രാജിവെക്കണമെന്നും കെ.രഞ്ചിത്ത്‌ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ദുരന്തത്തിന്‌ കാരണക്കാരായ സംസ്ഥാന-ജില്ലാ ഭരണകൂടങ്ങളും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും നഷ്ടപരിഹാരം നല്‍കുന്നതില്‍ നിന്ന്‌ ഒഴിഞ്ഞുമാറാനുള്ള ശ്രമത്തിലാണ്‌. ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തി പ്രശ്നത്തിന്‌ പരിഹാരം കാണാന്‍ ശ്രമിക്കാതെ ക്രൂരമായ അലംഭാവമാണ്‌ സര്‍ക്കാര്‍ പുലര്‍ത്തുന്നത്‌. മരണമടഞ്ഞവര്‍ക്ക്‌ ൧൦ ലക്ഷം രൂപയും ൪൦ ശതമാനം പൊള്ളലേറ്റവര്‍ക്ക്‌ ൫ ലക്ഷം രൂപയും അതില്‍ കുറവുള്ളവര്‍ക്ക്‌ ൨ ലക്ഷം രൂപയുമായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം. ഇത്‌ തികച്ചും അശാസ്ത്രീയമാണെന്ന്‌ ബിജെപി ആദ്യമേ ചൂണ്ടിക്കാട്ടിയിരുന്നതാണ്‌. എന്നാലിപ്പോള്‍ അതും ലഭിക്കാത്ത സ്ഥിതിയാണ്‌. ദുരന്തം സംഭവിച്ചയുടനെ പതിവിന്‍പടി തഹസില്‍ദാര്‍ മുഖേന ലഭിക്കുന്ന നാമമാത്രമായ തുകയാണ്‌ ദുരന്തബാധിതര്‍ക്ക്‌ ലഭിച്ചത്‌. കടകളും മറ്റ്‌ വസ്തുവകകളും കത്തിനശിച്ച്‌ ജീവിതം വഴിമുട്ടി നില്‍ക്കുന്നവര്‍ വേറെയുമുണ്ട്‌. ഇരിട്ടിയിലെ വെള്ളപ്പൊക്ക ദുരിതത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്കും മുഖ്യമന്ത്രി ഇതുപോലെ വാഗ്ദാനങ്ങള്‍ കോരിച്ചൊരിഞ്ഞിരുന്നു. അതും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ ഇനിയും വീഴ്ച വരുത്തിയാല്‍ ജനങ്ങളോടൊപ്പം പ്രത്യക്ഷ സമരപരിപാടികള്‍ക്ക്‌ ബിജെപി മുന്‍പന്തിയിലുണ്ടാവുമെന്നും രഞ്ചിത്ത്‌ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്ര ഭരണം സുതാര്യമാക്കും; ചമ്പത്ത് റായിയുടെ രാജി സ്വീകരിച്ചു, വീഴ്ചയില്‍ ഖേദം പ്രകടിപ്പിച്ച് ട്രസ്റ്റ്

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

പുതിയ വാര്‍ത്തകള്‍

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.