Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ദേശീയ തൊഴിലാളിദിനം; ജില്ലയില്‍ 10 കേന്ദ്രങ്ങളില്‍ പ്രകടനവും പൊതുസമ്മേളനവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2012, 10:36 pm IST
in Ernakulam

കൊച്ചി: വിശ്വകര്‍മ്മ ജയന്തി ദേശീയ തൊഴിളാളി ദിനത്തോടനുബന്ധിച്ച്‌ 17ന്‌ ജില്ലയിലെ 10 മേഖലാ കേന്ദ്രങ്ങളിലും പ്രകടനവും പൊതുസമ്മേളനവും നടത്തും. എറണാകുളം മേഖലയില്‍ ഗോശ്രീ ജംഗ്ഷനില്‍ നടക്കുന്ന പൊതുസമ്മേളനം ബിഎംഎസ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. മേഖലാ പ്രസിഡന്റ്‌ ബാബു ആര്‍.പ്രസാദ്‌, സെക്രട്ടറി കെ.എസ്‌.അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പറവൂരില്‍ നായരമ്പലത്തുനടക്കുന്ന സമ്മേളനത്തില്‍ ബിഎംഎസ്‌ സംസ്ഥാന ഖജാന്‍ജി വി.രാധാകൃഷ്ണന്‍, മേഖലാ സെക്രട്ടറി സി.എസ്‌.സുനില്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തൃപ്പൂണിത്തുറ മരടില്‍ നടക്കുന്ന പൊതുസമ്മേളനം ബിഎംഎസ്‌ ജില്ലാ പ്രസിഡന്റ്‌ എ.ഡി.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വി.ജി.പത്മജ, മേഖലാ സെക്രട്ടറി എം.എസ്‌.വിനോദ്‌ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കൊച്ചി തുറമുഖത്ത്‌ നടക്കുന്ന പൊതുസമ്മേളനത്തില്‍ ഷിപ്പ്‌യാര്‍ഡ്‌ മസ്ദൂര്‍ മഹാസംഘ്‌ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി വി.സുധാകരന്‍, ബിഎംഎസ്‌ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ വി.വി.പ്രകാശന്‍, മേഖലാ സെക്രട്ടറി വിജയന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ആലുവ എടയാറില്‍ നടക്കുന്ന സമ്മേളനത്തില്‍ ബിഎംഎസ്‌ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എം.എം.രമേജ്‌, ജില്ലാ ജോ.സെക്രട്ടറി കെ.എ.പ്രഭാകരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കളമശ്ശേരി എഫ്‌എസിടി കവലയില്‍ നടക്കുന്ന പൊതുസമ്മേളനം ബിഎംഎസ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. അങ്കമാലി തുറവൂരില്‍ നടക്കുന്ന സമ്മേളനത്തില്‍ ജില്ലാ ജോ.സെക്രട്ടറി പി.എസ്‌.വേണുഗോപാല്‍, മേഖലാ സെക്രട്ടറി പ്രദീപ്‌ തുടങ്ങിയവര്‍ പങ്കെടുക്കും. പെരുമ്പാവൂര്‍ വളയം ചിറങ്ങരയില്‍ നടക്കുന്ന സമ്മേളനത്തില്‍ അഡ്വ.അനന്തനാരായണന്‍, അഡ്വ.കെ.സി.മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കോതമംഗലം പുന്നേക്കാട്‌ കവലയില്‍ നടക്കുന്ന സമ്മേളനം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ വേണാട്‌ വാസുദേവന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ ഖജാന്‍ജി കെ.വി.മധുകുമാര്‍ പങ്കെടുക്കും. മൂവാറ്റുപുഴ കല്ലൂര്‍ കാട്‌ നടക്കുന്ന സമ്മേളനത്തില്‍ ബിഎംഎസ്‌ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ പി.ആര്‍.ഉണ്ണികൃഷ്ണന്‍, മേഖലാ സെക്രട്ടറി കെ.സി.ബബു തുടങ്ങിയവര്‍ പങ്കെടുക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

Kerala

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

News

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

India

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

Kerala

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.