Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുസാറ്റില്‍ പരിസ്ഥിതി ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2012, 10:36 pm IST
in Ernakulam

കൊച്ചി: ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയിലെ യൂത്ത്‌ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ 24 മുതല്‍ 28 വരെ പരിസ്ഥിതി ഡോക്യൂമെന്ററി സിനിമകളുടെ പ്രദര്‍ശനം നടത്തുന്നു. തിങ്കളാഴ്ച 3 മണിക്ക്‌ ലേക്സൈഡ്‌ കാമ്പസിലെ സ്കൂള്‍ ഓഫ്‌ മറൈന്‍ സയന്‍സസ്‌ ഓഡിറ്റോറിയത്തില്‍ പി.രാജീവ്‌ എംപി ഉദ്ഘാടനം ചെയ്യും. സര്‍വ്വകലാശാല വൈസ്‌ ചാന്‍സലര്‍ ഡോ.രാമചന്ദ്രന്‍ തെക്കേടത്ത്‌, രജിസ്ട്രാര്‍ ഡോ.ഇ.രാമചന്ദ്രന്‍ എന്നിവര്‍ സംസാരിക്കും. കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ബി.ഭദ്ര വിശിഷ്ടാതിഥിയായിരിക്കും.

വിദ്യാര്‍ത്ഥികള്‍ക്കിടയിലും പൊതുസമൂഹത്തിലും പരിസ്ഥിതി പ്രാധാന്യമുള്ള വിഷയങ്ങളില്‍ പൊതുചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ്‌ റീല്‍ എര്‍ത്ത്‌ എന്‍വയോണ്‍മെന്റല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ്‌ കുസാറ്റ്‌ സംഘടിപ്പിച്ചിരിക്കുന്നത്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ വിഷയങ്ങളെ അധികരിച്ച്‌ ചിത്രീകരിച്ച വ്യത്യസ്ത ഡോക്യൂമെന്ററികള്‍ ഈ ദിവസങ്ങളില്‍ പ്രദര്‍ശിപ്പിക്കും.

ഉദ്ഘാടനത്തിനു ശേഷം നാലുമണിയ്‌ക്ക്‌ സ്കൂള്‍ ഓഫ്‌ മറൈന്‍സയന്‍സ്‌ ഓഡിറ്റോറിയത്തില്‍ ബെന്‍ ഷെഡ്‌ സംവിധാനം ചെയ്ത ട്രോപ്പിക്കല്‍ റെയിന്‍ ഫോറസ്റ്റ്‌ പ്രദര്‍ശിപ്പിക്കും. 25ന്‌ നാലരയ്‌ക്കു സ്കൂള്‍ ഓഫ്‌ മാനേജ്മെന്റ്‌ സ്റ്റഡീസ്‌ ഓഡിറ്റോറിയത്തില്‍ കുമാല്‍ വോറ സംവിധാനം ചെയ്ത ദി പ്ലാസ്റ്റിക്‌ കൗ പ്രദര്‍ശിപ്പിക്കും. 26ന്‌ നാലരക്ക്‌ സ്കൂള്‍ ഓഫ്‌ മാനേജ്മെന്റ്‌ സ്റ്റഡീസ്‌ ഓഡിറ്റോറിയത്തില്‍ ഡേവിസ്‌ ഗുഗ്ഗെന്‍ഹെയിം സംവിധാനം ചെയ്ത ആന്‍ ഇന്‍കണ്‍വീനിയന്റ്‌ ട്രൂത്ത്‌ 27ന്‌ നാലരയ്‌ക്ക്‌ ടീം മാര്‍ട്ടിന്‍ സംവിധാനം ചെയ്ത ദി മൗണ്ടെയ്ന്‍സ്‌ ഓഫ്‌ മണ്‍സൂണ്‍ . 28ന്‌ നാലരയ്‌ക്കു ഹൊവാര്‍ഡ്‌ ഹോള്‍ സംവിധാനം ചെയ്ത ഡീപ്‌ സീ എന്നീ ഡോക്യൂമെന്ററികളും പ്രദര്‍ശിപ്പിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

Kerala

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

Kerala

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

Kerala

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

India

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

പുതിയ വാര്‍ത്തകള്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.