Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കെഎസ്‌ആര്‍ടിസി ബസ്സിന്‌ നേരെ കല്ലേറ്‌; തീവ്രവാദ സംഘടനകളുടെ പങ്ക്‌ അന്വേഷിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2012, 10:35 pm IST
in Ernakulam

മൂവാറ്റുപുഴ: കെ എസ്‌ ആര്‍ ടി സി ബസ്സിന്‌ നേരെ അജ്ഞാത സംഘം കല്ലേറിഞ്ഞ സംഭവത്തില്‍ മത തീവ്രവാദസംഘടനകളുടെ പങ്കും അന്വോഷിക്കുന്നതായി പൊലീസ്‌. ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ സംഭവുമായി ബന്ധപ്പെട്ട്‌ പൊലീസിന്റെ അന്വോഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്‌. സംഭവം നടന്ന സമയത്ത്‌ ബസ്സുകള്‍ക്ക്‌ നേരെയുണ്ടായ കല്ലെറിഞ്ഞ സ്ഥലത്ത്‌ പൊലീസ്‌ എത്തിയെങ്കിലും പ്രതികള്‍ രക്ഷപെടുകയായിരുന്നുവെന്നാണ്‌ പൊലീസ്‌ പറയുന്നത്‌. സംഭവുമായി ബന്ധപ്പെട്ട്‌ പലരെയും പൊലീസ്‌ ചോദ്യം ചെയ്യുന്നുണ്ട്‌. രാത്രി തട്ടുകടകള്‍, ഓട്ടൊറിക്ഷ ഡ്രൈവര്‍മാര്‍, കൂടാതെ ഇതിന്‌ മുമ്പ്‌ ബസിന്‌ കല്ലെറിഞ്ഞ സംഭവത്തില്‍ പ്രതികളായിട്ടുള്ളവര്‍ എന്നിവരെയാണ്‌ ചോദ്യം ചെയ്യലിന്‌ വിധേയമാക്കിയിട്ടുള്ളത്‌.

സംഭവം നടന്ന സ്ഥലത്ത്‌ ആ സമയം മൊബെയില്‍ ഉപയോഗിച്ച്‌ സംഭാഷണം നടത്തിയത്‌ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചു വരുന്നുണ്ട്‌. ഇതേ സമാന സ്വഭാവമുള്ള സംഭവങ്ങള്‍ മുമ്പും മൂവാര്‌റുപുഴയില്‍ ഉണ്ടായിട്ടുണ്ട്‌. അയോദ്ധ്യ ദിനം കരിദിനമായി ആചരിക്കുന്ന മതതീവ്രവാദ സംഘടനകള്‍ ഡിസംബര്‍ 6ന്‌ അയ്യപ്പന്‍മാര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക്‌ നേരെ കല്ലെറിഞ്ഞ സംഭവം നടന്നിട്ടുണ്ട്‌. ഇതും ബൈക്കിലെത്തിയ സംഘങ്ങളായിരുന്നു. നാല്‌ മാസം മുമ്പ്‌ ഹിന്ദുഐക്യവേദി നേതാക്കള്‍ യാത്രചെയ്ത കെ എസ്‌ ആര്‍ ടി സി ബസ്സിനു നേരെ നെഹൃു‍പാര്‍ക്കില്‍ വച്ചും കല്ലെറിഞ്ഞ സംഭവം ഉണ്ടായിട്ടുണ്ട്‌.

ഹര്‍ത്താല്‍ ആരംഭിക്കുന്നതിന്‌ മുമ്പ്‌ അരങ്ങേറിയ ഈ സംഭവത്തിന്‌ പിന്നിലെ ഉദ്ദേശങ്ങളും പൊലീസ്‌ പരിശോധിച്ചു വരികയാണ്‌. ഹര്‍ത്താല്‍ പ്രഖ്യാപിച്ച പാര്‍ട്ടികളെ ജനങ്ങളുടെ മുമ്പില്‍ മോശമാക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായി ചില തീവ്രവാദ സംഘടനകള്‍ നടത്തിയ നീക്കമാണൊ എന്നും സംശയിക്കുന്നുണ്ട്‌.

മൂവാറ്റുപുഴ കേന്ദ്രീകരിച്ചുള്ളവരാണ്‌ അക്രമത്തിന്‌ പിന്നിലെന്നാണ്‌ പൊലീസിന്‌ കിട്ടിയ വിവരം പ്രതികളെ ഉടന്‍ പിടികൂടുമെന്ന്‌ എസ്‌ ഐ ഷിജു പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം

Article

യുവത്വം ഒന്നിക്കുന്നു ലഹരിക്കെതിരെ; നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ് അഭിയാന് ഇന്ന് തുടക്കം

Article

തോട്ടം രാജശേഖരന്‍: ഗുരുദര്‍ശനങ്ങള്‍ക്കായി ധര്‍മ്മസമരം നടത്തിയ ധീരന്‍

എബിവിപിയുടെ ധീര ബലിദാനികള്‍ക്ക് സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ പുഷ്പാര്‍ച്ചന നടത്തുന്നു
Kerala

പൊതുപരീക്ഷാ ഭേദഗതി നിയമം: മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

ആലുവയില്‍ നടക്കുന്ന എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കംകുറിച്ച് ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി ഭദ്രദീപം കൊളുത്തുന്നു. ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം
Kerala

രാജ്യവിരുദ്ധമോ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ളതോ ആയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാകില്ല: പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി

പുതിയ വാര്‍ത്തകള്‍

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.