Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പള്ളുരുത്തിയിലെ അക്രമസംഭവങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കാന്‍ ഗുണ്ടാത്തലവന്മാര്‍ രംഗത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2012, 10:31 am IST
in Ernakulam

പള്ളുരുത്തി: പള്ളുരുത്തിയില്‍ അടിക്കടിയുണ്ടാകുന്ന അക്രമസംഭവങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌ പഴയ ഗുണ്ടാത്തലവന്‍മാരെന്ന്‌ പോലീസ്‌. പള്ളുരുത്തിയില്‍ ഒരിടവേളയ്‌ക്കുശേഷം ഇരു സംഘങ്ങളായി തിരിഞ്ഞുള്ള അക്രമസംഭവങ്ങള്‍ വര്‍ധിക്കുമ്പോള്‍ രഹസ്യ കേന്ദ്രങ്ങളില്‍നിന്ന്‌ ഇവരെ നയിക്കുന്നത്‌ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളായിട്ടുള്ള ഗുണ്ടാ സംഘത്തലവന്മാരാണ്‌. ചെറുതും വലുതുമായ അക്രമങ്ങള്‍ക്ക്‌ ക്വട്ടേഷന്‍ നല്‍കി സംഘത്തലവന്മാരുടെ നിര്‍ദ്ദേശപ്രകാരം ഇരകളെ ആക്രമിച്ച്‌ ദൗത്യം നിറവേറ്റുന്ന ഇവരെ പല കാരണങ്ങള്‍കൊണ്ടും പോലീസിന്‌ തൊടാന്‍ കഴിയുന്നില്ല.

ഉന്നതങ്ങളിലെ സ്വാധീനമുപയോഗിച്ചാണ്‌ ഇവര്‍ പലപ്പോഴും രക്ഷപ്പെടുന്നതും ഉദ്യോഗസ്ഥരെ വിറപ്പിക്കുന്നതും. മൂന്ന്‌ ദിവസം മുന്‍പാണ്‌ പള്ളുരുത്തിയില്‍ സുനിര്‍കുമാറെന്ന ചെറുപ്പക്കാരനെ ക്വട്ടേഷന്‍ സംഘം ആക്രമിച്ചത്‌. അക്രമി സംഘവുമായി ബന്ധപ്പെട്ട ഒരാള്‍ക്കെതിരെ പരാതി നല്‍കാന്‍ സഹായിച്ചതിനാണ്‌ സുനില്‍കുമാര്‍ ആക്രമിക്കപ്പെട്ടത്‌. ഇയാളുടെ ഭാര്യയും അമ്മയും രണ്ടു പിഞ്ചുകുഞ്ഞുങ്ങളും ഇയാളുടെ സുഹൃത്തും ആക്രമിക്കപ്പെട്ടു. കൊള്ളപ്പലിശക്കാര്‍ക്കുവേണ്ടിയും പള്ളുരുത്തിയില്‍ ക്വട്ടേഷന്‍ സംഘം സജീവമായി രംഗത്തുണ്ട്‌. ഏതാനും വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ വരെ അക്രപരമ്പരകള്‍ തന്നെ പ്രദേശത്ത്‌ നടമാടിയിരുന്നു. ചില പോലീസുദ്യോഗസ്ഥന്മാരുടെ സമര്‍ത്ഥമായ ഇടപെടല്‍ മൂലം ഗുണ്ടാസംഘത്തിന്റെ വേരറുത്തെങ്കിലും തങ്ങളുടെ ഇംഗിതത്തിന്‌ വഴങ്ങുന്ന ചിലരുടെ വരവ്‌ ഗുണ്ടാ സംഘത്തിന്‌ തണലൊരുക്കി. മയക്കുമരുന്ന്‌, പണം തട്ടല്‍, ക്വട്ടേഷന്‍ തുടങ്ങിയ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രദേശത്ത്‌ സജീവമാകുമ്പോഴും ഗുണ്ടകളുടെ രാഷ്‌ട്രീയ ബന്ധം ഇവര്‍ക്ക്‌ തണലൊരുക്കുകയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

Kerala

പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി സതീശന്റെ പൊന്നാനി വിരുന്ന് : സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും വിമർശനവും ശക്തമാകുന്നു

India

പാറ്റക്കലാപം: യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി; ഡിജിറ്റല്‍ കമ്പനികളും നിരീക്ഷണത്തില്‍

India

ജമ്മു കശ്മീരിനായി 9,800 കോടി രൂപയുടെ രണ്ട് തുരങ്ക പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രം : ചെനാബ് നദിയിലേക്ക് ഇനി എളുപ്പത്തിൽ എത്തിച്ചേരാനാകും

Kerala

വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഇനിമുതൽ ആധാർ നിർബന്ധം: നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

ഉയർന്ന സാമ്പത്തിക വളർച്ചയും കരിയറിൽ അപാര നേട്ടങ്ങളും: സമ്പൂർണ്ണ രാശിഫലം (02 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചതിനെ അപലപിച്ച് സന്യാസി സമൂഹം ; പെൺകുട്ടികളടക്കമുള്ളവർ വൃത്തികെട്ട ഭാഷ ഉപയോഗിച്ചതിൽ വേദനയുണ്ടെന്നും മത നേതാക്കൾ

അമേരിക്കയില്‍ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിൽ വെടിവെയ്‌പ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ദല്‍ഹിയില്‍ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 2.9 തീവ്രത

പെറുവിൽ വിനോദസഞ്ചാര വിമാനം തകർന്നുവീണു; 13 പേർ മരിച്ചു

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ് കെട്ടിചമച്ചതെന്ന് പരാതി, തുടരന്വേഷണത്തിന് എസ്ഐടി

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം

യുവത്വം ഒന്നിക്കുന്നു ലഹരിക്കെതിരെ; നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ് അഭിയാന് ഇന്ന് തുടക്കം

തോട്ടം രാജശേഖരന്‍: ഗുരുദര്‍ശനങ്ങള്‍ക്കായി ധര്‍മ്മസമരം നടത്തിയ ധീരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.