Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയിലെ കോളനികളില്‍ വ്യാജവാറ്റും ലഹരി ഉപയോഗവും കൂടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2012, 10:15 pm IST
inKannur

കാസര്‍കോട്‌: ജില്ലയിലെ കോളനികളിലെ വ്യാജവാറ്റും അമിത മദ്യപാനവും ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും കൂടുന്നു. ഇത്‌ അക്രമ വാസനയും വര്‍ദ്ധിപ്പിക്കുന്നുതുമൂലം കൊലപാതകങ്ങളില്‍ വരെ എത്തുന്നു. കഴിഞ്ഞ ദിവസം കോടോം -ബേളൂറ്‍ പഞ്ചായത്തിലെ മുക്കുഴി പനയാര്‍കുന്ന്‌ കോളനിയില്‍ അമ്മയെയും മകനെയും ഉറക്കത്തില്‍ തലയ്‌ക്ക്‌ ചുറ്റികകൊണ്ടടിച്ചു കൊന്ന്‌ കെട്ടിതൂങ്ങി മരിച്ച മുക്കുഴി ബാലണ്റ്റെ മരണം മദ്യപാനത്തിനും മാനസിക വിഭ്രാന്തിക്കും അടിമപ്പെട്ടതാണെന്ന്‌ പറയപ്പെടുന്നു. കഴിഞ്ഞ വര്‍ഷം പനയാര്‍കുന്ന കോളനിക്കടുത്ത പ്രദേശമായ കോളിയാറില്‍ മദ്യപിച്ച്‌ ലക്കുകെട്ട മകന്‍ ഉറങ്ങികിടന്ന അമ്മയെ തലയില്‍ അമ്മിക്കല്ലുകൊണ്ടടിച്ചുകൊന്നിരുന്നു. ഈ സംഭവം അന്വേഷിക്കാനെത്തിയ പോലീസ്‌ വീടിണ്റ്റെ പരിസരത്തുനിന്നും വാഷും അസംസ്കൃത വസ്തുക്കളും കണ്ടെടുത്തിരുന്നു. മലയോരമേഖലകളിലെ സ്കൂളില്‍ വരെ മദ്യപിച്ച്‌ കുട്ടികള്‍ ക്ളാസ്സില്‍ എത്തുന്ന സംഭവം വരെ ഉണ്ടായിട്ടുണ്ട്‌. മൂലക്കണ്ടം മേഖലയിലും വ്യാജ വാറ്റ്‌ യൂണിറ്റുകള്‍ ശക്തമായിട്ടുണ്ട്‌. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇവിടെ ആറ്‌ മരണങ്ങളാണ്‌ ഇതുമൂലം സംഭവിച്ചത്‌. ൩൦ ചെറുകിട യൂണിറ്റുകളായാണ്‌ വ്യാജ ചാരായം ഇവിടെ വില്‍ക്കപ്പെടുന്നത്‌. മാവുങ്കാലില്‍ നിന്നും അരകിലോമീറ്റര്‍ മാറി ദേശീയ പാതയോട്‌ ചേര്‍ന്നുള്ള ൩൦ ഓളം ചെറുകിട യൂണിറ്റുകളിലാണ്‌ വ്യാജ ചാരായ വില്‍പ്പന പൊടി പൊടിക്കുന്നത്‌. ദിവസ വേതന ക്കാരായ തൊഴിലാളികളാണ്‌ വ്യാജ ചാരായത്തിനും ലഹരി പദാര്‍ത്ഥങ്ങള്‍ക്കും വേഗത്തില്‍ അടിമകളായി തീരുന്നത്‌. പഞ്ചായത്തും ആരോഗ്യ വകുപ്പ്‌ അധികൃതരും കുടുംബശ്രീ പ്രവര്‍ത്തകരും ഇതിനെതിരെ നിരവധി തവണ രംഗത്ത്‌ വന്നെങ്കിലും ഒരു ഫലവുമുണ്ടായിട്ടില്ല. മദ്യ വിരുദ്ധ കൂട്ടായ്‌മകളും പഞ്ചായത്തും ജനപ്രതിനിധികളും ചേര്‍ന്ന്‌ ഇവിടെ സംഘടിപ്പിച്ചിരുന്നു. രാത്രി കാലങ്ങളില്‍ മദ്യപരുടെ ശല്യം മൂലം ജനങ്ങള്‍ക്ക്‌ വഴി നടക്കാന്‍ പറ്റാത്ത അവസ്ഥവരെയുണ്ട്‌. വ്യാജവാറ്റ്‌ നടക്കുന്ന കോളനികളില്‍ രാവിലെ മുതല്‍ മദ്യപാനവും വഴക്കും നിത്യ സംഭവമാണ്‌. സ്ഥിരമായ മദ്യപാനം മൂലം അസുഖം വന്ന്‌ തക്കസമയത്ത്‌ ചികിത്സ കിട്ടാതെ മരിച്ചവരും ധാരാളമുണ്ട്്‌. കോടോം ബേളൂറ്‍ പഞ്ചായത്തിലെ കോളിയാര്‍, പനയാര്‍കുന്ന്്‌, കള്ളാര്‍ പഞ്ചായത്തിലെ വീട്ടിക്കോല്‍, ചിറ്റാരിക്കാല്‍, ഒരള, മൂലക്കണ്ടം, ചീമുള്ള്‌, നെല്ലിക്കാട്ട്‌, പെരുമ്പള്ളി, പനത്തടി പഞ്ചായത്തിലെ ഓട്ടമല, കാപ്പിത്തോട്ടം, പ്രാന്തര്‍കാവ്‌, പാണത്തൂറ്‍ എന്നിവിടങ്ങളിലും കള്ളവാറ്റും വില്‍പനയും നടക്കുന്നതായി പരാതിയുണ്ട്‌. അനധികൃത വാറ്റ്‌ നടക്കുന്നുണ്ടെന്നറിഞ്ഞിട്ടും ഇവിടങ്ങളിലൊന്നും കാര്യമായ പരിശോധനകള്‍ നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്‌. ഇതില്‍ കോളനി കേന്ദ്രീകരിച്ച്‌ വിദേശമദ്യഷാപ്പുകളില്‍ നിന്നും വാങ്ങുന്ന മദ്യം കൂടിയ വിലയ്‌ക്ക്‌ വില്‍പന നടത്തുന്നവരുമുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാമായണത്തിന്റെ സന്ദേശത്തെ കുറിച്ച് ആഴത്തിലുള്ള പഠനത്തിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുന്നു : വി. മുരളീധരൻ എംഎൽഎ

India

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

യാചിക്കരുത് , നിങ്ങളെ നാടുകടത്തിയേക്കാം : സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് കർശന മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

അനുമോളുടെ ഭർത്താവ് ഭുവനേഷ് നടൻ മാത്രമല്ല, തമിഴ്‌നാട്ടിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗവും!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; രണ്ടാനച്ഛന് 120 വര്‍ഷം കഠിന തടവും പിഴയും

പുലികളി സംഘങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

വെളിച്ചമില്ലാത്ത കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടം. രാത്രിയിലെ ദൃശ്യം

ഹൈ മാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചു; നെടുമങ്ങാട് നഗരം ഇരുട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.