Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തിരക്കേറിയ റോഡില്‍ പോലീസിന്റെ പാതയോര കയ്യേറ്റം വിവാദമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2012, 10:57 pm IST
in Ernakulam

പെരുമ്പാവൂര്‍: തിരക്കേറിയ റോഡില്‍ പെരുമ്പാവൂര്‍ പോലീസിന്റെ പാതയോര കയ്യേറ്റം വിചിത്രമാകുന്നു. പെരുമ്പാവൂര്‍ നഗരത്തിലെ കോര്‍ട്ട്‌ റോഡിലാണ്‌ പോലീസുകാര്‍ ഇത്തരത്തില്‍ കയ്യേറ്റം നടത്തിയിരിക്കുന്നത്‌. നിത്യേന പെരുമ്പാവൂര്‍ ടൗണില്‍ ഗതാഗത സ്തംഭനം പതിവാണ്‌. പട്ടണത്തില്‍ പലയിടങ്ങളിലും ആവശ്യത്തിന്‌ വീതിയില്ലാത്തതും കുരുക്ക്‌ വര്‍ധിപ്പിക്കുന്നു. ഇത്തരത്തില്‍ കുരുക്ക്‌ അനുഭവപ്പെടുന്ന കോര്‍ട്ട്‌ റോഡില്‍ കാറുകളും ഇരുചക്രവാഹനങ്ങളും അത്യാവശ്യം പാര്‍ക്ക്‌ ചെയ്യാന്‍ സ്ഥലമുള്ളിടത്താണ്‌ പോലിസുകാര്‍ തങ്ങളുടെ കോണുകള്‍ നിരത്തി വേലികെട്ടിതിരിച്ചിരിക്കുന്നത്‌.

ഈ കയ്യേറ്റത്തിന്റെ കാരണം തിരക്കിചെല്ലുമ്പോഴാണ്‌ തമാശമനസിലാക്കുന്നത്‌. വല്ലപ്പോഴും പെരുമ്പാവൂരില്‍ പന്നുപോകുന്ന ഒരു പോലീസ്‌ ബസ്സ്‌ പാര്‍ക്ക്‌ ചെയ്യുന്നതിന്‌ മുന്‍കൂട്ടി സ്ഥലം ബുക്ക്‌ ചെയ്തിരിക്കുന്നതാണിത്‌. ഇതേ റോഡില്‍ ബാക്കിയുള്ള സ്ഥലത്തെല്ലാം ഇതേ പോലീസ്‌ തന്നെ പിടികൂടിയ കള്ളമണല്‍ കടത്തിയ ലോറികളുടെ നീണ്ടനിരയാണുള്ളത്‌. നഗരസഭാ കാര്യാലയം, കോടതികള്‍, എന്നിവിടങ്ങളിലേക്ക്‌ നിരവധി ആളുകളാണ്‌ എത്തിച്ചേരുന്നത്‌. സ്വകാര്യ ബസ്സുകളും ഭാരവണ്ടികളും വണ്‍വേ ആയി പോകുന്നതും കോര്‍ട്ട്‌ റോഡിലൂടെയാണ്‌. എന്നാല്‍ 5 കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള കുറുപ്പംപടി പോലീസ്‌ സ്റ്റേഷനില്‍ ഇതുപോലുള്ള നിരവധി ബസ്സുകള്‍ ഇടുന്നതിനുള്ള സൗകര്യമുണ്ട്‌. നഗരത്തിലെ ഗതാഗത കുരുക്കഴിക്കാന്‍ ട്രാഫിക്‌ പോലീസ്‌ പാടുപെടുമ്പോള്‍ ഉള്ളസ്ഥലം പോലീസ്‌ തന്നെ വേലികെട്ടിയെടുക്കുന്നത്‌ മേലുദ്യോഗസ്ഥര്‍ കണ്ടില്ലെന്ന്‌ നടിക്കുകയാണെന്നും ആക്ഷേപമുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

Kerala

പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി സതീശന്റെ പൊന്നാനി വിരുന്ന് : സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും വിമർശനവും ശക്തമാകുന്നു

India

പാറ്റക്കലാപം: യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി; ഡിജിറ്റല്‍ കമ്പനികളും നിരീക്ഷണത്തില്‍

India

ജമ്മു കശ്മീരിനായി 9,800 കോടി രൂപയുടെ രണ്ട് തുരങ്ക പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രം : ചെനാബ് നദിയിലേക്ക് ഇനി എളുപ്പത്തിൽ എത്തിച്ചേരാനാകും

Kerala

വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഇനിമുതൽ ആധാർ നിർബന്ധം: നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

ഉയർന്ന സാമ്പത്തിക വളർച്ചയും കരിയറിൽ അപാര നേട്ടങ്ങളും: സമ്പൂർണ്ണ രാശിഫലം (02 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചതിനെ അപലപിച്ച് സന്യാസി സമൂഹം ; പെൺകുട്ടികളടക്കമുള്ളവർ വൃത്തികെട്ട ഭാഷ ഉപയോഗിച്ചതിൽ വേദനയുണ്ടെന്നും മത നേതാക്കൾ

അമേരിക്കയില്‍ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിൽ വെടിവെയ്‌പ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ദല്‍ഹിയില്‍ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 2.9 തീവ്രത

പെറുവിൽ വിനോദസഞ്ചാര വിമാനം തകർന്നുവീണു; 13 പേർ മരിച്ചു

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ് കെട്ടിചമച്ചതെന്ന് പരാതി, തുടരന്വേഷണത്തിന് എസ്ഐടി

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം

യുവത്വം ഒന്നിക്കുന്നു ലഹരിക്കെതിരെ; നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ് അഭിയാന് ഇന്ന് തുടക്കം

തോട്ടം രാജശേഖരന്‍: ഗുരുദര്‍ശനങ്ങള്‍ക്കായി ധര്‍മ്മസമരം നടത്തിയ ധീരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.