Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

തലസ്ഥാനം കീഴടക്കാന്‍ ദിനോസറുകളെത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2012, 10:18 pm IST
inThiruvananthapuram

തിരുവനന്തപുരം : ഭൂമിയിലെ അതികായന്മാരായ ദിനോസറുകള്‍ തലസ്ഥാനനഗരി കീഴടക്കാനെത്തുന്നു. ദിനോസറുകളുടെ ചലനാത്മക ആവിഷ്‌കാരങ്ങളുടെ ‘എവല്യൂഷന്‍ പാര്‍ക്ക്’ കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ തയാറായി.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ തരത്തിലാണ് എവല്യൂഷന്‍ പാര്‍ക്ക് ക്രമീകരിച്ചിരിക്കുന്നത്. ഇതിന്റെ പ്രദര്‍ശനോദ്ഘാടനം നവംബര്‍ 14ന് നടക്കും. വിശാലമായ ഗ്യാലറിയില്‍ ഇരുന്നും അല്ലാതെയും ദിനോസറുകളുടെ ചലനങ്ങളും പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കാം. പ്രതിമകളാണെങ്കിലും ഈ ദിനോസറുകളുടെ അടുത്തുചെന്നാല്‍ വാപൊളിച്ച് ഉറക്കെ ശബ്ദമുണ്ടാക്കും. അടുത്തെത്തുന്നവരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന തരത്തിലുള്ള സൗണ്ടിങ് സിസ്റ്റത്തിലാണ് ദിനോസറുകളുടെ ശബ്ദം ക്രമീകരിച്ചിരിക്കുന്നത്. ന്യൂമാറ്റിക് സാങ്കേതികവിദ്യയിലാണ് ദിനോസറുകളുടെ പ്രവര്‍ത്തനം.ചുറ്റുപാടും തലകറക്കി, കണ്ണുരുട്ടി, തല വശങ്ങളിലേക്ക് ഉയര്‍ത്തിയാണ് ദിനോസറുകള്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുക. പകല്‍സമയങ്ങളില്‍ ഇവ പ്രവര്‍ത്തിപ്പിക്കില്ല. വൈകിട്ടാണ് ഇവ മ്യൂസിയം കീഴടക്കുക.കൊല്‍ക്കത്തയിലെ നാഷണല്‍ കൗണ്‍സില്‍ ഓഫ് സയന്‍സ് ആന്‍ഡ് മ്യൂസിയമാണ് തിരുവനന്തപുരത്ത് എവല്യൂഷന്‍ പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. സസ്യഭോജികളും മാംസഭോജികളുമായ ദിനോസറുകള്‍, പറക്കുന്ന ദിനോസറുകള്‍, പിന്നെ ഇവയ്‌ക്കൊപ്പം കുട്ടിദിനോസറുകളും പരിണാമകാലത്തെ കള്ളിച്ചെടികളുമുണ്ട് പ്രദര്‍ശനത്തില്‍. 41 ലക്ഷം രൂപയാണ് എവല്യൂഷന്‍ പാര്‍ക്കിനായി ചെലവഴിക്കുന്നത്.ഗ്യാലറിയില്‍ ഇരുന്നാല്‍ ഇവയുടെ ചലനങ്ങളും പ്രദര്‍ശനവും കാണാനാകും. ഇതിലേക്കായി വാട്ടര്‍ ഫൗണ്ടെയ്‌നില്‍ തയാറാക്കിയിട്ടുള്ള ‘വാട്ടര്‍ സ്‌ക്രീനി’ലാണ് ദിനോസറുകളുടെ പ്രദര്‍ശനം ഉണ്ടാകുക. വാട്ടര്‍ സ്‌ക്രീന്‍ പ്രവര്‍ത്തിക്കാത്ത സമയത്ത് പ്രദര്‍ശനത്തിന് സ്‌ക്രീനും ഒരുക്കിയിട്ടുണ്ട്. വൃക്ഷങ്ങളുടെ കീഴില്‍ വനസദൃശമായ പശ്ചാത്തലത്തിലാണ് എവല്യൂഷന്‍ പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നതെന്ന് ഡയറക്ടര്‍ അരുള്‍ ജെറാള്‍ഡ് പ്രകാശ് പറഞ്ഞു. പരിണാമകാലത്തെ ദൃശ്യങ്ങള്‍ പുതിയ തലമുറയിലേക്ക് കൂടുതല്‍ ആവേശം കൊള്ളിക്കുന്ന തരത്തിലാണ് ഒരുക്കിയിട്ടുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.