Sunday, May 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ജൂവല്ലറി തട്ടിപ്പ്: മുഴുവന്‍ പ്രതികളുംപിടിയിലായതായി സൂചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2012, 10:12 pm IST
in Thiruvananthapuram

കാട്ടാക്കട: കാട്ടാക്കട.ജൂവലറിയില്‍ നിന്നും ആഭരണങ്ങള്‍ മോഷ്ടിച്ച  മുഴുവന്‍ പ്രതികളും പൊലീസ് പിടിയിലായതായി സൂചന}. സ്വര്‍ണ്ണം തട്ടിയെടുത്ത് പകരം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങള്‍ വച്ച് തട്ടിപ്പ് നടത്തുകയായയിരുന്നു. കാട്ടാക്കട അഭിഷേകം ജൂവല്ലറിയില്‍നിന്നാണു ഇവിടത്തെ ജീവനക്കാര്‍ തട്ടിപ്പു }നടത്തിയത്. നേരത്തെ പിടിയിലായ ജൂവല്ലറി മാനേജര്‍ ഐജോസെബാസ്റ്റ്യന്റെ കൂടെ തട്ടിപ്പിന് കൂട്ടുനിന്ന മൂന്ന് പേരാണു പിടിയിലായത്. മാനേജരെ കാട്ടാക്കട കോടതി റിമാന്റ് ചെയ്തിരുന്നു. മാനേജരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്  മൂന്ന് പേരെ കൂടി അറസ്റ്റു ചെയ്തത്്. ഇവരെപറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയില്ല.അറസ്റ്റിലായവരെ ഇന്ന്  കോടതിയില്‍ ഹാജരാക്കുമെന്ന് കരുതുന്നു. മൂന്ന് കിലോയോളം സ്വര്‍ണ്ണം തട്ടിയെടുത്തതായാണ് പരാതി. മോഷ്ടിച്ച സ്വര്‍ണ്ണം മാനേജരും മറ്റു മൂന്ന് പേരും ചേര്‍ന്ന് കടയില്‍ നിന്നും മാറ്റി പകരം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങള്‍ വയ്‌ക്കുകയായിരുന്നു. കാട്ടാക്കടയിലെ ചില ജൂവലറികളില്‍ തന്നെ സ്വര്‍ണ്ണം ഇടനിലക്കാരന്‍ വഴി വില്‍ക്കുകയായിരുന്നു.തട്ടിച്ചെടുത്ത സ്വര്‍ണ്ണം വാങ്ങിയ ജൂവലറികളില്‍ പോലീസ് റെയിഡ് നടക്കുമെന്നും സൂച. തട്ടിയെടുത്ത സ്വര്‍ണ്ണം മാര്‍ക്കറ്റ് വിലയിലും കുറച്ചാണ് മറ്റു ജൂവല്ലറികള്‍ക്കു വിറ്റതെന്നും പോലീസ് കണ്ടെത്തി. ഇങ്ങനെ കിട്ടിയ പണം പ്രതികള്‍ വീതംവച്ചെടുത്തു. അതിനിടെ വിഹിതം കിട്ടിയത് കുറഞ്ഞ് പോയതിനെ തുടര്‍ന്ന് ഉണ്ടായ നീരസമാണ് മോഷണ വിവരം പുറത്തായത്. അതിനിടെ തട്ടിപ്പിനിരയായ ജൂവലറിയില്‍നിന്നും സ്വര്‍ണ്ണം വാങ്ങിയവര്‍ ആശങ്കയിലാണ്. തങ്ങള്‍വാങ്ങിയ സ്വര്‍ണ്ണം യഥാര്‍ത്ഥ സ്വര്‍ണ്ണമാണോയെന്നറിയ നുള്ള തിടുക്കത്തിലാണിവര്‍. മാത്രമല്ല ഇവരുടെ സ്വര്‍ണ്ണ നിക്ഷേപ പദ്ധതിയില്‍ ചേര്‍ന്നവരില്‍ ചിലരെ കബളിപ്പിച്ചതായും ആക്ഷേപമുണ്ട്. അടുത്തിടെയാണ് പദ്ധതിയില്‍ ചേര്‍ന്ന  വെള്ളറട സ്വദേശിയായ ഒരാള്‍ക്ക് ആഭരണങ്ങള്‍ നല്‍കാന്‍ ജൂവല്ലറിക്കാര്‍ വിസമ്മതിച്ചത്. ഇതെതുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് ആഭരണങ്ങള്‍ വാങ്ങി നല്‍കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതപരിവർത്തന കേസിലെ പ്രതി നിദാഖാനെ ഒളിവിൽ താമസിപ്പിച്ചു ; മൈദീൻ പട്ടേലിന്റെ വീടിന് നേരെ ബുൾഡോസർ നടപടി ; പൊളിച്ചു മാറ്റും

Kerala

‘ ആരെയും കിട്ടുന്നില്ലെങ്കിൽ പിന്നെ ഞാൻ ആകാം കേരളത്തിന്റെ മുഖ്യമന്ത്രി ‘ ; ‘ താല്പര്യമറിയിച്ച് ‘ സന്തോഷ് പണ്ഡിറ്റ്

India

‘ മുസ്ലീമിന്റെ മേൽ കൈ വച്ചാൽ … ‘ ; സുവേന്ദു അധികാരിയ്‌ക്കെതിരെ ഭീഷണി മുഴക്കി ബാബറി മസ്ജിദിന് തറക്കല്ലിട്ട ഹുമയൂൺ കബീർ ; അഭിമുഖം ബംഗ്ലാദേശി ചാനലിൽ

India

കോൺഗ്രസ് ഡിഎംകെയെ പിന്നിൽ നിന്ന് കുത്തി , രാഹുലിൻ്റേത് അവസരങ്ങൾ തേടിപ്പോകുന്ന ഒരു പരാന്നഭോജി രാഷ്‌ട്രീയ പാർട്ടി : തുറന്നടിച്ച് പ്രധാനമന്ത്രി

Astrology

വാരഫലം: 2026 മെയ് 11 മുതല്‍ 17 വരെ; ഈ നാളുകാര്‍ക്ക് പിതൃസ്വത്ത് അനുഭവയോഗ്യമാകും, പരീക്ഷാദികളില്‍ വിജയമുണ്ടാകും

പുതിയ വാര്‍ത്തകള്‍

ആർട്ട് ഓഫ് ലിവിങ്ങിന്റെ 45-ാം സ്ഥാപക ദിനാഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി ; ധ്യാൻ മന്ദിർ ഉദ്ഘാടനം ചെയ്തു

ഒരു രാജകുടുംബത്തിൽ നിന്നും വന്നവനല്ല, നിങ്ങളിൽ ഒരാൾ; മതേതര-സാമൂഹിക നീതിയുടെ പുതുയുഗം തുടങ്ങിയെന്ന് വിജയ്

സുവേന്ദു അധികാരിയുടെ പിഎയുടെ കൊലപാതകം ; പ്രതികൾ ഉപയോഗിച്ച ബൈക്ക് ധൻബാദിൽ നിന്നും കണ്ടെടുത്തു 

കേന്ദ്രം തമിഴ്നാട് സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കും; മുഖ്യമന്ത്രിയ്‌ക്ക് ആശംസകളുമായി പ്രധാനമന്ത്രി

ഗസല്‍ ഗായകന്‍ ഉമ്പായിക്കൊപ്പം ഫ്രാന്‍സിസ് ടി. മാവേലിക്കര

നാടകം തന്നെ ജീവിതം -3: ഗാന്ധി അംബേദ്കര്‍ ജിന്ന

സതീശൻ മുഖ്യമന്ത്രി ആയാൽ, കേരളം നിന്ന് കത്തും ; ചെന്നിത്തലയെ ഒതുക്കി , സതീശന് വേണ്ടി തീവ്ര മതസംഘടനകൾ തന്നെയാണ് രംഗത്ത് ; ജിതിൻ ജേക്കബ്

മേരി ക്യൂറി മരിച്ചു; പക്ഷേ റേഡിയേഷന്‍ മരിച്ചില്ല

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ പോലീസ് സ്റ്റേഷന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ മൂന്ന് പോലീസുകാർ കൊല്ലപ്പെട്ടു : നിരവധി പേർക്ക്

ടി.പദ്മനാഭന്‍ അവസരവാദിയെന്ന് എം.എന്‍.കാരശ്ശേരി

നെടുമങ്ങാട് കല്ലിയോട് എസ് വ്യാസ ഡീംഡ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ദക്ഷിണ കേരളം പ്രാന്ത സംഘശിക്ഷാവര്‍ഗിലെ സമാപന പൊതുപരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ സഹ ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തുന്നു

ആര്‍എസ്എസ് പ്രവര്‍ത്തനം രാഷ്‌ട്രത്തിന്റെ ആന്തരിക ചൈതന്യത്തിന്: കെ.പി. രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.