Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പ്രധാനമന്ത്രിയുടെ സുരക്ഷ; ട്രാഫിക്ക്‌ പോലീസ്‌ ജനത്തെ വട്ടം കറക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2012, 09:51 pm IST
in Ernakulam

മരട്‌: പ്രധാനമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ പോലീസ്‌ പൊതുജനത്തെ വട്ടംകറക്കി. പതിവിനുവിപരീതമായി ഇടറോഡുകളില്‍വരെ പോലീസ്‌ വാഹനഗതാഗതം തടഞ്ഞു. പ്രധാനമന്ത്രി 11.50നാണ്‌ ഉദ്ഘാടന വേദിയിലെത്തിയത്‌. എന്നാല്‍ ദേശീയ പാത ബൈപ്പാസും, മറ്റു റോഡുകളും രാവിലെ 10 മണിക്കുതന്നെ ബാരിക്കേഡുകളും, കയറുകളും മറ്റും ഉപയോഗിച്ച്‌ അടച്ചു.

പോലീസിന്റെ അനാവശ്യനിയന്ത്രണത്തെത്തുടര്‍ന്ന്‌ ബൈപ്പാസിലെ ഗതാഗതകുരുക്ക്‌ കിലോമീറ്ററുകള്‍ നീണ്ടു. വാഹനങ്ങളിലുരുന്നും പൊരിവെയിലത്തും ജനം നട്ടം തിരിഞ്ഞു. കാറുകളില്‍ നിന്നും മറ്റും പുറത്തിറങ്ങാന്‍ പോലും പോലീസ്‌ അനുവദിച്ചില്ലെന്ന്‌ പലരും പരാതി പറഞ്ഞു. കുണ്ടന്നൂര്‍ ജംഗ്ഷന്‍, ലെ മെറിഡിയന്‍ പരിസരം എന്നിവിടങ്ങളില്‍ സാധാരണക്കാരേയും, പൊതുജനങ്ങളേയും റോഡിലൂടെ നടക്കാന്‍ പോലും പോലീസ്‌ വിലക്ക്‌ ഏര്‍പ്പെടുത്തി.

കുണ്ടന്നൂര്‍ ജംഗ്ഷനില്‍ നിലയുറപ്പിച്ചിരുന്ന പോലീസ്‌ സംഘം പ്രധാനമന്ത്രി ഉദ്ഘാടന ചടങ്ങു കഴിഞ്ഞ്‌ പോയിട്ടു പോലും വാഹനങ്ങളും മറ്റും തടയുകയായിരുന്നു. ഇത്‌ നാട്ടുകാരുടെ പ്രതിഷേധത്തിന്‌ ഇടയാക്കി. കാറുകളും മറ്റും തടഞ്ഞ പോലീസ്‌ യാത്രക്കാരെ ഭീഷണിപ്പെടുത്തിയതിനെതിരേയും പ്രതിഷേധം ഉയര്‍ന്നു.

നിക്ഷേപക സംഗമത്തിനെതിരെ പ്രതിഷേധസമരവുമായി രംഗത്തിറങ്ങിയ യുവജന സംഘടനാ പ്രവര്‍ത്തകരോടും ബ്രിട്ടീഷ്‌ പോലീസിന്റെ മോഡലിലാണ്‌ പോലീസ്‌ ഉദ്യോഗസ്ഥര്‍ പെരുമാറിയതെന്ന്‌ നേതാക്കള്‍ ആരോപിച്ചു. പ്രതിഷേധിക്കുവാനുള്ള അവകാശം നിഷേധിക്കുന്ന നിലപാടായിരുന്ന പോലീസിന്റേതെന്നും ആക്ഷേപം ഉയര്‍ന്നു.

പൗരാവകാശം ലംഘിച്ചുകൊണ്ട്‌ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച പോലീസ്‌ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന്‌ ലീഗല്‍ ആക്ഷന്‍ ഫോറം പ്രസിഡന്റ്‌ അഡ്വ.സി.എസ്‌.സത്യനാഥ്‌ പറഞ്ഞു. അനാവശ്യമായി വാഹനങ്ങള്‍ തടയുകയും, ജനങ്ങളെ നിരത്തിലിറങ്ങാന്‍ അനുവദിക്കാതിരുന്നതും പ്രതിഷേധാര്‍ഹമാണെന്ന്‌ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

Kerala

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

Kerala

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

Kerala

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

News

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

പുതിയ വാര്‍ത്തകള്‍

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.