Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എമര്‍ജിംഗ്‌ കേരളക്കെതിരെ വ്യാപക പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2012, 09:51 pm IST
in Ernakulam

മരട്‌: എമര്‍ജിംഗ്‌ കേരള 2012 നിക്ഷേപക സംഗമത്തിനെതിരെ പ്രതിഷേധ സമരങ്ങളുമായി നിരവധി സംഘടനകള്‍ ഇന്നലെ തെരുവിലിറങ്ങി. കൊച്ചി നഗരത്തിലും ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില ജംഗ്ഷന്‍, കുണ്ടന്നൂര്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ്‌ വിവിധ യുവജന സംഘടനകളുടെയും പരിസ്ഥിതി, സാമൂഹ്യ സാംസ്ക്കാരിക സംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടന്നത്‌.

പ്രതിഷേധസമരങ്ങള്‍ കര്‍ശനമായി തടയണമെന്ന്‌ പോലീസിന്‌ നിര്‍ദ്ദേശമുണ്ടായിരുന്നു. ഇതേതുടര്‍ന്ന്‌ സമരം നടത്തുന്ന സംഘടനകളുടെ നേതാക്കളെ രഹസ്യാന്വേഷണ വിഭാഗം പ്രത്യേകം നിരീക്ഷിച്ചിരുന്നു. എന്നാല്‍ പോലീസിന്റെ ഭീഷണി അവഗണിച്ചുകൊണ്ടാണ്‌ നിക്ഷേപക സംഗമത്തിനെതിരെ സംഘടനകള്‍ സമരവുമായി രംഗത്തിറങ്ങിയത്‌. ഭാരതീയ ജനതായുവമോര്‍ച്ചയാണ്‌ വൈറ്റില ജംഗ്ഷനില്‍ ആദ്യംസമരത്തിന്‌ തുടക്കം കുറിച്ചത്‌. വൈറ്റില തമ്മനം റോഡ്‌ ജംഗ്ഷനു സമീപത്തുനിന്നും യുവമോര്‍ച്ച എറണാകുളം ജില്ലാ കമ്മറ്റിയുടെ ആഹ്വാന പ്രകാരം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ്‌ അരുണ്‍ കല്ലാത്ത്‌, ജനറല്‍ സെക്രട്ടറി രാജീവ്‌ മുതിരക്കാട്‌, ശൈലേഷ്കുമാര്‍, പി.എ.അജീഷ്‌ കുമാര്‍ (ജില്ലാ സെക്രട്ടറിമാര്‍) എന്‍.ജി.അഭിലാഷ്‌, ശ്രീകാന്ത്‌ കൃഷ്ണന്‍ (ജില്ലാ വൈസ്‌ പ്രസിഡന്റുമാര്‍) തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രതിഷേധ പ്രകടനം വൈറ്റില ജംഗ്ഷനുസമീപം പോലീസ്‌ തടഞ്ഞു. തുടര്‍ന്ന്‌ നടന്ന പ്രതിഷേധ യോഗത്തില്‍ ജില്ലാ പ്രസിഡന്റ്‌ അരുണ്‍ കല്ലാത്ത്‌ പ്രസംഗിച്ചു. പരിസ്ഥിതിയേയും മറ്റും ദോഷകരമായി ബാധിക്കുന്ന വികസനത്തിന്റെ പേരിലുള്ള മേളകള്‍ സംസ്ഥാനത്തിന്‌ ദോഷകരമാണെന്ന്‌ അരുണ്‍ കല്ലാത്ത്‌ പറഞ്ഞു.

എഐവൈഎഫ്‌, എഐഎസ്‌എഫ്‌ എന്നീസംഘടനകളുടെ നേതൃത്വത്തില്‍ വൈറ്റിലയില്‍ എമര്‍ജിംഗ്‌ കേരളക്കെതിരെ പ്രതിഷേധ സമരം നടത്തി. വൈറ്റില ജംഗ്ഷനില്‍നിന്നും ആരംഭിച്ച പ്രകടനം പവര്‍ഹൗസിനു സമീപം പോലീസ്‌ തടഞ്ഞു. തുടര്‍ന്ന്‌ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന്‌ പ്രതിഷേധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

Kerala

പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി സതീശന്റെ പൊന്നാനി വിരുന്ന് : സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും വിമർശനവും ശക്തമാകുന്നു

India

പാറ്റക്കലാപം: യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി; ഡിജിറ്റല്‍ കമ്പനികളും നിരീക്ഷണത്തില്‍

India

ജമ്മു കശ്മീരിനായി 9,800 കോടി രൂപയുടെ രണ്ട് തുരങ്ക പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രം : ചെനാബ് നദിയിലേക്ക് ഇനി എളുപ്പത്തിൽ എത്തിച്ചേരാനാകും

Kerala

വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഇനിമുതൽ ആധാർ നിർബന്ധം: നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

ഉയർന്ന സാമ്പത്തിക വളർച്ചയും കരിയറിൽ അപാര നേട്ടങ്ങളും: സമ്പൂർണ്ണ രാശിഫലം (02 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചതിനെ അപലപിച്ച് സന്യാസി സമൂഹം ; പെൺകുട്ടികളടക്കമുള്ളവർ വൃത്തികെട്ട ഭാഷ ഉപയോഗിച്ചതിൽ വേദനയുണ്ടെന്നും മത നേതാക്കൾ

അമേരിക്കയില്‍ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിൽ വെടിവെയ്‌പ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ദല്‍ഹിയില്‍ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 2.9 തീവ്രത

പെറുവിൽ വിനോദസഞ്ചാര വിമാനം തകർന്നുവീണു; 13 പേർ മരിച്ചു

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ് കെട്ടിചമച്ചതെന്ന് പരാതി, തുടരന്വേഷണത്തിന് എസ്ഐടി

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം

യുവത്വം ഒന്നിക്കുന്നു ലഹരിക്കെതിരെ; നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ് അഭിയാന് ഇന്ന് തുടക്കം

തോട്ടം രാജശേഖരന്‍: ഗുരുദര്‍ശനങ്ങള്‍ക്കായി ധര്‍മ്മസമരം നടത്തിയ ധീരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.